+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു യുവാക്കൾക്കു വെട്ടേറ്റു

അ​ടി​മാ​ലി: 200 ഏ​ക്ക​ർ മി​ല്ലു​പ​ടി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​റ്റ​ത്തി​ൽ അ​ന​ന്തു (23) പ​ള്ളി​പ്പ​റ​ന്പി​ൽ ജോ​മോ​ൻ (28) എ​ന്നി​വ​ർ​ക്കു വെ​ട്ടേ​
രണ്ടു യുവാക്കൾക്കു വെട്ടേറ്റു
അ​ടി​മാ​ലി: 200 ഏ​ക്ക​ർ മി​ല്ലു​പ​ടി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​റ്റ​ത്തി​ൽ അ​ന​ന്തു (23) പ​ള്ളി​പ്പ​റ​ന്പി​ൽ ജോ​മോ​ൻ (28) എ​ന്നി​വ​ർ​ക്കു വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.