യൂസഫ് സാഹിബ്
നെന്മാറ
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പുത്തൻതോട്ടം ഒഴപ്പാടം വീട്ടിൽ എം. യൂസഫ് സാഹിബ്(89) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: നജ്മുന്നീസ, അബ്ദുൾസലാം. മരുമക്കൾ: മുഹമ്മദലി, സീനത്ത്.
ഗോവിന്ദൻകുട്ടി
നെന്മാറ
ഒലിപ്പാറ അന്പാട്ടുകുന്നേൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ ഗോവിന്ദൻകുട്ടി (സുന്ദരൻ 64) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സുജ, സുജിത്ത്. മരുമക്കൾ: ഗോകുൽദാസ്, സൂര്യ.
പാലക്കാട്
10:54 PM May 24, 2019 | Deepika.com