തൃശൂര്‍

10:46 PM May 25, 2019 | Deepika.com
ഫാ. ​പോ​ൾ അ​ന്പൂ​ക്ക​ന്‍റെ പി​താ​വ് ലോ​ന​പ്പ​ൻ

കൊ​ര​ട്ടി : മു​രി​ങ്ങൂ​ർ ഖ​ന്നാ​ന​ഗ​ർ അ​ന്പൂ​ക്ക​ൻ ലോ​ന​പ്പ​ൻ (75) നി​ര്യാ​ത​നാ​യി. കൊ​ര​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​സിലെ റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സം​സ്കാ​രം ഇന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​രി​ങ്ങൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി (കൊ​ര​ട്ടി മൂ​ഴി​ക്കു​ളം കു​ടും​ബാം​ഗം). മ​ക്ക​ൾ: ഫാ. ​പോ​ൾ അ​ന്പൂ​ക്ക​ൻ (ജെ​നി), ഡെ​ന്നി (അ​യ​ർ​ല​ന്‍റ്), സി​നി. മ​രു​മ​ക​ൾ: ജോ​മോ​ൾ (അ​യ​ർ​ല​ന്‍റ് ).


മേ​രി

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ളി​യേ​ക്ക​ൽ എ​ട​ക്കു​ളം പ​രേ​ത​നാ​യ പൈ​ലി ഭാ​ര്യ മേ​രി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജോ​സ​ഫ്, റാ​ഹേ​ൽ, കൊ​ച്ചു​ത്രേ​സ്യ, ഫ്ളോ​റി, തോ​മ​സ്, ഡേ​വി​സ്. മ​രു​മ​ക്ക​ൾ: ട്രീ​സ, ഷീ​ബ, ഫ്രാ​ൻ​സി​സ്, ആ​ന്‍റ​ണി, ലി​സി, ബി​ൻ​സി.

തോ​മ​സ്

മാ​പ്രാ​ണം: ചി​റ്റി​ല​പ്പി​ള്ളി പൊ​ഴോ​ലി​പ​റ​ന്പി​ൽ അ​ന്തോ​ണി മ​ക​ൻ തോ​മ​സ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മാ​പ്രാ​ണം ഹോ​ളി ക്രോ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. മ​ക​ൻ: ജോ​ഷി. മ​രു​മ​ക​ൾ: ജി​ബി.

പൗ​ലോ​സ്

ചാ​ല​ക്കു​ടി: ചി​റ​യ​ത്ത് മു​ണ്ട​ൻ​മാ​ണി പൗ​ലോ​സ് (83, റി​ട്ട. എ​ച്ച്എം​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി മ​ഞ്ഞ​പ്ര കൊ​ളാ​ട്ടു​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ബി​ജു, ആ​ന​ന്ദ്, ആ​നി. മ​രു​മ​ക്ക​ൾ: സ​ണ്ണി, സി​ൻ​സി, സിം​പി​ൾ.

മു​ഹ​മ്മ​ദ്

അ​ല​ന​ല്ലൂ​ർ: ക​ർ​ക്കി​ടാം​കു​ന്ന് പാ​ല​ക്ക​ട​വ് പാ​ല​ത്തി​നു​സ​മീ​പം വെ​ളു​ത്തോ​ട​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് (48) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് കു​ള​പ്പ​റ​ന്പ് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: റൂ​ബീ​ന. മ​ക്ക​ൾ: അ​ഹ​മ്മ​ദ് ന​ജീ​ർ, നി​ഹാ​ൽ, നി​ഹ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: റം​ല​ത്ത്, മൈ​മൂ​ന, റൈ​ഹാ​ന​ത്ത്, ഉ​മ്മ​ർ, സു​ഹ്റ, ക​മ​റു​ന്നീ​സ.

ആ​നി

ആ​ല​പ്പാ​ട്: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റി​ട്ട. അ​സി.​ജ​ന​റ​ൽ മാ​നേ​ജ​ർ ചി​റ​മ്മ​ൽ കാ​രാ​ത്ത് ഫ്രാ​ൻ​സീ​സി​ന്‍റെ ഭാ​ര്യ ആ​നി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പൊ​റു​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: മെ​റീ​ന, മെ​യ്ജോ. മ​രു​മ​ക്ക​ൾ: ജോ​സ്, അ​ൽ​സ.


ജോ​സ​ഫ്

തി​രൂ​ർ: പു​ത്ത​ൻ​മ​ഠം​കു​ന്ന് ചൊ​വ്വ​ല്ലൂ​ർ മാ​ത്യു മ​ക​ൻ ജോ​സ​ഫ് (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: റോ​ഷ​ൻ, റോ​സ്മി.


പ്ര​സ്റ്റീ​ന

ചേ​ലൂ​ർ: ചെ​റു​വ​ത്തൂ​ർ വ​ട​ക്ക​ൻ പ​രേ​ത​നാ​യ തോ​മ​സ് ഭാ​ര്യ പ്ര​സ്റ്റീ​ന (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ചേ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ജെ​യിം​സ്, ഷാ​ജു, ജോ​യ്, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: സാ​ലി, ലി​സി, സോ​ഫി, ജോ​യ്സി.


മാ​ണി റോ​ക്കി

പ​ന്ത​ലാം​പാ​ടം: മു​തു​പ്ലാ​യ്ക്ക​ൽ മാ​ണി റോ​ക്കി (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന്ത​ലാം​പാ​ടം നി​ത്യ സ​ഹാ​യ മാ​താ ദേ​വാ​ല​യത്തി​ൽ. ഭാ​ര്യ: മ​റി​യ​കു​ട്ടി (പാ​പ്പാ​ടി, തൊ​ടു​പു​ഴ). മ​ക്ക​ൾ: ആ​നീ​സ്, ത​ങ്ക​ച്ച​ൻ, ജോ​യ് , വി​നോ​യ് , ലി​സി , സാ​ലി. മ​രു​മ​ക്ക​ൾ: ജോ​സ് കു​ള​ത്തി​ങ്ക​ൽ നീ​ലി​പാ​റ , സി​സി​ലി ചേ​രും​ക​ഴി , ജാ​ൻ​സി മം​ഗ​ലം​ഡാം , സ്വ​പ്ന വ​ല​ക്കാ​വ് , സു​രേ​ഷ് നീ​ലി​പാ​റ , ബെ​ന്നി മ​റ്റ​ത്തി​ൽ ചേ​രും​കു​ഴി.


അ​ന്തോ​ണി

ആ​റ്റ​ത്ര: പു​ത്തൂ​ർ പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് മ​ക​ൻ അ​ന്തോ​ണി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​റ്റ​ത്ര സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മാ​ർ​ഗ​ലി. മ​ക്ക​ൾ: ലി​ന്‍റ, ലി​ജ, ലി​ന്‍റോ. മ​രു​മ​ക്ക​ൾ: സോ​ജ​ൻ, ലി​ജോ.


ഗോ​പാ​ല​ൻ

എ​ട​ക്കു​ളം: പ​ടി​ഞ്ഞാ​റെ പു​ര​യ്ക്ക​ൽ കൊ​ച്ചു​വി​ന്‍റെ മ​ക​ൻ ഗോ​പാ​ല​ൻ (74) നിര്യാത നായി. ​സം​സ്കാ​രം നടത്തി. റിട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മ​ക്ക​ൾ: സ്വ​പ്ന, സ​ജു ഗോ​പാ​ല​ൻ, സി​ന്ധു. മ​രു​മ​ക്ക​ൾ: ജ​യ​രാ​ജ്, സു​മേ​ഷ്, അ​നു​ശ്രീ.


കു​ട്ട​ൻ

പെ​രി​ങ്ങോ​ട്ടു​ക​ര: താ​ന്ന്യം ചി​റ​യ​ത്ത് കു​ഞ്ഞു​മോ​ൻ മ​ക​ൻ കു​ട്ട​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: ര​മേ​ഷ്, സു​രേ​ഷ്, ദി​നേ​ഷ്. മ​രു​മ​ക്ക​ൾ: സി​ന്ധു, സു​ജി​ത, സൗ​മ്യ.


മോ​ഹ​ന​ൻ

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട ക​ണ്ട​ങ്ങ​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ മ​ക​ൻ മോ​ഹ​ന​ൻ (77) നിര്യാതനായി. ടി.​എ​ൻ.​പി.​എ​ൽ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​രാണ്. സം​സ്കാ​രം ഇന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: കൃ​ഷ്ണ​പ​വ​ൻ (ദു​ബാ​യ്), സ്വ​പ്ന (ദു​ബാ​യ്), ദി​വ്യ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ആ​ന​ന്ദ്(​ദു​ബാ​യ്), അ​രു​ണ്‍ (ബം​ഗ​ളൂ​രു), നി​ധി.


വി​ഷ്ണു​ന​ന്പൂ​തി​രി​പ്പാ​ട്

മേ​ല​ഡൂ​ർ: മം​ഗ​ല​പി​ള്ളി മന ​വി​ഷ്ണു​ന​ന്പൂ​തി​രി​പ്പാ​ട് (ഉ​ണ്ണി ന​ന്പൂ​തി​രി-84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സാ​വി​ത്രി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി വേ​ലു​പ്പി​ള്ളി അ​ന്ന​നാ​ട്, വി​ന​യ​ൻ ന​ന്പൂ​തി​രി ദേ​ശം, പ​രേ​ത​നാ​യ ര​ഘു ന​ന്പൂ​തി​രി. മ​രു​മ​ക്ക​ൾ: യ​മു​ന, ശ്രീ​ല​ക്ഷ്മി.


ബീ​വാ​ത്തു

പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് ത​ഖ്വ യ​ത്തീം​ഖാ​ന​യ്ക്കു സ​മീ​പം ചാ​ലി​ൽ​മേ​ത്തി വീ​ട്ടി​ൽ ബീ​വാ​ത്തു (80) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക​ൻ: ഫ​റൂ​ഖ്. മ​രു​മ​ക​ൾ: ശാ​മി​ല.


രു​ഗ്മ​ണി

പു​ത്തി​രി​ത്ത​റ: ഉൗ​ര​ന്പ​ത്ത് വീ​ട്ടി​ൽ രു​ഗ്മ​ണി (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ.


ബേ​ബി

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല ബേ​ബി റോ​ഡ് സ​ര​സ്വ​തി സ്കൂ​ളി​നു സ​മീ​പം മാ​ളി​യേ​ക്ക​ൽ ഷാ​ജി ശാ​ന്തി​യു​ടെ ഭാ​ര്യ ബേ​ബി (44) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: കൃ​ഷ്ണാ​ഞ്ജി​നി.

കു​ഞ്ഞു​മോ​ൻ

ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ തു​പ്രാ​ട്ട് കു​ഞ്ഞു​മോ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കാ​ർ​ത്തു. മ​ക്ക​ൾ: സു​രേ​ഷ്, സു​ധീ​ഷ്, സു​നി​ത, സു​ജി​ത, സു​രേ​ഖ. മ​രു​മ​ക്ക​ൾ: ആ​ന​ന്ദ്, ജീ​വ​ൻ, ലി​ജു, പ്രി​യ, സ്വാ​തി.

ക​ണാ​ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: കാ​ഞ്ഞി​ര​മു​ക്ക് വെ​ളു​ത്തോ​ട​ത്ത​യി​ൽ ക​ണാ​ര​ൻ (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മാ​രി​യ​മ്മ. മ​ക്ക​ൾ: വേ​ല​പ്പ​ൻ, കു​മാ​രു, സു​ബ്ര​ഹ്മ​ണ്യ​ൻ, ത​ങ്ക​പ്പ​ൻ, രം​ഗ​ൻ, അ​മ്മു, ദേ​വ​കി, ഭാ​ർ​ഗ​വി, മീ​നാ​ക്ഷി. മ​രു​മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ, പ​ര​മ​ൻ, വി​ശ്വ​നാ​ഥ​ൻ, ഗോ​പി, അ​മ്മി​ണി, മാ​ല​തി, മ​ല്ലി​ക, സു​ഹാ​സി​നി, അം​ബി​ക.


ഗോ​പി​നാ​ഥ​ൻ നാ​യ​ർ

പു​ന്ന​യൂ​ർ​ക്കു​ളം: ന​ര​ണി​പ്പു​ഴ റോ​ഡി​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ; ക​മ​ലാ​ക്ഷി​യ​മ്മ. മ​ക്ക​ൾ: ഗോ​കു​ൽ​ദാ​സ്, അം​ബു​ജാ​ക്ഷ​ൻ, ശ്രീ​നി​വാ​സ​ൻ, മു​ര​ളി, പ​ങ്ക​ജം, സു​മ​തി, സു​ജാ​ത, ഗോ​മ​തി, കാ​ർ​ത്തി​ക. മ​രു​മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ, ഭ​ര​ത​ൻ, കൃ​ഷ്ണ​ദാ​സ്, വി​ശ്വ​നാ​ഥ​ൻ, രാ​മ​ദാ​സ്, ആ​ന​ന്ദ​വ​ല്ലി, വി​ശാ​ലാ​ക്ഷി, മ​ല്ലി​ക, മീ​ന​കു​മാ​രി.


ജി​ന​ച​ന്ദ്ര​ൻ

പെ​രു​ന്പ​ട​പ്പ്: റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​രു​തൂ​ർ പ​ള്ളി​പ്പു​റം കോ​യി​പ​ള്ളി​യാ​ലി​ൽ ജി​ന​ച​ന്ദ്ര​ൻ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: ജി​ബി​ൻ ച​ന്ദ്ര​ൻ, ദൃ​ശ്യ.

അ​ബ്ദു

പെ​രു​ന്പ​ട​പ്പ്: തെ​ക്കേ​മു​ക്ക് തി​യ്യ​ത്ത് വ​ള​പ്പി​ൽ അ​ബ്ദു (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: ജ​മീ​ല, സ​ഫി​യ, ആ​ബി​ദ, ജെ​സീ​ന. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള, ഇ​ബ്രാ​ഹിം​കു​ട്ടി, ഹൈ​ദ​ർ, ആ​രീ​സ്.

സി​ന്ധു

ക​യ്പ​മം​ഗ​ലം : ഗ്രാ​മ​ല​ക്ഷ്മി​യി​ൽ താ​മ​സി​ക്കു​ന്ന വെ​ള​ന്പ​ത്ത് പ്ര​ദീ​പ് (പ്ര​താ​പ​ൻ) ഭാ​ര്യ സി​ന്ധു (44) നി​ര്യ​ാത​യാ​യി. സ​ല​ഫി ന​ഗ​റി​ലെ നേ​താ​ജി അങ്കണവാ​ടി​യി​ലെ ടീ​ച്ച​ർ ആ​യി​രു​ന്നു. മ​ക്ക​ൾ: അ​തു​ല്യ, ആ​ദ​ർ​ശ്. മ​രു​മ​ക​ൻ: വി​ഷ്ണു.


ന​ഫീ​സ

വ​ല​പ്പാ​ട് : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പു​തി​യ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഭാ​ര്യ ന​ഫീ​സ (78) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് നാ​ട്ടി​ക ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.​ റി​ട്ട. ഗ​വ. ന​ഴ്സാ​യി​രു​ന്നു. മ​ക്ക​ൾ: അ​ബ്ദു​ൾ അ​സീ​സ്, അ​ബ്ദു​ൾ റ​ഷീ​ദ്, ഷൈ​ന. മരുമകൻ: രൂപേഷ് (മാവോയിസ്റ്റ് നേതാവ്).

ജ​യ​ന്ത​കു​മാ​ർ

മ​ണ​ലൂ​ർ: പാ​ലാ​ഴി കു​ണ്ടാ​യി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ മ​ക​ൻ ജ​യ​ന്ത​കു​മാ​ർ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ക​ണ്ണ​ൻ, സു​മോ​ദ്.

രാ​ജ​ൻ

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര അ​ത്താ​ണി പ​ടി​ഞ്ഞാ​റ് താ​മ​ര​ശേ​രി രാ​ജ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മ (ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​ർ). മ​ക്ക​ൾ: ര​ജി​ൻ, ര​മ്യ. മ​രു​മ​ക​ൻ: ബൈ​ജു.