കോട്ടയം

10:49 PM May 24, 2019 | Deepika.com
സി​സ്റ്റ​ർ മ​രി​യ ഗൊ​രേ​ത്തി ആ​ന​ശേ​രി​യി​ൽ
ച​ങ്ങ​നാ​ശേ​രി
മി​ഷ​ന​റീ​സ് ഓ​ഫ് ലി​റ്റി​ൽ ഫ്ള​വ​ർ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ മ​രി​യ ഗൊ​രേ​ത്തി (അ​ന്ന​ക്കു​ട്ടി- 85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച പ​ത്തി​ന് കു​റി​ച്ചി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വ​ന്‍റ് സെ​മി​ത്തേ​രി​യി​ൽ. മ​ര​ങ്ങാ​ട്ടു​പി​ള്ളി ആ​ന​ശേ​രി​യി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ്- മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ഏ​ബ്ര​ഹാം ആ​ന​ശേ​രി (ത​ല​ശേ​രി), സി​സ്റ്റ​ർ ബെ​ന്ന​റ്റ് എം​എ​ൽ​എ​ഫ്, സി​സ്റ്റ​ർ മ​രി​യ തെ​രേ​സ എ​ഫ്എം​എ​സ്ടി, പ​രേ​ത​രാ​യ ജോ​സ​ഫ്, റോ​സ​മ്മ, അ​ഗ​സ്റ്റി​ൻ, മ​ത്താ​യി, തൊ​മ്മ​ച്ച​ൻ. പ​രേ​ത കു​ന്നം, ഉ​ളു​ന്തി, ചെ​റി​യ​നാ​ട്, ശൂ​ര​നാ​ട്, ഉ​മ​യ​ന​ലൂ​ർ, കാ​ക്കോ​ട്ടു​മൂ​ല, അ​ന്തി​യൂ​ർ​ക്കോ​ണം, പെ​രി​ങ്ങ​മ​ല, മോ​നി​പ്പ​ള്ളി, കു​റി​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
ജോ​സ​ഫ് മൈ​ലേ​ട്ട്
ക​റി​ക്കാ​ട്ടൂ​ർ
മൈ​ലേ​ട്ട് പ​രേ​ത​നാ​യ എം.​ടി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​സ​ഫ് മൈ​ലേ​ട്ട് (കു​ട്ട​പ്പ​ൻ-70, റി​ട്ട. സൂ​പ്ര​ണ്ട് കെ​എ​ൽ​ഡി ആ​ൻ​ഡ് എം​എം ബോ​ർ​ഡ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​രി​ന്പ​ന​ക്കു​ളം എ​സ്എ​ച്ച് പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ (ത​ങ്ക​മ്മ) ഫാ​ത്തി​മാ​പു​രം ഒ​ട്ടാ​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, അ​ന്പി​ളി, അ​രു​ണ്‍. മ​രു​മ​ക്ക​ൾ: സോ​ബി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (വ​ള​മം​ഗ​ലം), ലി​ജോ ജോ​സ് പു​ളി​ക്ക​ക്കു​ടി (മൂ​വാ​റ്റു​പു​ഴ), പോ​പ്പി ഫ്രാ​ൻ​സീ​സ് ചേ​ക്കാ​യി​ൽ (എ​ട​ത്വ) (എ​ല്ലാ​വ​രും ഓ​സ്ട്രേ​ലി​യ).

ക്ലാ​ര​മ്മ ജോ​സ​ഫ്
തു​രു​ത്തി
ദീ​പി​ക ഏ​ജ​ന്‍റ് ജോ​സ് അ​റ​യ്ക്ക​ലി​ന്‍റെ ഭാ​ര്യ ക്ലാ​ര​മ്മ ജോ​സ​ഫ് (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് തു​രു​ത്തി മ​ർ​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​ണ്ണാ​ടി ചി​റ​യി​ൽ മം​ഗ​ല​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ൻ​സി ജോ​സ് (ടീ​ച്ച​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സ്, കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി), ജോ​ജോ ജോ​സ​ഫ് (സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ രാ​ഷ്‌​ട്ര​ദീ​പി​ക കോ​ട്ട​യം), ജോ​ഷി ജോ​സ​ഫ് (സീ​നി​യ​ർ ക്ല​ർ​ക്ക്, വാ​ഴ​പ്പ​ള്ളി സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ജി​നോ ജോ​സ​ഫ് (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് കൊ​യി​ലാ​ണ്ടി), ജോ​ബി ജോ​സ​ഫ് (അ​ധ്യാ​പ​ക​ൻ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ല്ല​ശേ​രി തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ആ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ മു​ള​ഞ്ഞ​നാ​നി​യി​ൽ തൊ​ടു​പു​ഴ (ജി​ല്ലാ ഓ​ഫീ​സ​ർ കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ബോ​ർ​ഡ്, ഇ​ടു​ക്കി), മി​നി​മോ​ൾ സി. ​ചെ​റി​യാ​ൻ ചി​റ്റേ​ട്ടു​ക​ളം ഇ​ത്തി​ത്താ​നം( ഹെ​ഡ്മി​സ്ട്ര​സ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ എ​ൽ​പി​എ​സ് കൈ​ന​ടി), റോ​സി​ലി വ​ർ​ഗീ​സ് പ​ഴ​ഞ്ചി​റ​യി​ൽ കു​റു​പ്പ​ന്ത​റ( ന​ഴ്സ് എം​ഒ​എ​ച്ച് സൗ​ദി), സം​ഗീ​ത ജോ​സ് മ​ണി​യ​ങ്ങാ​ട്ട് കൊ​ഴു​വ​നാ​ൽ( അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ടു​ക്കി), ഹെ​ൽ​ന കെ. ​ജോ​സ് കു​ണ്ടു​കു​ളം പാ​വ​റ​ട്ടി, തൃ​ശൂ​ർ ( ടീ​ച്ച​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​മ​ര​ന​ല്ലൂ​ർ, പാ​ല​ക്കാ​ട്). ഫാ. ​ജോ​സ​ഫ് ചി​റ​യി​ൽ സി​എം​ഐ പ​രേ​ത​യു​ടെ സ​ഹോ​ദ​ര​നും ഫാ. ​ജോ​യി ജോ​ൺ അ​റ​യ്ക്ക​ൽ എ​സ്ജെ പ​രേ​ത​യു​ടെ ഭ​ർ​ത്തൃ​സ​ഹോ​ദ​ര​നു​മാ​ണ്.

ഒ.​ടി. പൈ​ലോ
ക​ണ്ണി​മ​ല
ഉ​റു​മ്പ​യ്ക്ക​ൽ ഒ.​ടി. പൈ​ലോ (പൈ​ലോ​ക്കു​ട്ടി - 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ണ്ണി​മ​ല സെ​ന്‍റ ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ മു​ക്കു​ളം വെ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു പോ​ൾ (ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ ഉ​മ്മി​ക്കു​പ്പ), ബി​ജു പോ​ൾ(​ബി​പി​സി​എ​ൽ കൊ​ച്ചി​ൻ റി​ഫൈ​ന​റി), സൈ​ജു പോ​ൾ (ഇ​ൻ​ഫോ​പാ​ർ​ക്ക്, കൊ​ച്ചി).മ​രു​മ​ക്ക​ൾ: ഷാ​ന്‍റി മൈ​ലേ​ട്ട് (ടീ​ച്ച​ർ, അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ പാ​ല​മ്പ്ര), എ​ലി​സ​ബ​ത്ത് ചി​റ​മ്മ​ൽ കാ​രാ​ത്ത് (ഗ​വ​ൺ​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, തൃ​പ്പൂ​ണി​ത്തു​റ), ബി​ന്ദു കാ​ക്ക​നാ​ട്ട് (ടൈം ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​റ​ണാ​കു​ളം).

ത​ങ്ക​മ്മ
അ​മ​യ​ന്നൂ​ർ
പു​ളി​യ​ൻ​മാ​ക്ക​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത അ​മ​യ​ന്നൂ​ർ കൊ​ല്ല​ൻ​പ​റ​ന്പി​ൽ ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: പി.​എ. സു​ശീ​ല, പി.​എ. കു​ഞ്ഞു​മോ​ൾ, പി.​എ. കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ഗോ​പ​കു​മാ​ർ (തെ​ർ​മോ പെ​ൻ​പോ​ൾ), സി. ​അ​നി​ൽ​കു​മാ​ർ, ഗി​രി​ജ.

കെ.​എ.​സെ​ബാ​സ്റ്റ്യ​ൻ
കു​റ​വി​ല​ങ്ങാ​ട്
പൈ​നാ​പ്പ​ള്ളി​ൽ കെ.​എ. സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞു​മോ​ൻ-55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ലീ​ന എ​ലി​ക്കു​ളം പോ​ളാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ച്ചു, റി​നു, റി​ബി​ൻ. മ​രു​മ​ക്ക​ൾ: ബോ​ണി, ജെ​റി.

ഗൗ​രി​യ​മ്മ
മേ​വ​ട
ഉ​ള്ളാ​ട്ട് തെ​ക്കേ​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​പി​ള്ള​യു​ടെ ഭാ​ര്യ ഗൗ​രി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​പി​ള്ള (റി​ട്ട. ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട​ന്‍റ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്), ഗോ​പി, കു​മാ​രി, വാ​സു​ദേ​വ​ൻ, ശോ​ഭ​ന, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: സു​നി​ത, ഓ​മ​ന, മ​ണി, അ​ന്പി​ളി, നാ​ഗേ​ന്ദ്ര​നാ​ഥ്, ലി​ജി.

ചെ​റി​യാ​ൻ തോ​മ​സ്
പൂ​ഞ്ഞാ​ർ
മ​ണി​യം​കു​ന്ന് ക​ള​ത്തി​ൽ (മു​ട്ട​ത്തി​ൽ) ചെ​റി​യാ​ൻ തോ​മ​സ് (ത​ങ്ക​ച്ച​ൻ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് 10.30ന് ​മ​ണി​യം​കു​ന്ന് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ക്ക​മ്മ ഇ​ട​മ​റു​ക് ക​ട​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സി, സി​നി, സി​ജി. മ​രു​മ​ക്ക​ൾ: ഒാ​ജ​സ് പോ​ൾ പെ​രു​ന്ത​ര​പ്പ​ള്ളി തൃ​ശൂ​ർ, ബേ​ബി​ച്ച​ൻ ആ​ല​ക്കാ​പ​റ​ന്പി​ൽ മ​ണി​യം​കു​ന്ന്, ജൂ​ബി​ൻ ത​റ​പ്പേ​ൽ അ​ടി​വാ​രം.

ജോ​സ​ഫ് തോ​മ​സ്
പ​ന്പാ​വാ​ലി
ക​ണ​മ​ല വെ​ട്ടി​ക്ക​ൽ ഓ​ലി​ക്ക​ൽ ജോ​സ​ഫ് തോ​മ​സ് (ഔ​സേ​പ്പ് -93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ജോ​സ്, കു​ഞ്ഞു​മോ​ൻ, മേ​രി​ക്കു​ട്ടി, മോ​ളി, സെ​ലി​ൻ, മി​നി, പ​രേ​ത​രാ​യ ത​ങ്ക​മ്മ, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: മാ​ത്തു​ക്കു​ട്ടി, വ​ത്സ​മ്മ, ത്രേ​സ്യാ​മ്മ, സി​ൽ​വി, ബേ​ബി, ആ​ന്‍റ​ണി, സാ​ബു, ജോ​സ്, സാ​ബു.

പി.​വി. പ്ര​ഭാ​ക​ര​ൻ
പു​ഞ്ച​വ​യ​ൽ
പു​തു​പ്പ​റ​മ്പി​ൽ പി.​വി. പ്ര​ഭാ​ക​ര​ൻ (77,വി​മു​ക്ത​ഭ​ട​ൻ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ര​മ​ണി. മ​ക്ക​ൾ: റെ​നി, റീ​ന. മ​രു​മ​ക്ക​ൾ: ഷാ​ജി, പ​രേ​ത​നാ​യ പ​ത്മ​കു​മാ​ർ.

മ​റി​യാ​മ്മ ഏ​ബ്ര​ഹാം
മ​ര്യാത്തു​രു​ത്ത്
ക​ള​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹത്തിന്‍റെ (കു​ട്ട​പ്പ​ൻ)​ഭാ​ര്യ മ​റി​യാ​മ്മ ഏ​ബ്ര​ഹാം (മാ​ർ​ത്താ​മ്മ 92) നിര്യാതയായി.സം​സ്കാ​രം നാളെ മൂന്നിനു ​വ​സ​തിയി​ലെ ശുശ്രൂഷ​യ്ക്ക് ശേ​ഷം നാലിനു കോ​ട്ട​യം സെന്‍റ് മേ​രീ​സ് ക്നാ​നാ​യ വ​ലി​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബാ​ബു ഏ​ബ്ര​ഹാം, ജ​യ് ന​മ്മ, സൂ​സ​ൻ, ജ​യ​മോ​ൾ.മ​രു​മ​ക്ക​ൾ: എ​ൽ​സി, ചാ​ക്കോ,പ​രേ​ത​നാ​യ അ​ല​ക്സ് , ബാ​ബു.

ഏ​ലി​ക്കു​ട്ടി
മീ​ന​ച്ചി​ല്‍
വ​ട്ട​പ്പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ (ഔ​ത ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (65) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത കു​ട​ക്ക​ച്ചി​റ ചാ​ത്തം​കു​ഴ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, സി​നി, വി​ല്‍​സ​ൺ. മ​രു​മ​ക്ക​ൾ: ബി​നു പു​ളി​യ​ങ്ക​ല്‍ (എ​ലി​ക്കു​ളം), സ​ന്തോ​ഷ് പൊ​ന്‍​മ​ല​ക്കു​ന്നേ​ല്‍ (പൈ​ക), റോ​സ്മി ചെ​റു​വ​ള്ളി​ല്‍ (മ​ണി​യം​കു​ളം).

ഗൗ​രി​യ​മ്മ
പെ​രു​ന്ന
തു​ഷാ​ര​യി​ൽ പ​രേ​ത​നാ​യ മു​ത്തൂ​ർ രാ​ഘ​വ​ൻ​നാ​യ​രു​ടെ ഭാ​ര്യ ഗൗ​രി​യ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബാ​ല​ഭ​ദ്ര​ൻ, സു​ഭ​ദ്ര (മാ​നേ​ജ​ർ എ​ൽ​ഐ​സി കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ശൈ​ല​ജ, രാ​ധാ​കൃ​ഷ്ണ​പ്പ​ണി​ക്ക​ർ (അ​ക്കൗ​ണ്ട​ന്‍റ് ച​ങ്ങ​നാ​ശേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ്)
ബാ​ല​കൃ​ഷ്ണ​ൻ
വ​ണ്ട​ൻ​പ​താ​ൽ
ക​ല്ലു​കു​ന്നേ​ൽ ബാ​ല​കൃ​ഷ്ണ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കൈ​ര​ളി കോ​ട്ട​യം കൊ​ടു​വ​ത്ത​റ ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഉ​ഷ​സ്.

മാ​ത്യു
കാ​ണ​ക്കാ​രി
നെ​ല്ലി​ക്കു​ന്നേ​ൽ മാ​ത്യു (ചാ​ക്കോ-67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി മാ​ത്യു. മ​ക്ക​ൾ: ജി​ജോ, ജി​ജി. മ​രു​മ​ക്ക​ൾ: സി​നി ച​ക്കാ​ല​യ്ക്ക​ൽ (അ​യ​ർ​ക്കു​ന്നം), സ​ജി വ​ട്ടു​കു​ളം (അ​തി​ര​ന്പു​ഴ).

ബേ​ബി
ത​ല​യോ​ല​പ്പ​റ​ന്പ്
വ​ട​ക​ര നി​ര​പ്പേ​ൽ ബേ​ബി (68) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വ​ട​ക​ര സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: തോ​മ​സ്, സ​ജീ​ന. മ​രു​മ​ക്ക​ൾ: മ​ഞ്ജു തോ​മ​സ്, ഡേ​വി​ഡ്.

പ്ര​ഭാ​ക​ര​ൻ
പാ​ഴു​ത്തു​രു​ത്ത്
മൂ​ണ്ട​കു​ന്നേ​ൽ പ്ര​ഭാ​ക​ര​ൻ (82) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഇന്നു രണ്ടിനു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ചെ​ല്ല​മ്മ വെ​ളി​യ​ന്നൂ​ർ വാ​ളാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :പ്ര​കാ​ശി​നി, ര​മേ​ശ​ൻ, ബേ​ബി​മോ​ൾ, ജോ​ബി​മോ​ൻ. മ​രു​മ​ക്ക​ൾ: ബാ​ബു , മി​നി, ഷാ​ജി, ര​മ്യ.

പി.​എ​ന്‍.​പു​രു​ഷോ​ത്ത​മ​ൻ
നാ​ലു​കോ​ടി
പ​ഴ​യ പ​ഞ്ചാ​യ​ത്തു​പ​ടി പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ പി.​എ​ന്‍.​പു​രു​ഷോ​ത്ത​മ​ൻ (72, നാ​ലു​കോ​ടി 3221-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം മു​ൻ സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വാ​സ​ന്തി നാ​ലി​ൽ (എ​ട​ത്വ). മ​ക്ക​ൾ: സ്മി​ത​ദേ​വി, നി​ഷാ​ദേ​വി, ക​ലേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (ആ​ഞ്ഞി​ലി​ത്താ​നം), എം.​കെ.​വി​നോ​ദ് (കു​ന​ന്താ​നം), ഡി. ​ഗീ​ത (ഏ​നാ​ത്ത്, കൊ​ട്ടാ​ര​ക്ക​ര).

ഓ​മ​ന മോ​ഹ​ൻ
ഒ​ള​ശ
പു​ന്ന​ശേ​രി​ൽ പി.​കെ.​മോ​ഹ​ന്‍റെ (ഇ​റ​ഞ്ഞാ​ൽ സ്മാ​ഷേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, കോ​ട്ട​യം ഡി​സ്ട്രി​ക്റ്റ് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി) ഭാ​ര്യ ഓ​മ​ന മോ​ഹ​ൻ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന്. പരേത കാ​ഞ്ഞി​രം വ​ട്ട​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ബി​ജോ​ഷ്, ബി​നോ​ജ് (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ൾ : അ​പ​ർ​ണ, നീ​ന.