കൊച്ചി: കലാസാഗര്‍ സ്ഥാപകനും കഥകളി രംഗത്തെ പ്രതിഭയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 95-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിവിധ കലാമേഖലയിലുള്ളവർക്ക് 28ന് സമ്മാനിക്കും. അനുസ്മരണ ചടങ്ങ് ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും.