വയനാട്

10:24 PM May 26, 2019 | Deepika.com
ഏ​ബ്ര​ഹാം

പ​ടി​ഞ്ഞാ​റ​ത്ത​റ: പ​തി​നാ​റാം​മൈ​ൽ ത​ട്ടു​പ​റ​ന്പി​ൽ ഏ​ബ്ര​ഹാം(85)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​ക്കു​ട്ടി. മ​ക്ക​ൾ: ലി​ല്ലി, ലി​സി, ലാ​ലി, ഗ്രേ​സി, ജോ​ണ്‍​സ​ണ്‍. മ​രു​മ​ക്ക​ൾ: ജോ​ണ്‍, ഫ്രാ​ൻ​സി​സ്, ത​ങ്ക​ച്ച​ൻ, ഷാ​ജി, മി​നി.

എ​യ്ഞ്ച​ൽ ഡേ​വി​ഡ്

വൈ​ത്തി​രി: തൈ​ല​ക്കു​ന്നി​ൽ ഡേ​വി​ഡ്-​ജീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ എ​യ്ഞ്ച​ൽ ഡേ​വി​ഡ്(12) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു വൈ​ത്തി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.

ജാ​ന​കി​യ​മ്മ

പു​ൽ​പ്പ​ള്ളി: ശ​ശി​മ​ല പ​ള്ളി​ത്താ​ഴെ വെ​ള്ള​ക്ക​ട പ​രേ​ത​നാ​യ രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ജാ​ന​കി അ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ), ദേ​വ​കി അ​മ്മ, ബാ​ല​ച​ന്ദ്ര​ൻ, ഇ​ന്ദി​ര, ശ​ശി​ധ​ര​ൻ. മ​രു​മ​ക്ക​ൾ: സു​ജാ​ത, ല​താ​കു​മാ​രി, ശാ​ര​ദ, പ​രേ​ത​രാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, നീ​ല​ക​ണ്ഠ​ൻ നാ​യ​ർ, തോ​മ​സ്.