വയനാട്

10:58 PM May 24, 2019 | Deepika.com
മൂ​സ
ക​ൽ​പ്പ​റ്റ
പി​ണ​ങ്ങോ​ട് മൂ​രി​ക്കാ​പ്പ് ആ​യ്യാ​ർ മൂ​സ (68)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: വാ​ഹി​ദ്, ഫാ​സി​റാ​ബി, റ​ഹ്മ​ത്തു​ന്നി​സ, ഷു​ക്കൂ​ർ. മ​രു​മ​ക​ൻ: സെ​യ്ത​ല​വി മു​ക്കം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​റൗ​ഫ്(​കെ​എ​സ്ഇ​ബി, പ​ടി​ഞ്ഞാ​റ​ത്ത​റ), ഇ​നാ​മു​ൽ​ഹ​ക്ക് (കെ​എ​സ്ഇ​ബി, ക​ൽ​പ്പ​റ്റ), അ​ഫ്സ​ൽ, സെ​ഫി​യ, ന​ദീ​റ, ജു​മൈ​ല, പ​രേ​ത​രാ​യ പാ​ത്തു, കു​ഞ്ഞ​ബ്ദു​ല്ല, മൊ​യ്തീ​ൻ, ആ​മി​ന.

മാ​ധ​വ​ൻ
കാ​ട്ടി​ക്കു​ളം
തൃ​ശി​ലേ​രി കോ​ള​മൂ​ല പു​ത്ത​ൻ​പു​ര​യി​ൽ മാ​ധ​വ​ൻ(85)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം രാ​വി​ലെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: പു​ഷ്മ, മി​നി.


നാ​സ​ർ
മാ​ന​ന്ത​വാ​ടി
ദ്വാ​ര​ക വാ​ഴ​യി​ൽ പ​രേ​ത​നാ​യ ആ​ലി-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ നാ​സ​ർ(49)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ൾ: അ​ജ്നാ​സ്, ഫാ​യി​സ്.