കോട്ടയം

11:19 PM May 25, 2019 | Deepika.com
ഡോ. ​ജോ​യി മാ​ത്യു
മ​ടു​ക്ക​ക്കു​ഴി
കാ​ഞ്ഞി​ര​പ്പ​ള്ളി
പ്ര​ശ​സ്ത ആ​യു​ർ​വേ​ദ ഡോ​ക്ട​റും മ​ടു​ക്ക​ക്കു​ഴി ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റും ചീ​ഫ് ഫി​സി​ഷ്യ​നു​മാ​യ ഡോ. ​ജോ​യി മാ​ത്യു മ​ടു​ക്ക​ക്കു​ഴി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി മൂ​ല​മ​റ്റം ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​റോ​ബി​ൻ ജേ​ക്ക​ബ് (ഡ​യ​റ​ക്ട​ർ, മ​ടു​ക്ക​ക്കു​ഴി ആ​യു​ർ​വേ​ദ), സു​ബി​ൻ ജേ​ക്ക​ബ് (ഡ​യ​റ​ക്ട​ർ, സ​ണ്‍​ടെ​ക് റ്റെ​ൻ​സ​ൽ സ്ട്ര​ക്ച്ച​ർ, എ​റ​ണാ​കു​ളം), ഡോ. ​ജോ​ബി​ൻ ജെ. (​ഡ​യ​റ​ക്ട​ർ, മ​ടു​ക്ക​ക്കു​ഴി ആ​യു​ർ​വേ​ദ).മ​രു​മ​ക്ക​ൾ: അ​ഞ്ജു റോ​ബി​ൻ വ​ട​ക്കേ​ൽ (ഭ​ര​ണ​ങ്ങാ​നം), സി​ന്ധു സു​ബി​ൻ പു​റ​പ്പ​ന്താ​നം (മു​ണ്ട​ക്ക​യം), മീ​തു ജോ​ബി​ൻ തേ​ന​മ്മാ​ക്ക​ൽ (മു​ണ്ട​ക്ക​യം).പ​രേ​ത​ൻ പ്ര​ശ​സ്ത ആ​യു​ർ​വേ​ദ വൈ​ദ്യ​ൻ വൈ​ദ്യ​ക​ലാ​നി​ധി എം.​സി. മാ​ത്യു​വി​ന്‍റെ പു​ത്ര​നാ​ണ്. ഫാ. ​ജോ​സ് മ​ടു​ക്ക​ക്കു​ഴി സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.



ത്രേ​സ്യാ​മ്മ
ഉ​ഴ​വൂ​ർ
പ​യ​സ്മൗ​ണ്ട് ചൊ​ള്ള​ന്പേ​ൽ സി.​സി.​മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് പ​യ​സ്മൗ​ണ്ട് വി​ശു​ദ്ധ പ​ത്താം​പീ​യൂ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ട​റ മേ​പ്ലാ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ് മാ​ത്യു, എ​ൽ​സ​മ്മ ജി​മ്മി (ഇ​രു​വ​രും ഇ​റ്റ​ലി), തോ​മ​സ്കു​ട്ടി, ഷൈ​നി മാ​ത്യു (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ഷേ​ർ​ളി പാ​റ​യി​ൽ തോ​ട്ട​റ, ജി​മ്മി പ​ര​പ്പ​നാ​ട്ടു​പ​ട​വി​ൽ അ​രീ​ക്ക​ര, ബീ​ന ഓ​ണ​ശേ​രി​ൽ നീ​ണ്ടൂ​ർ, സ​തീ​ഷ്ബാ​ബു കോ​റ​ല​ത്ത് വ​ട​ക്കാ​ഞ്ചേ​രി (എ​ല്ലാ​വ​രും ഇ​റ്റ​ലി).

ഏ​ലി​യാ​മ്മ
നീ​റി​ക്കാ​ട്
തൊ​ണ്ണ​മാ​വു​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് നീ​റി​ക്കാ​ട് ലൂ​ർ​ദ്മാ​താ ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ഇ​ര​വി​മം​ഗ​ലം കൊ​ച്ചു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി.​ജെ.​ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, എ​ടി​എ​സ് ട്രാ​വ​ൽ​സ് ഉ​ട​മ), സി​സ്റ്റ​ർ സു​പ്രി​യ എ​സ്ആ​ർ​എ, ഏ​ബ്ര​ഹാം ജോ​സ​ഫ് (ഗ​വ. കോ​ൺ​ട്രാ​ക്‌​ട​ർ), അ​ന്നാ​മ്മ, ലീ​ലാ​മ്മ തോ​മ​സ് (കെ​സി​എ പ്ര​സി​ഡ​ന്‍റ്, യു​കെ), മി​നി, സി​നി (ഇ​രു​വ​രും ഡ​ൽ​ഹി), പ​രേ​ത​നാ​യ ചെ​റി​യാ​ൻ. മ​രു​മ​ക്ക​ൾ: ജോ​ളി ചെ​റി​യാ​ൻ നീ​ലേ​ട്ട് ന​ട്ടാ​ശേ​രി, ബീ​ന ജോ​സ​ഫ് പു​തു​ക്കു​ട്ടി​ശേ​രി​ൽ നീ​റി​ക്കാ​ട്(റി​ട്ട​യേ​ഡ് ടീ​ച്ച​ർ) , വ​ൽ​സ​മ്മ തു​ടി​യാ​ലി​ൽ കു​റു​മു​ള്ളൂ​ർ (റി​ട്ട​യേ​ഡ് ടീ​ച്ച​ർ), സ്റ്റീ​ഫ​ൻ പ​തി​പ​റ​ന്പി​ൽ മ​ണ്ണാ​ർ​കാ​ട്, ബേ​ബി ഇ​ല​വു​കു​ന്നേ​ൽ ഉ​ഴ​വൂ​ർ, റെ​ജി തോ​മ​സ് പ​ഴ​യി​ടം ചെ​റു​ക​ര(യു​കെ) , ജോ​സ് വാ​ഴ​പ്പ​ള്ളി ഉ​ഴ​വൂ​ർ, ബി​നോ​യി ക​ണി​യാം​പ​റ​ന്പി​ൽ ക​ല്ല​റ (ഇ​രു​വ​രും ഡ​ൽ​ഹി).

ഏ​ലി​ക്കു​ട്ടി
ക​ട​പ്പൂ​ര്
ഏ​റ​ത്തേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​കൂ​ട​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത കു​ട​മാ​ളൂ​ർ കു​ന്നേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ല, ആ​ലീ​സ്, ബാ​ബു, ത​ങ്ക​മ്മ, ബി​ജു, ത​ന്പി, ഓ​മ​ന, പ​രേ​ത​നാ​യ ജോ​യി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ത​ങ്ക​മ്മ, ബേ​ബി​ച്ച​ൻ, ആ​ൻ​സി, മി​നി, സാ​ബു, പ​രേ​ത​നാ​യ ജോ​ർ​ജ്.

അ​ന്ന​മ്മ മാ​ത്യു
പാ​യി​പ്പാ​ട്
നാ​ലു​കോ​ടി ത​ട​ത്തി​ൽ പ​രേ​ത​നാ​യ ടി.​ഡി. മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു(​പെ​ണ്ണ്കു​ഞ്ഞ്-85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു 1.30 ന് ​ആ​ഞ്ഞി​ലി​ത്താ​നം പൂ​വ​ക്കാ​ല ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെമി​ത്തേ​രി​യി​ൽ. പ​രേ​ത മേ​പ്രാ​ൽ മ​ണ്ണ​ഞ്ചേ​രി കു​ടും​ബാം​ഗം.മ​ക്ക​ൾ: അ​ച്ച​ൻ​കു​ഞ്ഞ്, ഉ​ണ്ണി, ര​ഞ്ജി​നി, പ​രേ​ത​യാ​യ സോ​ഫി​യ, കൊ​ച്ചു​മോ​ൻ, റി​നി​മോ​ൾ.മ​രു​മ​ക്ക​ൾ: റോ​സ​മ്മ, ശ്യാ​മ​ള, ജോ​ർ​ജ് മ​ത്താ​യി, ജോ​ണ്‍​സ​ണ്‍, ബീ​ന, കെ.​എ​സ്. പ​ത്രോ​സ്.


ജോ​സ് തോ​മ​സ്
പ​ട്ടി​ത്താ​നം
മു​ട്ട​പ്പ​ള്ളി നി​ര​പ്പി​ൽ ജോ​സ് തോ​മ​സ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ൻ​പ​തി​ന് ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി ജോ​സ് പ​ട്ടി​ത്താ​നം മ​ഞ്ഞ​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സ്റ്റി​ൻ ജോ​സ് (കാ​ന​ഡ), ജ​യ്സി​ലി. മ​രു​മ​ക്ക​ൾ: ജെ​സ്മി​ൻ വ​ണ്ടേ​ക്കു​ന്നേ​ൽ മോ​നി​പ്പ​ള്ളി, ബി​ജു ക​ട​വും​ക​ണ്ട​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട്.


വി.​കെ. മു​ഹ​മ്മ​ദ്
വൈ​ക്കം
കോ​ട്ട​യം ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല മു​സ്‌ലീം ലീ​ഗ് നേ​താ​വും ജി​ല്ലാ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ചെ​ന്പ് വ​ലി​യ​വീ​ട്ടി​ൽ വി. ​കെ. മു​ഹ​മ്മ​ദ് (90) നി​ര്യാ​ത​നാ​യി.കബറടക്കം നടത്തി.ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞാ​നു​മ്മ കോ​ട്ട​യം മാ​ള​ന്ത​റ കു​ടും​ബാം​ഗ​മാ​ണ്.മ​ക്ക​ൾ: ഐ​ശാ​ക്കു​ട്ടി,റ​ഷീ​ദ്,അ​ബ്ദു​ൽ ല​ത്തീ​ഫ്,ജ​സീ​ല ബീ​വി,സു​നീ​താ ബീ​വി.മ​രു​മ​ക്ക​ൾ:​സു​നി​ത,അ​ബ്ദു​ൽ​ഖാ​ദ​ർ,അ​ഷ്റ​ഫ് (കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ),ഷെ​രീ​ഫ്.


എ​ൻ.​കെ. ഗോ​പാ​ല​ൻ
വൈ​ക്കം
തി​രു​വ​ഞ്ചൂ​ർ ന​രി​മ​റ്റ​ത്തി​ൽ (കു​ടി​ലി​ൽ) എ​ൻ.​കെ. ഗോ​പാ​ല​ൻ (76) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് കു​ല​ശേ​ഖ​ര​മം​ഗ​ലം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശാ​ന്ത​മ്മ ആ​ർ​പ്പൂ​ക്ക​ര പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ശോ​ക​ൻ, സ​ജീ​വ്. മ​രു​മ​ക്ക​ൾ: നി​ഷ (മാ​ലം), ജോ​മോ​ൾ (18ൽ ​ക​രി​മ​ഠം).


എ​ൻ.​വി​ജ​യ​ൻ
കൂ​ട​ല്ലൂ​ർ
ന​ന്ദി​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ എ​ൻ.​വി​ജ​യ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ അ​മ്മി​ണി കാ​രി​ക്കോ​ട് ഒ​റ​ക്ക​നാം​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​മ​ൽ, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: മീ​ര ആ​ല​പ്പു​ഴ, സു​ജ ആ​ലു​വ.

ല​ക്ഷ്മി​ക്കു​ട്ടി
മേ​വെ​ള്ളൂ​ർ
ക​രു​ണാ​ഭ​വ​നി​ൽ (മു​ണ്ടു​പ​റ​ന്പി​ൽ) ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പെ​രു​വ ഇ​ട​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​ത, സി​ന്ധു (ടീ​ച്ച​ർ മാ​ർ മാ​ക്കീ​ൽ പ​ബ്ലി​ക് സ്കൂ​ൾ കൈ​പ്പു​ഴ). മ​രു​മ​ക്ക​ൾ: യോ​ഗി​ദാ​സ​ൻ (റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ട്, പി​റ​വം റോ​ഡ്), രാ​ജേ​ഷ് (ഗ്രാ​മീ​ൺ ബാ​ങ്ക്, ത​ല​യോ​ല​പ്പ​റ​ന്പ്).

പി.​ടി.​മാ​ത്യു
പി​ണ്ണാ​ക്ക​നാ​ട്
പ​തി​പ്പ​ള്ളി​ൽ പി.​ടി.​മാ​ത്യു (അ​പ്പ​ച്ച​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​ക​പ്പാ​ട് മാ​ർ സ്ലീ​വ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി നെ​ടു​ങ്ക​ണ്ടം ഞാ​വ​ള്ളി​ൽ (മം​ഗ​ല​ത്തി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി മാ​ത്യു (ട്രോ​ണി​ക്സ് ഐ​ടി​സി കാ​ഞ്ഞി​ര​പ്പ​ള്ളി), എ​ബി​ൻ (ബം​ഗ​ളൂ​രു), ദീ​പാ​മോ​ൾ. മ​രു​മ​ക്ക​ൾ: ലി​ൻ​ഡ കു​റ്റി​ക്കാ​ട്ട് തോ​പ്രാം​കു​ടി (ട​ഫ്കോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ന​ക്ക​ല്ല്), അ​നു ക​തി​രു​വേ​ലി​ൽ കു​ന്പ​ഴ (സ്റ്റാ​ഫ് ന​ഴ്സ്, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ബം​ഗ​ളൂ​രു), ഷൈ​ബി കാ​രു​വേ​ലി​ൽ ആ​ന​ക്ക​ല്ല്.


ടി.​വി.​മാ​ധ​വ​ൻ നാ​യ​ർ
മ​റ്റ​ക്ക​ര
ആ​റു​മാ​നൂ​ർ ത​ല​ശേ​രി​ൽ ചു​വ​ന്ന​പ്ലാ​വ് വ​ട​ക്കും​തോ​ട്ട​ത്തി​ൽ ടി.​വി.​മാ​ധ​വ​ൻ നാ​യ​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു മ​ക​ൾ സു​ജാ​ത​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ത​ങ്ക​മ്മ ആ​നി​ക്കാ​ട് മാ​ട​പ്പാ​ട്ട് കു​ടും​ബാം​ഗം. മ​റ്റു​മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സീ​താ​ദേ​വി (വ​യ​നാ​ട്), സു​ധ പാ​റ​ന്പു​ഴ. മ​രു​മ​ക്ക​ൾ: ശോ​ഭ​ന​കു​മാ​രി ചാ​മം​പ​താ​ൽ, പ​രേ​ത​നാ​യ പി.​വി​ജ​യ​ൻ മേ​പ്പാ​ടി, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, ശ്രീ​കു​മാ​ർ പാ​റ​ന്പു​ഴ. സ​ഹോ​ദ​ര​ൻ: ടി.​വി.​സു​കു​മാ​ര​ൻ നാ​യ​ർ ത​ല​ശേ​രി​ൽ ആ​റു​മാ​നൂ​ർ.

കു​ര്യ​ൻ വ​ർ​ക്കി
ത​ല​യോ​ല​പ്പ​റ​ന്പ്
അ​ര​യ​ൻ​കാ​ലാ​യി​ൽ (കു​ന്നേ​ൽ) കു​ര്യ​ൻ വ​ർ​ക്കി (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ത​ല​യോ​ല​പ്പ​റ​ന്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ക​ത്രി​ക്കു​ട്ടി നെ​ല്ലി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, മി​നി, ജെ​നി, ജോ​ൺ. മ​രു​മ​ക്ക​ൾ: ബി​ജു പു​ഞ്ച​യി​ൽ മു​ട്ടു​ചി​റ, ഫെ​മി പ​ന​യ്ക്ക​പ​റ​ന്പി​ൽ, ജോ​യി ത​ടി​ക്ക​ൽ മാ​ൻ​വെ​ട്ടം, ജി​ൻ​സി.


എ​ൻ.​എം. ഏം​ഗ​ൽ​സ്
പു​ഞ്ച​വ​യ​ൽ
ന​ക്കം​പാ​റ എ​ൻ.​എം. ഏം​ഗ​ൽ​സ് (76, റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ടി.​ജെ. ആ​ശാ​കു​മാ​രി (റി​ട്ട. എ​സ്ബി​ടി മാ​നേ​ജ​ർ). മ​ക്ക​ൾ: സിം​സ​ൺ മി​റോ​ഷ് എ​ൻ.(​എ​എം​വി​ഐ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് കാ​ഞ്ഞി​ര​പ്പ​ള​ളി), നെ​ൽ​സ​ൺ വി​നീ​ഷ് എ​ൻ. (ഫോ​ക്സ് വാ​ഗ​ൺ തെ​ള്ള​കം ). മ​രു​മ​ക​ൾ: അ​ഞ്ജു വി. ​അ​ശോ​ക​ൻ(​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്ക്).


പ​ങ്ക​ജാ​ക്ഷി​യ​മ്മ
പ​ള്ളി​ക്ക​ത്തോ​ട്
ക​യ്യൂ​രി ന​രി​മ​റ്റ​ത്തി​ൽ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി​യ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12-നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഓ​ത​റ മ​ണി​പ്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ഹ​ന​ൻ ന​രി​മ​റ്റ​ത്തി​ൽ (കോ​ഫി ഹൗ​സ് ക​യ്യൂ​രി), അ​നി​ൽ (ന​രി​മ​റ്റ​ത്തി​ൽ ബേ​ക്ക​റി, പ​ള്ളി​ക്ക​ത്തോ​ട്). മ​രു​മ​ക്ക​ൾ: വാ​സ​ന്തി (സേ​ലം), മി​നി വെ​ള്ളൂ​ർ (ആ​ർ​ടി​ഒ ഓ​ഫീ​സ് പാ​ലാ).

കു​ര്യ​ൻ കു​ര്യാ​ക്കോ​സ്
തോ​ട്ട​യ്ക്കാ​ട്
വാ​ട​യി​ൽ വാ​തു​ക്കാ​ട്ട് കു​ര്യ​ൻ കു​ര്യാ​ക്കോ​സ് (ചാ​ക്കോ​ച്ചി -92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

കു​ഞ്ഞു​പെ​ണ്ണ്
ഇ​ളം​കാ​ട്
കു​ന്ന​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ കു​ഞ്ഞു​പെ​ണ്ണ് (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ഞ​ർ​ക്കാ​ടു​ള്ള മ​ക​ളു​ടെ വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ബോ​യ്സ് എ​സ്റ്റേ​റ്റ് കാ​ട്ടി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ജ​ല​ജ അ​നി​രു​ദ്ധ​ൻ ഞ​ർ​ക്കാ​ട്. മ​രു​മ​ക​ൻ: പി.​അ​നി​രു​ദ്ധ​ൻ (റി​ട്ട​യേ​ഡ് ജ​യി​ൽ സൂ​പ്ര​ണ്ട്) ഓ​ലി​ക്ക​ൽ ഇ​ളം​കാ​ട്.


ഡോ. ​ഡോ​യി​ൽ ടി. ​വേ​ങ്ങ​യി​ൽ
കൂ​ട​ല്ലൂ​ർ
വേ​ങ്ങ​യി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൻ ഡോ. ​ഡോ​യി​ൽ ടി. ​വേ​ങ്ങ​യി​ൽ (60, സ​യ​ന്‍റി​സ്റ്റ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ന്യൂ​ഡ​ൽ​ഹി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ പ​രേ​ത​യാ​യ മേ​രി.

കാ​ർ​ത്ത്യാ​യ​നി
പാ​ലാ
ഇ​ട​നാ​ട് പ​ര​വ​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (94) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​ഭാ​ക​ര​ന്‍ (എ​സ്‌​ക്വ​യ​ര്‍ ടെ​യ്‌​ലേ​ഴ്‌​സ് പാ​ലാ), രാ​ജ​പ്പ​ൻ, ലീ​ല, സ​ര​സ​മ്മ, ശാ​ന്ത. മ​രു​മ​ക്ക​ള്‍: രാ​ജ​മ്മ, ന​ളി​നാ​ക്ഷി, ശി​വ​രാ​മ​ൻ, പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍, പൊ​ന്ന​പ്പ​ൻ.


ജോ​യി​ച്ച​ൻ
ച​ഞ്ഞോ​ടി
വാ​ലോ​ലി​ക്ക​ൽ പ​രേ​ത​നാ​യ ശൗ​ര്യാ​രു​ടെ മ​ക​ൻ ജോ​യി​ച്ച​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ. മ​ക്ക​ൾ: സു​നി​ൽ, പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​ച്ച​ൻ, രാ​ജു, സാ​ലി, മേ​രി​ക്കു​ട്ടി.

പി.​കെ. മ​നോ​ഹ​ര​ൻ
ച​ന്പ​ക്ക​ര
ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ പി.​കെ. മ​നോ​ഹ​ര​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ പാ​ല​ക്കാ​ട് പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഞ്ജു, മ​നു. മ​രു​മ​ക്ക​ൾ: സു​നി​ൽ പാ​ന്പാ​ടി, പ്രീ​തി വെ​ണ്ണി​ക്കു​ളം.

നാ​രാ​യ​ണി
കു​മ​ര​കം
ദേ​വ​സ്വം ചി​റ​യി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ നാ​രാ​യ​ണി (കു​ഞ്ഞൂ​ഞ്ഞ​മ്മ - 92 ) നി​ര്യാ​ത​യാ​യി .സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ .മ​ക്ക​ൾ: കു​ഞ്ഞു​മ​ണി, രാ​ജു ,സു​ജാ​ത ,സു​ഷ​മ ,ബൈ​ജു ,രാ​ജി​മോ​ൾ .മ​രു​മ​ക്ക​ൾ: ജ​യ​ശ്രി ,ലാ​ല​സ​ൻ , സ​തി ,സു​രേ​ഷ് ,പ​രേ​ത​രാ​യ ഗോ​പി​ദാ​സ്, യ​ശോ​ധ​ര​ൻ.

മീ​നാ​ക്ഷി അ​മ്മ
അ​ന്തി​നാ​ട്
​പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ മീ​നാ​ക്ഷി അ​മ്മ (88) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് രണ്ടിനു മ​ക​ൻ​ഗോ​പി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ.​പ​രേ​ത അ​ന്തി​നാ​ട് പ​ടി​ഞ്ഞാ​റേ​റ്റു കു​ടും​ബാം​ഗ​ം . മ​ക്ക​ൾ:​ഹ​രി​ദാ​സ്,വ​ത്സ,സ​ന്തോ​ഷ്,ഗോ​പാ​ല​കൃ​ഷ്ണ​ൻ.മ​രു​മ​ക്ക​ൾ:​ഗി​രി​ജ,മ​നോ​ഹ​ര​ൻ,അ​നി​ത,സ്മി​ത.