ചിന്നമ്മ
മല്ലപ്പള്ളി
മുരണി മൂർത്തിപ്ലാക്കൽ പരേതനായ എം.കെ കുട്ടന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് പിആർഡിഎസ് ഇരവിപേരൂർ ശ്മശാനത്തിൽ. പരേത ഇരവിപേരൂർ കുളകുറ്റി കുടുംബാംഗം. മക്കൾ: തങ്കമ്മ, ദാസ്.എം.കെ, രവി.എം.കെ, പരേതയായ ഓമന. മരുമക്കൾ: കുഞ്ഞുമോൻ, ഗോപാലൻ, വനജ, ഗീതമ്മ.
പത്തനംതിട്ട
10:53 PM May 26, 2019 | Deepika.com