കോട്ടയം: നരേന്ദ്ര മോദിയെ വീണ്ടും ഭരണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് ഫലം ഭാരതത്തിനു വന്‍ നേട്ടമുണ്ടാക്കുമെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാനും ദേശീയ ജനാധിപത്യ മുന്നണി ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. ലോകത്തിന്റെ മുന്‍പന്തിയിലേക്ക് ഭാരതത്തെ എത്തിക്കാന്‍ നരേന്ദ്രമോദിക്കു കഴിയും.