ആലപ്പുഴ

10:38 PM May 23, 2019 | Deepika.com
യ​​ശോ​​ദ
ചേ​​ർ​​ത്ത​​ല
പ​​ട്ട​​ണ​​ക്കാ​​ട് പു​​തി​​യ​​കാ​​വ് ചാ​​ണി​​യി​​ൽ പ​​രേ​​ത​​നാ​​യ വാ​​സു​​ദേ​​വ​​ന്‍റെ ഭാ​​ര്യ യ​​ശോ​​ദ (70) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: പ്ര​​സീ​​ത, പ്ര​​മീ​​ള, പ്ര​​ജി​​ത്, പ്ര​​താ​​പ​​ൻ (നാ​​ട്ടു​​വെ​​ളി​​ച്ചം ഡ്രൈ​​വിം​​ഗ് സ്കൂ​​ൾ), പ്ര​​സ​​ന്ന​​ൻ. മ​​രു​​മ​​ക്ക​​ൾ: സു​​ധ​​ൻ, സു​​നി​​ൽ, സൗ​​മ്യ, സി​​നി​​മോ​​ൾ നാ​​ട്ടു​​വെ​​ളി​​ച്ചം.

മന്മ​​ഥ പ​​ണി​​ക്ക​​ർ
ചേ​​ർ​​ത്ത​​ല
ക​​ട​​ക്ക​​ര​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ർ​​ഡ് വെ​​ന്പ​​ള്ളി ശ്രീ​​നി​​ല​​യ​​ത്തി​​ൽ മന്മഥ പ​​ണി​​ക്ക​​ർ (67) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: പ​​ത്മ​​കു​​മാ​​രി. മ​​ക​​ൾ: ശ്രീ​​ല​​ഷ്മി. മ​​രു​​മ​​ക​​ൻ: സു​​ധി.


പി.​​എം. ദേ​​വ​​സ്യ
ചേ​​ർ​​ത്ത​​ല
തെ​​ക്ക് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ർ​​ഡ് പു​​ളി​​യ്ക്ക​​ൽ പി.​​എം. ദേ​​വ​​സ്യ (കു​​ഞ്ഞു​​മോ​​ൻ - 56) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​ന് മാ​​ട​​യ്ക്ക​​ൽ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: എ​​ൽ​​സ​​മ്മ. മ​​ക്ക​​ൾ: ടോ​​ണി, ടോ​​ജോ.

രാ​​ജ​​മ്മ
ത​​ല​​വ​​ടി
വെ​​ള്ള​​ക്കി​​ണ​​ർ മ​​റ്റ​​ക്കാ​​ട്ട് ശ​​ശി​​ധ​​ര​​പ​​ണി​​ക്ക​​രു​​ടെ (വി​​മു​​ക്ത​​ഭ​​ട​​ൻ) ഭാ​​ര്യ രാ​​ജ​​മ്മ (67) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. പ​​രേ​​ത ക​​ല്ലൂ​​പ്പാ​​റ കൈ​​ത​​ളാ​​മ​​ഠ​​ത്തും​​ഭാ​​ഗം കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: പ്ര​​ദീ​​പ് എ​​സ്. പ​​ണി​​ക്ക​​ർ, പ്ര​​സ​​ന്ന​​കു​​മാ​​ർ. മ​​രു​​മ​​ക​​ൾ: സു​​നി​​ത.


ഡോ: ​​ജോ​​യി ഇ​​ടിക്കുള
ചെ​​ങ്ങ​​ന്നൂ​​ർ
പി​​ര​​ള​​ശേ​​രി പാ​​റാ​​ണി​​ക്ക​​ൽ പു​​തു​​ച്ചി​​റ​​യി​​ൽ ജോ​​യി വി​​ല്ല​​യി​​ൽ ഡോ: ​​ജോ​​യി ഇ​​ടിക്കുള (79) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഞാ യറാഴ്ച ര​​ണ്ടി​​ന് വ​​സ​​തി​​യി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്ക് ശേ​​ഷം ക​​ല്ലി​​ശേ​​രി സെ​​ന്‍റ് മേ​​രി​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ഡോ: ​​ഓ​​മ​​ന ജോ​​യി ഇ​​ടിക്കുള ചി​​ങ്ങ​​വ​​നം ഒ​​റ്റ​​തൈ​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ലി​​സ്മോ​​ൾ, അ​​ഡ്വ: സ്റ്റീ​​ഫ​​ൻ ജോ​​യി, ഡോ: ​​ജോ​​സ് ജോ​​യി, മ​​രു​​മ​​ക്ക​​ൾ: എ​​ബി, ചി​​ന്നു, ഡോ: ​​രേ​​ശ്മ. പരേതൻചെ​​ങ്ങ​​ന്നൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ സീ​​നീ​​യ​​ർ ഗൈ​​ന​​ക്കോ​​ള​​ജി​​സ്റ്റാ​​യി​​രു​​ന്നു.


പി.​എം. മാ​ത്യു
ആ​ല​പ്പു​ഴ
ക​ര​ള​കം വാ​ർ​ഡി​ൽ പീ​ടി​ക​യി​ൽ പി.​എം. മാ​ത്യു (വാ​വ​ച്ച​ൻ-93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ത​ത്തം​പ​ള​ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ പൂ​ന്തോ​പ്പ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സു​കു​ട്ടി, ലൂ​യീ​സ്, ലി​റ്റി​ൽ, ജി​മ്മി, ടോം. ​മ​രു​മ​ക്ക​ൾ: ബീ​ന, മേ​ഴ്സി, ത​ങ്ക​ച്ച​ൻ, അ​നി​ത.

രാ​​ധാ​​മ​​ണി അ​​മ്മാ​​ൾ
ആ​​ല​​പ്പു​​ഴ
അ​​വ​​ലൂ​​ക്കു​​ന്നു വാ​​ർ​​ഡി​​ൽ അ​​വ​​ലൂ​​ർ​​മ​​ഠം കോ​​റു​​കാ​​ട്ട് ര​​ത്ന​​വി​​ഹാ​​റി​​ൽ രാ​​ധാ​​മ​​ണി അ​​മ്മാ​​ൾ (74) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് ചാ​​ത്ത​​നാ​​ട് ശ്മ​​ശാ​​ന​​ത്തി​​ൽ. പ​​രേ​​ത ക​​ണ്ട​​ത്തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ഗീ​​താ​​കു​​മാ​​രി (ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട്, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി, വ​​ണ്ടാ​​നം), എ​​ൻ. കു​​മാ​​ർ (റി​​ട്ട. സു​​ബേ​​ദാ​​ർ), ല​​താ​​കു​​മാ​​രി, പ​​രേ​​ത​​നാ​​യ ശേ​​ഖ​​ർ. മ​​രു​​മ​​ക്ക​​ൾ: മ​​ഹാ​​ദേ​​വ​​ൻ മ​​ണ്ണ​​ഞ്ചേ​​രി (റി​​ട്ട. എ​​സ്ഐ), ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ബി​​ന്ദു.

ചാ​ക്കോ
മ​ങ്കൊ​ന്പ്
ച​തു​ർ​ഥ്യാ​ക​രി ഇ​രു​പ​തി​ൽ പ​റ​പ്പ​ള്ളി വീ​ട്ടി​ൽ ചാ​ക്കോ (അ​പ്പ​ച്ച​ൻ-79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു മ​ങ്കൊ​ന്പ് വി​ശു​ദ്ധ പ​ത്താം​പീ​യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി കാ​യ​ൽ​പ്പു​റം പ​റ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി​ച്ച​ൻ, സി​ജു, സി​മി. മ​രു​മ​ക്ക​ൾ: ആ​ൻ​സി, സു​ബി (സൗ​ദി), ബേ​ബി​ച്ച​ൻ (ബം​ഗ​ളൂ​രു).

കെ.​​പി.​​ദാ​​സ്
മു​​ഹ​​മ്മ
മു​​ഹ​​മ്മ ജാ​​ന​​കി​​ഭ​​വ​​നി​​ൽ കെ.​​പി.​​ദാ​​സ് (97) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ശ​​ശി​​കു​​മാ​​ർ, ബീ​​ന, ലേ​​ഖ, രേ​​വ​​മ്മ, അ​​നി​​ൽ​​കു​​മാ​​ർ, സ​​തീ​​ഷ്കു​​മാ​​ർ. മ​​രു​​മ​​ക്ക​​ൾ: സു​​ധ​​ർ​​മ്മ, പ​​രേ​​ത​​നാ​​യ പ്ര​​കാ​​ശ്, ഭാ​​സു​​രേ​​ന്ദ്ര​​ൻ, കൃ​​ഷ്ണ​​ൻ​​കു​​ട്ടി, ശ​​കു​​ന്ത​​ള, അ​​ന്പി​​ളി. പരേതൻ മു​​ഹ​​മ്മ ക്ഷീ​​രോ​​ൽ​​പാ​​ദ​​ക സ​​ഹ​​ക​​ര​​ണ സം​​ഘം സ്ഥാ​​പ​​ക സെ​​ക്ര​​ട്ട​​റി​​യായിരുന്നു.