തിരുവനന്തപുരം

02:49 AM May 25, 2019 | Deepika.com
കി​ഷ​ൻ കു​ട്ടി
ആ​റ്റി​ങ്ങ​ൽ
ആ​ലം​കോ​ട് മേ​വ​ർ​ക്ക​ൽ വി​ള​യി​ൽ വീ​ട്ടി​ൽ കി​ഷ​ൻ കു​ട്ടി (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രു​ഗ്മി​ണി. സ​ഞ്ച​യ​നം 28 ന്.

പി. ​സ​ര​സ്വ​തി
ആ​റ്റി​ങ്ങ​ൽ
അ​വ​ന​വ​ഞ്ചേ​രി ത​ച്ചൂ​ർ​ക്കു​ന്ന് കു​ഴി​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ പി. ​സ​ര​സ്വ​തി (93, കൊ​ച്ചു​ണ്ണി) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ : തു​ള​സി, മോ​ഹ​ൻ​ദാ​സ്, അ​ശോ​ക​ൻ , പ​രേ​ത​രാ​യ ച​ന്ദ്ര​ൻ ,ഉ​ദ​യ​ൻ . മ​രു​മ​ക്ക​ൾ: ലി​സി, ലി​ല്ലി, സു​ജ, ര​മ. പ​രേ​ത​നാ​യ ജി. ​എ​സ്.​മ​ണി. സ​ഞ്ച​യ​നം 28 ന് ​രാ​വി​ലെ 8. 30 ന്

ഡി.​സ​ത്യ​നേ​ശ​ൻ
കോ​വ​ളം
വെ​ങ്ങാ​നൂ​ർ, ചാ​വ​ടി​ന​ട സീ​നാ​യി​ൽ ഡി.​സ​ത്യ​നേ​ശ​ൻ (73, റി​ട്ട. യു​ഡി​സി, വ​ഞ്ചി​യൂ​ർ കോ​ട​തി)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗ്രെ​യ്സ് സ​ത്യ​നേ​ശ​ൻ. മ​ക്ക​ൾ: ആ​ഷാ സു​രേ​ഷ് (മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ,കു​ട​പ്പ​ന​ക്കു​ന്ന്), ഡോ.​അ​നി​ഷാ റോ​ജ​ൻ (ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, വ​ഴു​ത​ക്കാ​ട്). മ​രു​മ​ക്ക​ൾ: എ​സ്.​ടി. സു​രേ​ഷ് (സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), പ​രേ​ത​നാ​യ ഡോ.​റോ​ജ​ൻ പി. ​ജോ​ൺ (ഗ​വ. എ​ച്ച്എ​സ്എ​സ് ക​ര​മ​ന ) മ​ര​ണാ​ന​ന്തി​ര ച​ട​ങ്ങ് 27 നു ​രാ​വി​ലെ എ​ട്ടി​ന്

ശ​കു​ന്ത​ള
മ​ച്ചേ​ൽ
മു​കു​ന്ദ​റ വി​ളാ​ക​ത്ത് വീ​ട്ടി​ൽ ശ​കു​ന്ത​ള (49) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: സു​ര. മ​ക്ക​ൾ: ശ​ര​ത്, ഹി​മ. മ​രു​മ​ക്ക​ൾ: ന​ന്ദ​ന, റോ​യി. പ്ര​ർ​ഥ​ന 28 ന് ​രാ​വി​ലെ 8.30ന്.

​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ
ഉൗ​ക്കോ​ട്
വേ​വി​ള ന​ഗ​ർ വൃ​ന്ദാ​വ​ന​ത്തി​ൽ ബി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ(63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി.​സി​ന്ധു. മ​ക​ൻ: ആ​ർ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ. സ​ഞ്ച​യ​നം 30ന് ​രാ​വി​ലെ എ​ട്ടി​ന്.

ടി. ​​ര​​മാ​​ഭാ​​യി
തി​​രു​​വ​​ന​​ന്ത​​പു​​രം
പ​​ട്ടം പ​​ന​​ച്ചും​​മൂ​​ട് ലെ​​യി​​നി​​ൽ പ​​ത്മ​​ശ്രീ​​യി​​ൽ പ​​രേ​​ത​​നാ​​യ ആ​​ർ. സു​​കു​​മാ​​ര​​ൻ​​നാ​​യ​​രു​​ടെ (റി​​ട്ട. ആ​​ർ​​ആ​​ർ​​എ​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സീ​​നി​​യ​​ർ ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് അ​​ക്കൗ​​ണ്ട്സ് ഓ​​ഫീ​​സ​​ർ) ഭാ​​ര്യ ടി. ​​ര​​മാ​​ഭാ​​യി (84) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന്11.30ന് ​​തൈ​​ക്കാ​​ട് ശാ​​ന്തി​​ക​​വാ​​ട​​ത്തി​​ൽ. മ​​ക്ക​​ൾ: ആ​​ർ. പ്ര​​സ​​ന്ന​​കു​​മാ​​രി (റി​​ട്ട. പ്ര​​ധാ​​നാ​​ധ്യാ​​പി​​ക, കോ​​ട്ട​​ൻ​​ഹി​​ൽ സ്കൂ​​ൾ, തി​​രു​​വ​​ന​​ന്ത​​പു​​രം), ആ​​ർ. ഗീ​​താ നാ​​യ​​ർ (മാ​​നേ​​ജ​​ർ, കാ​​ന​​റ ബാ​​ങ്ക്, ആ​​ല​​പ്പു​​ഴ), മേ​​ജ​​ർ ജ​​ന​​റ​​ൽ എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ (കോ​​ർ​​പ്സ് ഓ​​ഫ് എ​​ൻ​​ജി​​നി​​യേ​​ഴ്സ്), ആ​​ർ. മാ​​യ (ഷാ​​ർ​​ജ). മ​​രു​​മ​​ക്ക​​ൾ: എ​​സ്. മ​​ണി​​ക​​ണ്ഠ​​ൻ​​നാ​​യ​​ർ (റി​​ട്ട. കെഎ​​സ്ഇ​​ബി, തി​​രു​​വ​​ന​​ന്ത​​പു​​രം), കെ.​​എ​​സ്. രാ​​ജീ​​വ് (റി​​ട്ട. എ​​സ്ബി​​ഐ, ആ​​ല​​പ്പു​​ഴ), കെ. ​​ബാ​​ല​​ഗോ​​പാ​​ൽ (ഷാ​​ർ​​ജ), അ​​നി​​ത രാ​​ധാ​​കൃ​​ഷ്ണ​​ൻ.