+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്ഷ​നോ​ട് താ​ല്‍​പ​ര്യ​മു​ണ്ടോ?; വി​ന​യ​ന്‍ ചി​ത്ര​ത്തി​ല്‍ അ​വ​സ​രം

ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 19)ം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് അ​വ​സ​രം. 1800ക​ളി​ലെ തി​രു​വി​താം​കൂ​റി​ന്റെ ച​രി​ത്ര​മാ​ണ് സി
ആ​ക്ഷ​നോ​ട് താ​ല്‍​പ​ര്യ​മു​ണ്ടോ?; വി​ന​യ​ന്‍ ചി​ത്ര​ത്തി​ല്‍ അ​വ​സ​രം

ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 19-)ം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് അ​വ​സ​രം. 1800ക​ളി​ലെ തി​രു​വി​താം​കൂ​റി​ന്റെ ച​രി​ത്ര​മാ​ണ് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. തെ​ന്നി​ന്ത്യ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ വേ​ഷ​മി​ടു​ന്ന സി​നി​മ​യി​ല്‍ ചി​ല പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​വാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് വി​ന​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന സി​നി​മ ആ​യ​തി​നാ​ല്‍ അ​തി​നോ​ട് താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും വി​ന​യ​ന്‍ വ്യ​ക്ത​മാ​ക്കി. ബി​ഗ് ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ്.