കണ്ണൂര്‍

10:04 PM May 25, 2019 | Deepika.com
സി​സ്റ്റ​ർ സീ​മ സി​എ​സ്എ​ൻ

ആ​ല​ക്കോ​ട്: സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് ന​സ​റ​ത്ത്(​സി​എ​സ്എ​ൻ) സ​ന്യാ​സി​നി സ​ഭാം​ഗം സി​സ്റ്റ​ർ സീ​മ (എ​ൽ​സ​മ്മ-62) പാ​റ്റ്ന​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പാ​റ്റ്ന​യി​ൽ. വെ​ള്ളാ​ട് കാ​വും​കു​ടി​യി​ലെ മോ​നി​പ്പ​ള്ളി​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ അ​നി​ല (പാ​റ്റ്ന), ലൈ​ല​മ്മ, ജേ​ക്ക​ബ്, ലി​സി.


ജോ​സ​ഫീ​ൻ

ക​ണ്ണൂ​ർ: ത​യ്യി​ൽ ലി​ല്ലി കോ​ട്ടേ​ജി​ൽ പ​രേ​ത​നാ​യ ഗ്രി​ഗ​റി ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ഭാ​ര്യ ജോ​സ​ഫീ​ൻ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലാ​ൻ​സി, ഷേ​ർ​ളി, റോ​യി, പ്ര​സി, ബാ​ബു.

നാ​രാ​യ​ണ​ൻ

അ​ല​വി​ൽ: ക​ള​ത്തി​ൽ കാ​വി​നു സ​മീ​പം ക​ള​ത്തി​ൽ നാ​രാ​യ​ണ​ൻ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: രാ​ജേ​ഷ്, വി​നീ​ഷ്, സു​ധീ​ഷ്, ഷീ​ന. മ​രു​മ​ക്ക​ൾ: ഷീ​ജ, സി​ബി, ആ​ന​ന്ദ്.

സു​മേ​ഷ്

മാ​ഹി: ചെ​മ്പ്ര പൊ​തു​വാ​ച്ചേ​രി ഈ​സ്റ്റ് യു​പി സ്കൂ​ളി​നു സ​മീ​പം പു​തി​യ​വീ​ട്ടി​ൽ സു​മേ​ഷ് (36) നി​ര്യാ​ത​നാ​യി. പെ​ര​ള​ശേ​രി​യി​ലെ സു​രേ​ശ​ൻ-​പു​തി​യ വീ​ട്ടി​ൽ ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: സ​ജി​ന.

ബാ​ല​ൻ നാ​യ​ർ

ചെ​റു​കു​ന്ന്: ചെ​റു​കു​ന്ന് അ​മ്പ​ലം റോ​ഡി​ലെ മു​ൻ വ്യാ​പാ​രി ഇ​ട​ത്ത​ട്ട പ​ള്ളി​ക്ക​ര വീ​ട്ടി​ൽ ബാ​ല​ൻ നാ​യ​ർ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​വി. മീ​നാ​ക്ഷി. മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, ശോ​ഭ, ബി​ന്ദു, ബീ​ന. മ​രു​മ​ക്ക​ൾ: ല​ത, രാ​മ​ച​ന്ദ്ര​ൻ, സു​ധാ​ക​ര​ൻ, വി​നോ​ദ്.


സു​രേ​ന്ദ്ര​ൻ

കൂ​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ തെ​രു ചൂ​ളി​യാ​ട​ൻ ഹൗ​സി​ൽ സു​രേ​ന്ദ്ര​ൻ (65) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ രാ​മ​ൻ-​കാ​ർ​ത്യാ​യ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: സു​ഷി​ൻ, സ​ച്ചി​ൻ, സി​ബി​ൻ. മ​രു​മ​ക​ൾ: ര​ച​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ (ഓ​ട്ടോ​ഡ്രൈ​വ​ർ, കൂ​ത്തു​പ​റ​മ്പ്), വി​ജ​യ​ൻ, വ​സ​ന്ത (സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക്, കൂ​ത്തു​പ​റ​മ്പ്).


മാ​ധ​വി

പ​ഴ​യ​ങ്ങാ​ടി: ചെ​റു​താ​ഴം കോ​ക്കാ​ട്ടെ പ​രേ​ത​നാ​യ താ​യ​മ്പ​ത്ത് ക​ണ്ണ​ന്‍റെ ഭാ​ര്യ ടി.​പി. മാ​ധ​വി (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​കു​മാ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ല​ത (തെ​ക്കു​മ്പാ​ട്), സോ​നി (ചു​ട​ല). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, ശ്രീ​ധ​ര​ൻ, രോ​ഹി​ണി, രാ​ജ​ൻ, പ​രേ​ത​യാ​യ സ​രോ​ജി​നി.