കോട്ടയം

10:50 PM May 26, 2019 | Deepika.com
ഡോ. ​ഡോ​യി​ൽ ടി. വേ​ങ്ങ​യി​ൽ
​കൂ​ട​ല്ലൂ​ർ
വേ​ങ്ങ​യി​ൽ പ​രേ​ത​നാ​യ കെ.​ഒ. തോ​മ​സി​ന്‍റെ മ​ക​ൻ ഡോ. ​ഡോ​യി​ൽ ടി. ​വേ​ങ്ങ​യി​ൽ (60, സ​യ​ന്‍റി​സ്റ്റ് എ​ഫ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ന്യൂ​ഡ​ൽ​ഹി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​വേ​ങ്ങ​യി​ൽ വി​ൽ​സ​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം കൂ​ട​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. അ​മ്മ: മേ​രി. ഭാ​ര്യ: ഫി​ലോ​മി​ന ഡോ​യി​ൽ വേ​ങ്ങ​യി​ൽ മ​ണി​മ​ല​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ഡി​ഫി ഡോ​യി​ൽ, ആ​ഷ​ലി​ൻ ഡോ​യി​ൽ. മ​രു​മ​ക​ൻ: ആ​ഷി​ശ് പ​യ​സ് ക​ണ്ണം​കു​ളം തൊ​ടു​പു​ഴ.


ശോ​ശാ​മ്മ സ്ക​റി​യ
ചീ​ര​ഞ്ചി​റ
ത​ല​ക്കു​ള​ത്ത് ശോ​ശാ​മ്മ സ്ക​റി​യ(110)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചീ​ര​ഞ്ചി​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ചീ​ര​ഞ്ചി​റ മ​റു​ങ്ങോ​ടി​യി​ലാ​യ ക​ള​പ്പു​ര​ക്ക​ൽ കു​ടും​ബാ​ഗം. മ​ക​ൻ: എ​സ്.​സ്ക​റി​യ (റി​ട്ട.​ഹെ​ഡ്മാ​സ്റ്റർ എം​ടി സ്കൂ​ൾ കോ​ട്ട​യം).

ടി.​എ​സ്. അ​ഗ​സ്റ്റ്യ​ൻ
രാ​മ​പു​രം
നീ​റ​ന്താ​നം തേ​വ​ർ​കു​ന്നേ​ൽ പ​രേ​ത​നാ​യ സ്ക​റി​യാ​യു​ടെ മ​ക​ൻ ടി.​എ​സ്.​അ​ഗ​സ്റ്റ്യ​ൻ (കു​ഞ്ഞേ​ട്ട​ൻ -75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ മ​റി​യം. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി, ടി.​എ​സ്.​ജോ​സ​ഫ്, പ​രേ​ത​നാ​യ ടി.​എ​സ്.​ജേ​ക്ക​ബ്, പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി, ടി.​എ​സ്. സി​സി​ലി, പ​രേ​ത​നാ​യ തോ​മ​സ് സ​ഖ​റി​യാ​സ്, ലീ​ല സ​തീ​ഷ്, ടോം ​സ​ഖ​റി​യാ​സ്.


ത്രേ​സ്യ മ​ത്താ​യി
ചാ​മ​ക്കാ​ല
അ​യി​ത്തി​ച്ചി​റ​യി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ ത്രേ​സ്യ മ​ത്താ​യി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 3.30നു ​ചാ​മ​ക്കാ​ല സെ​ന്‍റ് ജോ​ണ്‍​സ്പ​ള്ളി​യി​ൽ. പ​രേ​ത ഏ​റ്റു​മാ​നൂ​ർ പ​ഴേ​ന്പ​ള്ളി പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, ലി​സി, ബേ​ബി (സി​റി​യ​ക്ക്), ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ് വ​ണ്ടാ​നം(​ചാ​മ​ക്കാ​ല), തോ​മ​സ് മ​ണ​ലേ​ൽ (പൂ​ഴി​ക്കോ​ൽ), അ​ജി അ​ഴ​കു​ള​ത്തി​ൽ (ഏ​റ്റു​മാ​നൂ​ർ), ബീ​ന കു​ന്ന​ത്തു​പ​റ​ന്പി​ൽ(​മാ​ഞ്ഞൂ​ർ).

അ​ന്ന​ക്കു​ട്ടി ജോ​സ​ഫ്
ക​പ്പാ​ട്
ക​പ്പ​ലു​മാ​ക്ക​ൽ പ​രേ​ത​നാ​യ കെ.​എം. ജോ​സ​ഫി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞ്) ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​ക​പ്പാ​ട് മാ​ർ​ശ്ലീ​വാ പ​ള്ളി​യി​ൽ. പ​രേ​ത പൈ​ക പാ​റേ​ക്കാ​ട്ട് മ​റ്റ​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, മോ​ളി, കു​ഞ്ഞു​മോ​ൻ, ലി​സി, ഡെ​യ്സി. മ​രു​മ​ക്ക​ൾ: ഷൈ​നി പ​വ്വ​ത്ത് വ​ട​ക്ക​ഞ്ചേ​രി, ഏ​ബ്ര​ഹാം ക​ള​ത്തൂ​ർ നെ​ടും​ക​ണ്ടം, റോ​യ് പു​തു​പ്പ​റ​ന്പി​ൽ മേ​രി​കു​ളം.

ആ​ൻ​സി
മ​റ്റ​ത്തി​പ്പാ​റ
ച​ക്കാ​ല​യി​ൽ ഷാ​ജി മാ​ത്യു​വി​ന്‍റെ ഭാ​ര്യ ആ​ൻ​സി (48, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത്, മു​ൻ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡം​ഗം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​രി​ങ്കു​ന്നം) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​മ​റ്റ​ത്തി​പ്പാ​റ ഗാ​ഗു​ൽ​ത്താ പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​ളം കു​റു​ന്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ഫി​ൻ (അ​മ​ൽ​ജ്യോ​തി കാ​ഞ്ഞി​ര​പ്പ​ള്ളി), ജീ​വ (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് ക​രി​ങ്കു​ന്നം).

ത്രേ​സ്യാ​മ്മ
ഇ​ട​മ​റു​ക്
മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഉ​രു​ളി​കു​ന്നം പാ​ല​ക്കു​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ലി​സി, ലൈ​ല, മി​നി. മ​രു​മ​ക്ക​ൾ: നി​ർ​മ​ല ഓ​ലി​ക്കു​ന്നേ​ൽ, മാ​ത്യു ചെ​ഞ്ചേ​രി, തോ​മ​സ് കീ​മ​റ്റ​ത്തി​ൽ (സി​പി​എം ക​രി​മ​ണ്ണൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗം), ജെ​സ്റ്റി​ൻ കൊ​ച്ചു​പ​റ​ന്പി​ൽ.

എ​ൻ.​കെ. സു​രേ​ഷ്കു​മാ​ർ
കോ​രു​ത്തോ​ട്
നെ​ടു​മാ​ക്ക​ൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ എ​ൻ.​കെ. സു​രേ​ഷ്കു​മാ​ർ (53) സൗ​ദി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സി​ന്ധു ചി​റ​ക്ക​ട​വ് പൂ​വ​ങ്കാ​ട്ട് വീ​ട്ടി​ൽ കു​ടും​ബാം​ഗം. അ​മ്മ: ചെ​ല്ല​മ്മ. മ​ക​ൾ: സ്നേ​ഹ. മ​രു​മ​ക​ൻ: ബി​ജു.

അ​ന്ന​മ്മ
സൗ​ത്ത് പാ​ന്പാ​ടി
കു​ന്നേ​ലാ​യ ക​ട​മാ​ൻ​കു​ന്നേ​ൽ പ​രേ​ത​നാ​യ കു​രി​യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് സൗ​ത്ത് പാ​ന്പാ​ടി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. പ​രേ​ത പ​ങ്ങ​ട പു​ന്ന​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, മോ​നി​ച്ച​ൻ (ശൂ​ശ്രു​ഷ​ക​ൻ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി), സൂ​സ​മ്മ, ഷി​ബു, മോ​ള​മ്മ (മു​ത്തൂ​റ്റ് സെ​ക്യൂ​രി​റ്റീ​സ് തി​രു​വ​ല്ല). മ​രു​മ​ക്ക​ൾ: ബേ​ബി (തേ​ക്കും​കാ​ട്ടി​ൽ കു​മ​ളി), ലി​സി ത​ച്ചേ​രി​ൽ, ജോ​യി പാ​റ​യി​ൽ പു​തു​പ്പ​ള്ളി, ഷി​ജി ചി​റ​ത്ത​ല​യാ​ട്ടു, റെ​ജി കൊ​ട്ടു പ​ള്ളി​ൽ പു​റ​മ​റ്റം.

മേ​രി​ക്കു​ട്ടി
ആ​ല​പ്ര
ക​രോ​ട്ടു​പു​തി​യ​ത്ത് പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​രി​ന്പ​ന​ക്കു​ളം തി​രു​ഹൃ​ദ​യ പള്ളിയിൽ. പ​രേ​ത ചി​റ​ക്ക​ട​വ് കു​ള​വ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​ൻ, സി​സ്റ്റ​ർ ആ​ൻ​സി (എ​സ്എബിഎ​സ് കൂ​ത്ര​പ്പ​ള്ളി). മ​രു​മ​ക​ൾ : സി​ൻ​സി.

ജോ​മോ​ൻ ജോ​ൺ
അ​യ്മ​നം
ഇ​ല​വ​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ഇ.​എ​ൻ. ജോ​ണി​ന്‍റെ മ​ക​ൻ ജോ​മോ​ൻ ജോ​ൺ (47, കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ: കു​ഞ്ഞ​മ്മ ജോ​ൺ. ഭാ​ര്യ: കൊ​ച്ചു​മോ​ൾ തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ത്യ മ​രി​യ ജോ​സ്, നി​ധി​ൻ ജോ​സ്. സ​ഹോ​ദ​രി: ജോ​മോ​ൾ.


പി.​ജെ. ജോ​സ​ഫ്
പ്ര​വി​ത്താ​നം
പു​ളി​ക്ക​ത​ട​ത്തി​ൽ പി.​ജെ. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിന് അ​ള​നാ​ട് ചെ​റി​യ​മ്മാ​ക്ക​ൽ ബെ​ന്നി​യു​ടെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ ച​ങ്ങ​നാ​ശേ​രി വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, റോ​യി, ലാ​ലി. മ​രു​മ​ക്ക​ൾ: ജോ​സ്, ഓ​മ​ന, ബെ​ന്നി.


ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ
വൈ​ക്കം
വ​ട​യാ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര ചെ​റു​വീ​ട്ടി​ൽ എം.​എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ന്താ​ന​വ​ല്ലി, സ​ന​ൽ കു​മാ​ർ (ഡി​വൈ​എ​സ്പി കോ​ട്ട​യം), ര​ജി​മോ​ൻ സി.​ജി, ച​ന്ദ്രി​ക. മ​രു​മ​ക്ക​ൾ: ജ​യ​ശ​ങ്ക​ർ, ഗി​രി​ഷ് ജി.​നാ​യ​ർ (അം​ബി​ക സ്റ്റു​ഡി​യോ വൈ​ക്കം), ശ്രീ​ജ ജി. ​കു​ന്നു​കാ​ട്, വി.​എ​സ്. ശ്രീ​ല​ത.


അ​യ്യ​പ്പ​ൻ ചെ​ട്ടി​യാ​ർ
ഇ​ട​ക്കു​ന്നം
പീ​ടി​ക​പ്പ​റ​ന്പി​ൽ അ​യ്യ​പ്പ​ൻ ചെ​ട്ടി​യാ​ർ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ചെ​ല്ല​മ്മാ​ൾ. മ​ക്ക​ൾ: ഉ​ഷ, ജെ​നി, സു​ജ, സ​ജി, സി​ജി. മ​രു​മ​ക്ക​ൾ: ബാ​ബു, രാ​ജു, ഷി​ബു.


സാ​റാ​മ്മ
മു​ക്കൂ​ട്ടു​ത​റ
കെഒടി റോ​ഡി​ൽ കു​ഴി​മ​ണ്ണി​ൽ (പാ​ല​മൂ​ട്ടി​ൽ) പാ​സ്റ്റ​ർ​പി.​ജെ. ജോ​ഷ്വാ​യു​ടെ ഭാ​ര്യ സാ​റാ​മ്മ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​ന​യ്ക്ക​വ​യ​ൽ യുപിസി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സ​ജോ, സി​ജി.


കു​ട്ട​പ്പാ​യി
ച​ങ്ങ​നാ​ശേ​രി
കൂ​ന​ന്താ​നം പു​റ​ക്ക​ട​വ് ഒ​റ്റ​പ്ലാ​മൂ​ട്ടി​ൽ കു​ട്ട​പ്പാ​യി (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ചീ​രം​ചി​റ എ​കെ​സി​എ​ച്ച്എം​എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാര്യ: തങ്കമ്മ. മ​ക്ക​ൾ: സു​നി​ൽ, അ​നി​ൽ​കു​മാ​ർ, സു​ജേ​ത്, സു​നി​ത, സു​ചി​ത. മ​രു​മ​ക്ക​ൾ: ഹേ​മ, പ്രേ​മ, സി​ന്ധു, മി​കേ​ഷ്, സു​ഭാ​ഷ്.


വി​ജ​യ​ൻ
തൃ​ക്കൊ​ടി​ത്താ​നം
കു​ന്ന​ത്തു​ശേ​രി വി​ജ​യ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​തൃ​ക്കൊ​ടി​ത്താ​നം ച​ക്രാ​ത്തി​ക്കു​ന്ന് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ൾ: അ​നൂ​പ്, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഷൈ​നി, മോ​നി​ച്ച​ൻ.


പി.​ഇ. ചാ​ക്കോ
ക​ല്ല​റ
ത​മ്മാ​ട്ടു​മ്യാ​ലി​ൽ പി.​ഇ. ചാ​ക്കോ (86, എ​ൽ​ഐ​സി ഏ​ജ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​ണ്ണ​മ്മ ക​ല്ല​റ ത​മ്മാ​ട്ടു​മ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, ലി​ൻ​സി, സ​ബി​ൻ (എ​ൽ​ഐ​സി ഏ​ജ​ന്‍റ്), സോ​ളി (ഇ​സ്ര​യേ​ൽ), റ്റെ​സി. മ​രു​മ​ക്ക​ൾ: സൈ​മ​ൺ കൂ​ട​ത്തി​നാ​ൽ പു​ന്ന​ത്തു​റ ഈ​സ്റ്റ്, സ​ണ്ണി കോ​യി​ത്ത​റ രാ​മ​പു​രം, ഷൈ​നി ചോ​റ​ത്ത് (ഇ​സ്ര​യേ​ൽ) ക​ല്ല​റ, സേ​വ്യ​ർ കാ​യി​പ്പു​റം ക​ണ്ണ​ങ്ക​ര, ഷാ​ജി ചൂ​ഴി​കു​ന്നേ​ൽ സം​ക്രാ​ന്തി.

ഭാ​ര​തി
ത​ല​യോ​ല​പ്പ​റ​ന്പ്
കു​ല​ശേ​ഖ​ര​മം​ഗ​ലം അ​ക​ത്തേ​രി​ൽ വീ​ട്ടി​ൽ ഭാ​ര​തി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​മ, സു​ബ്ര​മ​ണ്യ​ൻ, സു​ന്ദ​രേ​ശ​ൻ. മ​രു​മ​ക്ക​ൾ: ദി​നേ​ശ​ൻ, ഉ​ദ​യ​മ്മ, ഷി​ജി.

സു​രേ​ന്ദ്ര​ൻ
വൈ​ക്കം
മൂ​ത്തേ​ട​ത്തു​കാ​വ് ന​രു​വ​പ്പ​ള്ളി​ൽ സു​രേ​ന്ദ്ര​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജ​മീ​ല സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ: അ​ഖി​ൽ, അ​രു​ൺ. മ​രു​മ​ക​ൾ: അ​ച്ചു.

കൃ​ഷ്ണ​ൻ​കു​ട്ടി
പ്ര​വി​ത്താ​നം
അ​രീ​ക്ക​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല ഈ​രാ​റ്റു​പേ​ട്ട കു​ള​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, അ​ജു. മ​രു​മ​ക്ക​ൾ: ഷീ​ബ, റീ​ജ.


സു​ധാ​മ​ണി​യ​മ്മ
ഇ​ട​മ​റു​ക്
തു​ള​സി​ഭ​വ​നം (ചൂ​ര​മ​ല) ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ സു​ധാ​മ​ണി​യ​മ്മ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത നെ​ടു​ങ്കു​ന്നം നെ​ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ക​ല (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മു​ണ്ട​ക്ക​യം), ശ്രീ​ജി​ത്ത് (സി​ടി​സി​എ​സ് ഇ​ൻ​ഫോ പാ​ർ​ക്ക് എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: രാ​ജീ​വ് അ​ന്പാ​ട്ടു​കു​ന്നേ​ൽ ചി​റ​ക്ക​ട​വ്, അ​ശ്വ​തി ചെ​റ്റ​പ്പു​റ​ത്ത് മ​ണി​മ​ല.

കെ.​എ​സ്. വി​ജ​യ​ൻ
മ​ല്ല​പ്പ​ള്ളി- ആ​നി​ക്കാ​ട്
നൂ​റോന്മാ​വ് കൊ​ച്ചു​പേ​ക്കാ​വി​ൽ കെ.​എ​സ്. വി​ജ​യ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​കു​മാ​ര​ൻ, ശ്യാ​മ​ള, രാ​ജു,സ​ജി.

എ.​കെ. സു​കു​മാ​ര​ൻ നാ​യ​ർ
കെ​ഴു​വം​കു​ളം
അ​യി​ഷാ​ല​യ​ത്തി​ൽ എ.​കെ. സു​കു​മാ​ര​ൻ നാ​യ​ർ (കു​ട്ട​ൻ സാ​ർ-84, റി​ട്ട. ക്ലാ​ർ​ക്ക് എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ് കെ​ഴു​വം​കു​ളം) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ജി. ​സാ​വി​ത്രി അ​മ്മ (റി​ട്ട. ടീ​ച്ച​ർ, എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ് കെ​ഴു​വം​കു​ളം). മ​ക്ക​ൾ: അ​യി​ഷ, ചാ​ർ​ളി, കി​ഷോ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജ​യ​ലാ​ൽ, ദീ​പ, മ​ഞ്ജു. മൃ​ത​ദേ​ഹം നാ​ളെ പ​രേ​ത​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു കൈ​മാ​റും.


ഏ​ലി​യാ​മ്മ
ഇ​ര​വി​മം​ഗ​ലം
പാ​ല​ച്ചു​വ​ട്ടി​ൽ ഔ​സേ​ഫ് ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.

യ​ശോ​ദ
പൂ​ഞ്ഞാ​ർ
കു​ള​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ കെ.​വി.​ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ യ​ശോ​ദ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ ഇ​ഞ്ച​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, പ​രേ​ത​രാ​യ സു​ജ, രാ​ജേ​ഷ്. മ​രു​മ​ക​ൾ: രാ​ജി ചി​റ്റാ​ന​പ്പാ​റ വേ​ഴ​ങ്ങാ​നം.

ക​മ​ലം അ​മ്മാ​ൾ
കൂ​രോ​പ്പ​ട
വ​ള്ളി​യൂ​ർ പ​രേ​ത​നാ​യ സു​ഡ​ലൈ​യാ​ണ്ടി​യു​ടെ ഭാ​ര്യ ക​മ​ലം അ​മ്മാ​ൾ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12-ന് ​വ​ള്ളി​യൂ​ർ ഉ​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ബ്ബ​യ്യ, ത​ങ്ക​വേ​ൽ, മ​ല്ലി​ക, രാ​ജേ​ന്ദ്ര​ൻ, അ​രു​ണാ​ച​ലം. മ​രു​മ​ക്ക​ൾ: അ​ന്നം, സു​ഭാ​ഷി​ണി, കൃ​ഷ്ണ​മൂ​ർ​ത്തി, സു​ഷ​മ, സു​ധ​ർ​മ.

എ. ​പു​രു​ഷോ​ത്ത​മ​ൻ
വൈ​ക്കം
ചെ​ന്പ് ന​ടു​ത്തു​രു​ത്തേ​ൽ എ. ​പു​രു​ഷോ​ത്ത​മ​ൻ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ദി​നേ​ശ​ൻ, സാ​ബു, സ​ജി, ഷീ​ബ. മ​രു​മ​ക്ക​ൾ: മി​നി, അ​ജ​യ​കു​മാ​ർ, ബി​നി​ല, അ​നി​ത.

കു​ഞ്ഞ​മ്മ
ച​ന്പ​ക്ക​ര
പാ​ല​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ പൈ​ലി സേ​വ്യ​റി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ച​ന്പ​ക്ക​ര സെ​ന്‍റ് ജ​യിം​സ് പ​ള്ളി​യി​ൽ. ക​ടു​ത്തു​രു​ത്തി ക​ള​പ്പ​റ​ന്പ​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: പൗ​ലോ​സ് (എ​സ്ബി​ഐ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ), മേ​ഴ്സി, ഡെ​യ്സി (ഫോ​ർ​ട്ട്കൊ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി റി​ട്ട. ഫാ​ർ​മ​സി​സ്റ്റ്), ജോ​സി (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ക​ള​മ​ശേ​രി), വി​ൻ​സ​ണ്‍ (യു​എ​സ്), കൊ​ച്ചു​റാ​ണി. മ​രു​മ​ക്ക​ൾ: ടെ​സി വ​ട​ശേ​രി, ജോ​സ് മാ​ഞ്ഞൂ​രാ​ൻ, നി​ർ​മ​ല കു​ന്നേ​ൽ, ആ​ശാ തെ​ക്കും​ഭാ​ഗം, ജോ​സ് വ​ർ​ഗീ​സ് ചെ​റു​പു​ന​ത്തി​ൽ (സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക്), പ​രേ​ത​നാ​യ ബാ​ബു പൈ​നു​ങ്ക​ൽ.