മറിയാമ്മ
പുതുപ്പാടി
പരേതനായ കൊച്ചുപുരക്കൽ ജോസഫിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. പകലോമറ്റം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് മയിലള്ളാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ലൂസി, ജോസ്, ചിന്നമ്മ, എൽസി. മരുമക്കൾ: വർക്കി പന്തിപ്പൊയിൽ, മത്തായി മാടക്കുന്ന്, കുഞ്ഞുമോൾ ചിറയിൽ, ജോസ് കൊട്ടിയൂർ, ബേബി ചെന്നലോട്.
രാജൻ
വടകര
സിപിഎം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം പടയങ്കണ്ടി രാജൻ (58) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. സിപിഎം ഓർക്കാട്ടേരി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിർമാണ തൊഴിലാളി യൂണിയൻ, മോട്ടോർ തൊഴിലാളി യൂണിയൻ-സിഐടിയു , കർക്ഷക സംഘം , ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഓർക്കാട്ടേരി ടൗണിലെ ഫ്ലവർ സ്റ്റാൾ ഉടമയാണ്. ഓർക്കാട്ടേരിയിലെ അദ്യകാല കമ്യൂണിസ്റ്റ് സംഘാടകൻ പടയങ്കണ്ടി ചാത്തുവിന്റെ മകനാണ്. ഭാര്യ: അനിത. മക്കൾ: ജിജിൻരാജ് (യുഎസ്എ), ജിതിൻ രാജ് (ഇന്റലിജൻസ് ബ്യൂറോ, ഝാൻസി), ജിംനാരാജ് (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ആതിര (കെ.ടി. ബസാർ), ദൃശ്യ (ആവോലം). സഹോദരൻ: പടയങ്കണ്ടി രവീന്ദ്രൻ (സിപിഎം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം).
പത്മിനിഅമ്മ
കക്കോടി
മക്കട കൂടത്തുംപൊയിൽ ചാലിയാടത്ത് പത്മിനിഅമ്മ (72) നിര്യാതയായി. ഭർത്താവ്: അടിക്കൂറ്റിൽ മാധവൻനായർ (വിമുക്തഭടൻ). മക്കൾ: മുരളി (വിമുക്തഭടൻ), അനിൽകുമാർ (അധ്യാപകൻ, എയർപോർട്ട് സ്കൂൾ), ബിന്ദു, സരിത. മരുമക്കൾ: ബാബുരാജ്, ആനന്ദകൃഷ്ണൻ, ജീജ, സിന്ധു. സഹോദരങ്ങൾ: പത്മനാഭൻനായർ, ഭാസ്കരൻ നായർ ചാലിയാടത്ത്, പരേതയായ തങ്കമ്മ. സഞ്ചയനം തിങ്കൾ.
ഖാദര്‍
താമരശേരി
പൂനൂര് ഉമ്മിണിക്കുന്ന് യു.കെ. ഖാദര്‍ (71) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: മുജീബ്, നജീബ്(ദുബായ്), ഷാഹിന(ലക്ഷദീപ്), ഷറീന(അടിവാരം), റിജാസ്(ഒമാന്‍), റിയാസ്(ദുബായ്). മരുമക്കള്‍: ഇബ്രാഹിം, അബ്ദുറഹിമാന്, റഷീദ, ജസിയ, സുഹൈല.
ചാത്തു
നാദാപുരം
ഇരിങ്ങണ്ണൂർ പുന്നോളിന്റെവിട ചാത്തു (70) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ശോഭ കോഴിക്കോട് മെഡിക്കൽ കോളജ്, സുജിത. മരുമക്കൾ: രാമചന്ദ്രൻ മടപ്പള്ളി, അനിൽ കുമാർ ഇരിങ്ങണ്ണൂർ. സഹോദരങ്ങൾ: കുമാരൻ, നാരായണി, നാണി, പരേതനായ കുഞ്യേക്കൻ.
വാസു
താമരശേരി
പൂനൂര് കണിച്ചാട്ടുപൊയില് വാസു (65) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: രൂപേഷ്, റിലേഷ്. മരുമക്കള്‍: രമ്യ, നിമിഷ.
രാമചന്ദ്രൻ നായർ
ഉള്ള്യേരി
പരേതനായ നെടുമങ്ങാട് കുട്ടികൃഷ്ണൻനായരുടെ മകൻ രാമചന്ദ്രൻനായർ (72) കുണ്ടൂപറന്പിലെ വസതിയിൽ നിര്യാതനായി. റിട്ട. പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാരനാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രഭാവതി (കണ്ണൂർ), ഉഷാകുമാരി (കണ്ണൂർ), ഉദയകുമാർ. മരുമക്കൾ: മോഹനൻ ഉണ്ണിത്താൻ, പ്രദീപ്കുമാർ, പ്രഭിജ, സഞ്ചയനം വ്യാഴം.
ചന്ദ്രൻ
നാദാപുരം
കല്ലാച്ചി വാണിയൂർ റോഡിലെ താഴെ കണ്ണോത്ത് ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ജിതിൻ, ജിഷ്ണു. സഹോദരങ്ങൾ: കല്ല്യാണി, രാജൻ, പരേതനായ ബാലൻ.
കുഞ്ഞാമി
നാദാപുരം
ആവോലത്തെ മഴുക്കേരി പരേതനായ മമ്മുവിന്റെ ഭാര്യ കുഞ്ഞാമി (68) നിര്യാതയായി. മക്കള്‍: അബ്ദുള്ള, നാസര്‍, ആയിശ, സുബൈദ.മരുമക്കള്‍: ആയിശ, സാബിറ, മെഹബൂബ്, അസീസ്. സഹോദരങ്ങള്‍: അമ്മത്, ഇബ്രാഹിം.
ബാലൻ
പേരാമ്പ്ര
എരവട്ടൂർ ആക്കൂപ്പറമ്പിലെ അമൃതയിൽ ബാലൻ (73-റിട്ട. പോസ്റ്റൽ സൂപ്രണ്ട് ) നിര്യാതനായി. ഭാര്യ: സാവിത്രി. സഹോദരങ്ങൾ: ഗംഗാധരൻ(എടക്കയിൽ), ശ്രീനിവാസൻ , ദേവകി( മാണിക്കോത്ത്).
സനൂപ്
എകരൂൽ
ഐക്കുന്നുമ്മൽ സനൂപ് (ചികു-28) നിര്യാതനായി. അച്ഛൻ: നാരായണൻ. അമ്മ: ചന്ദ്രിക. ഭാര്യ: പ്രീതി. മകൻ: അലൻ പി. സനൂപ്. സഹോദരൻ: അനൂപ്.
കുഞ്ഞായിന്‍
താമരശേരി
അടിവാരം പാലക്കല്‍ ഒ.വി. കുഞ്ഞായിന്‍ (70) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കള്‍: മുഹമ്മദ്അലി, സലീം, നാസര്‍, റഹിം. മരുമക്കള്‍: സൗജ, സുലൈഖ, ഷമീമ, റജിന.
അശോകൻ
നാദാപുരം
വളയം താനിമുക്ക്കുഞ്ഞിപ്പറമ്പത്ത് അശോകൻ (65) നിര്യാതനായി. വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: അശ്വതി, അഖിന. മരുമകൻ: ജിതിൻ ജിരാജ്. സഹോദരങ്ങൾ: പ്രസു, സജീവൻ, അനിത.
മുഹമ്മദ് കുട്ടി
ചെറുവാടി
കണിച്ചാടിക്കുഴിയിൽ മുഹമ്മദ് കുട്ടി ബീച്ച്യാക്ക (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുറസാഖ്, സുബൈർ, അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, പാത്തുമ്മ, സൈനബ, അസ്മാബി, ആയിശ, ജിസ്മുന്നീസ, ജമീല. മരുമക്കൾ: ഹുസൈൻ, റസാഖ്, അബ്ദുറഹ്മാൻ, ഇസ്ഹാഖ്, ഉണ്ണിമോയിൻകുട്ടി, ബഷീർ, ശഹർബാൻ, മൈമൂന, ഷമീന, നസ് ലി. സഹോദരങ്ങൾ: മാമുക്കുട്ടി, അബ്ദുറഹിമാൻ, മൊയ്തീൻ കുട്ടി, ആമിനകുട്ടി, ഉമ്മയ്യ, ആയിശ, ഉമ്മേര്യക്കുട്ടി.
കോരൻ
നാദാപുരം
കുറുവന്തേരിയിലെ ആദ്യ കാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നടുവടിയിൽ വെള്ളിലാട്ട് കോരൻ (85) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: ജാനു, നാണു, ദേവി, അശോകൻ, ബാലകൃഷ്ണൻ, ചന്ദ്രി, സജീവൻ. മരുമക്കൾ : കുമാരൻ മുതുകുറ്റി, രാജൻ താനക്കോട്ടൂർ, ബീന തൂണേരി, ഉഷ പുളിയാവ്, ഷിജി കാലിക്കൊളുന്പ്്, സരിത വെള്ളൂർ, പരേതനായ ചാത്തു വളയം. സഹോദരങ്ങൾ: കടുങ്ങോൻ, പരേതരായ കണ്ണൻ, ഒണക്കൻ, ചാത്തു.
കോഴിക്കോട്
10:58 PM May 24, 2019 | Deepika.com