ലൈല
കരിമണ്ണൂർ
വെള്ളാപ്പിള്ളിൽ ജോയി അഗസ്റ്റിന്റെ (ജെ.ജെ.സ്ക്വയർ) ഭാര്യ ലൈല ജോയി (53 ജെ.ജെ.മെഡിക്കൽസ്, കരിമണ്ണൂർ) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. പരേത തോട്ടക്കര മേമന കുടുംബാംഗം. മക്കൾ: ജീത്ത് ജോയി (അയർലൻഡ്), ജിസ ജോയി (വിദ്യാർഥിനി, സെന്റ് ആൽബർട്സ് കോളജ്, എറണാകുളം). സഹോദരങ്ങൾ : അഡ്വ. ടോണി ജോസ് മേമന (സെക്രട്ടറി, മൂവാറ്റുപുഴ ബാർ അസോസിയേഷൻ), ഫ്ളവറി ജിമ്മി ചൂളയ്ക്കൽ (പെർഫക്ഷൻസ് ഇന്നർവെയേഴ്സ്, ആലുവ).
ലക്ഷ്മി
ഇരട്ടയാർ
ചേരാംപേരിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി(95) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ഉപ്പുകണ്ടത്തെ വീട്ടുവളപ്പിൽ. മക്കൾ: സി.കെ. മോഹനൻ(കട്ടപ്പന നഗരസഭ കൗണ്സിലർ), സി.കെ. ശശിധരൻ(ഉപ്പുകണ്ടം), ഓമന, സി.കെ. വിജയൻ. മരുമക്കൾ: ശ്യാമള മോഹനൻ, സുശീല ശശിധരൻ, പരേതരായ ഭാസി, തങ്കമണി.
ബിജു മാത്യു
തൊടുപുഴ
കലയന്താനി ഒറ്റത്തെങ്ങുങ്കൽ ബിജു മാത്യു (49) നിര്യാതനായി. സംസ്കാരം ഇന്ന് 3.30നു കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ റെയ്സ് മാറിക ഓലിയിൽ കുടുംബാംഗം. മകൻ: നിഖിൽ ബിജു.
ബേബി
കാഞ്ചിയാർ
കക്കാട്ടുകട പറന്പിനാട്ട് ബേബി (85) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. മക്കൾ: ബാബു (റിട്ട. പ്രിൻസിപ്പൽ ഗവ. പോളിടെക്നിക് നെടുങ്കണ്ടം), സുരേന്ദ്രൻ (മലനാട് ബാങ്ക് കട്ടപ്പന), ഷാജി (കെഎസ്ആർടിസി കട്ടപ്പന), സിബിച്ചൻ(ഇരട്ടയാർ പഞ്ചായത്ത്). മരുമക്കൾ: എ. കെ. വത്സല (റിട്ട . റിസേർച്ച് ഓഫീസർ അഗ്രികൾച്ചർ), രാജി സുരേന്ദ്രൻ (ഹെഡ്മിസ്ട്രസ് ഗവ. ട്രൈബൽ സ്കൂൾ കട്ടപ്പന), സിന്ധു ഷാജി, ബിന്ദു സിബിച്ചൻ.
ചിന്നമ്മ
കട്ടപ്പന
കല്ലുകുന്ന് വരിക്കമാക്കൽ ഫ്രാൻസിസിന്റെ ഭാര്യ ചിന്നമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജോയി, ലീലാമ്മ, ദേവസ്യ, മോളി, ആലീസ്, ലൂസി, സിസ്റ്റർ ക്ലാര, രാരിച്ചൻ, സണ്ണി. മരുമക്കൾ: അപ്പച്ചൻ, എൽസമ്മ, മാത്തുക്കുട്ടി, മേരിക്കുട്ടി, അച്ചൻകുഞ്ഞ്, ജോസ്, ജാൻസി, സാലി.
സി.ബി. ബാബു
തൊടുപുഴ
വെങ്ങല്ലൂർ ചൂലൂക്കാരൻ സി.ബി. ബാബു (സിദ്ധിഖ് - 54) നിര്യാതനായി. കബറടക്കം ഇന്ന് 10.30നു പെരുന്പിള്ളിച്ചിറ മുഹിയദ്ദീൻ ജുംആ മസ്ജിദിൽ. ഭാര്യ എൽസി ബാബു (സുഹ്റ).
ഇടുക്കി
10:50 PM May 24, 2019 | Deepika.com