കാസർഗോഡ്
രാജ്മോഹൻ
ഉണ്ണിത്താൻ (63)
കോൺഗ്രസ്
ജന്മസ്ഥലം: കൊല്ലം കിളികൊല്ലൂർ.
വീട്ടുപേര്: കാന്പിയിൽ.
വിദ്യാഭ്യാസം: ബിഎ ഇക്കണോമിക്സ്.
പാർട്ടി പദവി: കെപിസിസി വക്താവ്, എഐസിസി മെന്പർ. ഭാര്യ: സുധാറാണി.
മക്കൾ: അഖിൽ, അതുൽ, അമൽ.
കണ്ണൂർ
കെ. സുധാകരൻ (71)
കോൺഗ്രസ്
കണ്ണൂർ നടാൽ, കുന്പക്കുടി കുടുംബാംഗം.
വിദ്യാഭ്യാസം: എംഎ, എൽഎൽബി.
പാർട്ടി പദവി: കെപിസിസി വർക്കിംഗ് പ്രസിഡന്റ്. 1996, 2001, 2006 നിയമസഭാംഗം.
2009 ലോക്സഭാംഗം.
2001 വനം-സ്പോർട്സ് മന്ത്രി.
ഭാര്യ: സ്മിത.
മക്കൾ: സംജോഗ്, സൗരഭ്.
വടകര
കെ. മുരളീധരന് (62)
കോണ്‍ഗ്രസ്
കണ്ണൂര്‍ ജില്ലയിലെ കണ്ണോത്ത് കുടുംബാംഗം.
വിദ്യാഭ്യാസം: ബിരുദം, എല്‍എല്‍ബി.
പാർട്ടി പദവി: കെപിസിസി പ്രചാരണസമിതി ചെയര്മാന്. 1989,1991,1999 ലോക്സഭാംഗം. 2011, 2016 നിയമസഭാംഗം. 2004 ൽ വൈദ്യുതി മന്ത്രി.
ഭാര്യ: ജ്യോതി മുരളീധരന്.
മക്കള്‍: അരുണ്‍ നാരായണന്, ശബരീനാഥ്.
വയനാട്
രാഹുൽഗാന്ധി (48)
കോൺഗ്രസ്
ജന്മസ്ഥലം: ഡൽഹി.
വിദ്യാഭ്യാസം: എംഫിൽ
പാർട്ടി പദവി: കോൺഗ്രസ് പ്രസിഡന്റ്. മുന്‍പ് എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്നു. യുപിയിലെ അമേഠിയിൽനിന്ന് മൂന്നു തവണ ലോക്സഭാംഗം.
അവിവാഹിതൻ
കോഴിക്കോട്
എം.കെ. രാഘവന് (67)
കോണ്‍ഗ്രസ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം മഞ്ഞാച്ചേരി കുപ്പടക്കത്ത് വീട്ടിൽ കുടുംബാംഗം.
വിദ്യാഭ്യാസം: ബിരുദം.
പാർട്ടി പദവി: 2009, 2014ൽ ലോക്സഭാംഗം.
കേന്ദ്രസർക്കാരിന്റെ വിവിധ സുപ്രധാന കമ്മറ്റികളില്‍ അംഗമായിരുന്നു. ഭാര്യ: ഉഷ.
മക്കൾ: അശ്വതി, അർജുൻ.
മലപ്പുറം
പി.കെ. കുഞ്ഞാലിക്കുട്ടി (68)
മുസ്ലിം ലീഗ്
ജന്മസ്ഥലം: മലപ്പുറത്തിനടുത്തു ഊരകം കാരാത്തോട്.
വീട്ടുപേര്: പാണ്ടിക്കടവത്ത്.
വിദ്യാഭ്യാസം: പിജിഡിബി.
പാർട്ടി പദവി: മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി. 1982 മുതൽ നിയമസഭാംഗം. പലവട്ടം മന്ത്രി. 2017 ലോക്സഭാംഗം.
ഭാര്യ: കെ.എം കുൽസു.
മക്കൾ: ലസിത, ആഷിഖ്.
പൊന്നാനി
ഇ.ടി. മുഹമ്മദ് ബഷീർ (72)
മുസ്ലിം ലീഗ്
ജന്മസ്ഥലം: മലപ്പുറം വാഴക്കാട് മപ്രം ചെറുവായൂർ.
വീട്ടുപേര്: ഇരഞ്ഞിക്കൽ തലാപ്പിൽ "സൗമ്യം'.
വിദ്യാഭ്യാസം: SSLC.
പാർട്ടി പദവി: മുസ്ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി. 2009, 2014 ലോക്സഭാംഗം.
ഭാര്യ: കട്ടയാട്ട് റുഖിയ.
മക്കൾ: ഫിറോസ്, ശുഹൈബ്, സമീന നജീബ്, മുനീബ്.
പാലക്കാട്
വി.കെ. ശ്രീകണ്ഠൻ (48)
കോണ്‍ഗ്രസ്
ജന്മസ്ഥലം: ഷൊർണൂർ
വിദ്യാഭ്യാസം: ബിഎ.
പാർട്ടി പദവി: ഡിസിസി പ്രസിഡന്റ്, 2000, 2005 ഷൊർണൂർ മുനിസിപ്പൽ കൗണ്‍സിലർ, 2010 ൽ മുനിസിപ്പൽ ചെയർമാൻ.
ഭാര്യ: പ്രഫ. കെ.എ. തുളസി.
ആലത്തൂർ
രമ്യ ഹരിദാസ് (31)
കോണ്‍ഗ്രസ്
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി,
വിദ്യാഭ്യാസം: എസ്എസ്എൽസി.
പാർട്ടി പദവി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ- ഓർഡിനേറ്റർ.
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചു).
അവിവാഹിത.
തൃശൂർ
ടി.എൻ. പ്രതാപൻ (59)
കോണ്‍ഗ്രസ്
തളിക്കുളം സ്വദേശി.
തോട്ടുങ്ങൽ കുടുംബാംഗം.
വിദ്യാഭ്യാസം: പ്രീഡിഗ്രി.
പാർട്ടി പദവി: ഡിസിസി പ്രസിഡന്റ് (തൃശൂർ), ഓൾ ഇന്ത്യ ഫിഷർമെൻ കോണ്‍ഗ്രസ് ചെയർമാൻ.
2001 മുതൽ 2014 വരെ മൂന്നു തവണ നിയമസഭാംഗം.
ഭാര്യ: യു.കെ. രമ.
മക്കൾ: ആഷിക്, ആൻസി.
ചാലക്കുടി
ബെന്നി ബഹനാൻ (66)
കോണ്‍ഗ്രസ്
ജന്മസ്ഥലം: വെങ്ങോല.
വീട്ടുപേര്: കുഞ്ഞുവീട്ടിക്കുടി.
വിദ്യാഭ്യാസം: ബികോം.
പാർട്ടി പദവി: കെപിസിസി ജനറൽ സെക്രട്ടറി, യുഡിഎഫ് കണ്‍വീനർ.
2011ലും 2016ലും രണ്ടു തവണ നിയമസഭാംഗമായി.
ഭാര്യ: ഷേർളി ബെന്നി.
മക്കൾ: വീണ തോമസ്, വേണു തോമസ്.
എറണാകുളം
ഹൈബി ഈഡൻ (35)
കോണ്‍ഗ്രസ്
വീട്ടുപേര്: എറണാകുളം അന്പാട്ട് കുടുംബാംഗം.
വിദ്യാഭ്യാസം: ബികോം ബിരുദധാരി.
പാർട്ടി പദവി: കെപിസിസി അംഗം.2011, 2016 നിയമസഭാംഗം.
എംപിയും എംഎൽഎയും ആയിരുന്ന ജോർജ് ഈഡന്റെ മകൻ.
ഭാര്യ അന്ന ഹൈബി.
മകൾ: ക്ലാര.
ഇടുക്കി
ഡീൻ കുര്യാക്കോസ് (38)
കോണ്‍ഗ്രസ്
വീട്ടുപേര്: പൈങ്ങോട്ടൂർ-കുളപ്പുറം, ഏനാനിക്കൽ.
വിദ്യാഭ്യാസം: എംഎ, എൽഎൽബി.
ഇന്റർനാഷണൽ റിലേഷൻസ് ആന്‍ഡ് പൊളിറ്റിക്സിൽ പിഎച്ച്ഡി ചെയ്യുന്നു.
പാർട്ടി പദവി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
ഭാര്യ: ഡോ.നീത.
കോട്ടയം
തോമസ് ചാഴികാടൻ (66)
കേരള കോണ്‍ഗ്രസ് എം
ജന്മസ്ഥലം: അരീക്കര, വെളിയന്നൂർ
വീട്ടുപേര്: ചാഴികാട്ട്
തൊഴിൽ: ചാർട്ടേഡ് അക്കൗണ്ടന്റ്.
പാർട്ടി പദവി: കേരള കോണ്‍ഗ്രസ്-എം ഹൈപവർ കമ്മിറ്റിയംഗം.
1991 മുതൽ നാലു തവണ ഏറ്റുമാനൂർ എംഎൽഎ
ഭാര്യ: ആൻ തോമസ്
ആലപ്പുഴ
എ.എം. ആരിഫ് (55)
സിപിഎം
വീട്ടുപേര്: ആലപ്പുഴ ഇരവുകാട് അരുണ്യം.
വിദ്യാഭ്യാസം: ബിഎസ്്സി, നിയമബിരുദം.
മൂന്നു തവണ അരൂർ എംഎൽഎ, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ചേർത്തല മുൻ ഏരിയാ സെക്രട്ടറി, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി, അരൂക്കുറ്റി മുൻ ജില്ലാ ഡിവിഷൻ അംഗം.
ഭാര്യ: ഷഹ്നാസ് ബീഗം.
മക്കൾ: സൽമാൻ, റിസ്വാൻ.
മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് (57)
കോണ്‍ഗ്രസ്
കൊല്ലം കൊട്ടാരക്കര കിഴക്കേക്കര സ്കൂൾ വ്യൂ.
വിദ്യാഭ്യാസം: ബിഎ, എൽഎൽബി.
പാർട്ടി പദവി: കെപിസിസി വർക്കിംഗ് പ്രസിഡന്റ്, ഒരു തവണ കേന്ദ്രസഹമന്ത്രി, ആറുതവണ എംപി (89, 91, 96, 99, 2009, 14).
ഭാര്യ: ബിന്ദുസുരേഷ്.
മക്കൾ: അരവിന്ദ് സുരേഷ്, ഗായത്രി സുരേഷ്
പത്തനംതിട്ട
ആന്റോ ആന്റണി (61)
കോണ്‍ഗ്രസ്
വീട്ടുപേര്: പൂഞ്ഞാർ മുന്നിലവ് പുന്നത്താനിയിൽ കുടുംബാംഗം.
വിദ്യാഭ്യാസം: ബിഎ, എൽഎൽബി.
പാർട്ടി പദവി: കോട്ടയം ഡിസിസി മുൻ പ്രസിഡന്റ്. പാർലമെന്റിലേക്ക് മൂന്നാംവിജയം.
ഭാര്യ: ഗ്രേസ്.
മക്കൾ: കെവിൻ ജോർജ് ആന്റണി, മെർലിൻ അന്ന ആന്റണി.
കൊല്ലം
എൻ. കെ. പ്രേമചന്ദ്രൻ (59) ആർഎസ്പി
ജന്മസ്ഥലം: തിരുവനന്തപുരം നാവായിക്കുളം മംഗ്ലാവിൽ,
വിദ്യാഭ്യാസം: ബിഎസ്സി, എൽഎൽബി.
പാർട്ടി പദവി: ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം. 1996, 1998, 2004 ലോക് സഭാംഗം.
2000-06 രാജ്യസഭാംഗം, 2006-11 നിയമസഭാംഗം.
ജലവിഭവമന്ത്രി.
ഭാര്യ; ഡോ. എസ്. ഗീത.
മകൻ: കാർത്തിക്.
ആറ്റിങ്ങൽ
അടൂർ പ്രകാശ് (63)
കോണ്‍ഗ്രസ്
ജന്മസ്ഥലം: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ.
വീട്ടുപേര്: രാമനിലയം, അടൂർ.
വിദ്യാഭ്യാസം: ബിഎ, ബിഎൽ.
പാർട്ടി പദവി: എഐസിസി അംഗം. അഞ്ചു തവണ നിയമസഭാംഗം. ഭക്ഷ്യ, സിവിൽസപ്ലൈസ്, റവന്യൂ, കയർ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചു.
ഭാര്യ: ജയശ്രീ.
മക്കൾ: ജയകൃഷ്ണൻ, അജയകൃഷ്ണൻ, യമുന.
തിരുവനന്തപുരം
ഡോ. ശശി തരൂർ(63)
കോണ്‍ഗ്രസ്
ജന്മസ്ഥലം: ലണ്ടൻ
വീട്ടുപേര്: ജി.ജെ കോണ്‍ഡോർ മേരിഗോൾഡ്, വഴുതക്കാട്.
വിദ്യാഭ്യാസം: ലോ ആൻഡ് ഡിപ്ലോമസിയിൽ പിഎച്ച്ഡി.
പാർട്ടി പദവി: എഐസിസി അഗം. 2009 മുതൽ തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗം. കേന്ദ്രവിദേശകാര്യ, മാനവശേഷി വികസന സഹമന്ത്രിയായിരുന്നു.
മക്കൾ: ഇഷാൻ, കനിഷ്ക്.