+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഇ​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം: വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ, ​​​​എ​​​​യ്ഡ​​​​ഡ്, അം​​​​ഗീ​​​​കൃ​​​​ത അ​​​​ൺ​​​​എ​​​​യ്ഡ​​​​ഡ്, സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ
ഒ​ഇ​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം: വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ, ​​​​എ​​​​യ്ഡ​​​​ഡ്, അം​​​​ഗീ​​​​കൃ​​​​ത അ​​​​ൺ​​​​എ​​​​യ്ഡ​​​​ഡ്, സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് സ്‌​​​​കൂ​​​ളു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ 10 വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന ഒ​​​​ഇ​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സാ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ്‌​​​​കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ www. egrantz.kerala.gov.in എ​​​​ന്ന ഇ-​​​​ഗ്രാ​​​​ന്‍റ്സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ പി​​​​ന്നോ​​​ക്ക വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​നു ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.

അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​​ൺ 10. തു​​​​ക വി​​​​ദ്യാ​​​​ർ​​​​ഥ​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്യും. സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ-​​​​ഗ്രാ​​​​ന്‍റ്സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലും, www. bcdd. kerala.gov.in ലും ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫോ​​​​ൺ: എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല ഓ​​​​ഫീ​​​​സ്- 0484 2429130.