+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​ണ്‍​ക്രീ​​റ്റ് മി​​ക്സ​​ർ മെ​​ഷീ​​ൻ മ​​റി​​ഞ്ഞ് ഓ​​പ്പ​​റേ​​റ്റ​​ർ മ​​രി​​ച്ചു

രാ​​​ജ​​​കു​​​മാ​​​രി: രാ​​​ജ​​​കു​​​മാ​​​രി ബി ​​​ഡി​​​വി​​​ഷ​​​നി​​​ൽ റോ​​​ഡ് പ​​​ണി​​​ക്കി​​​ടെ കോ​​​ണ്‍​ക്രീ​​​റ്റ് മി​​​ക്സ​​​ർ മെ​​​ഷീ​​​ൻ മ​​​റി​​​ഞ്ഞ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ മ​​​രി​​​ച്ചു. ആ
കോ​​ണ്‍​ക്രീ​​റ്റ് മി​​ക്സ​​ർ മെ​​ഷീ​​ൻ മ​​റി​​ഞ്ഞ് ഓ​​പ്പ​​റേ​​റ്റ​​ർ മ​​രി​​ച്ചു
രാ​​​ജ​​​കു​​​മാ​​​രി: രാ​​​ജ​​​കു​​​മാ​​​രി ബി ​​​ഡി​​​വി​​​ഷ​​​നി​​​ൽ റോ​​​ഡ് പ​​​ണി​​​ക്കി​​​ടെ കോ​​​ണ്‍​ക്രീ​​​റ്റ് മി​​​ക്സ​​​ർ മെ​​​ഷീ​​​ൻ മ​​​റി​​​ഞ്ഞ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ മ​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ വാ​​​ട​​​ക്ക​​​ൽ കൂ​​​നം​​​പു​​​ര​​​വെ​​​ളി അ​​​നി​​​യു​​​ടെ മ​​​ക​​​ൻ അ​​​ഭി​​​ജി​​​ത്താ​ണ് ​​(22) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

രാ​​​ജ​​​കു​​​മാ​​​രി ബി ​​​ഡി​​​വി​​​ഷ​​​ൻ പെ​​​രി​​​യ​​​ക​​​നാ​​​ൽ റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ണ്‍​ക്രീ​​​റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മെ​​​ഷീ​​​ൻ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട അ​​​ഭി​​​ജി​​​ത്തി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത് രാ​​​ജ​​​കു​​​മാ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ശാ​​​ന്ത​​​ൻ​​​പാ​​​റ പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​മാ​​​റ്റി.