മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനു കീഴിൽ ഹോളിഗ്രേസ് പോളിടെക്നിക് കോളജ് ആരംഭിച്ചു. എഐസിടിഇ അംഗീകാരമുള്ള മെക്കാനിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് എന്നീ കോഴ്സുകൾക്കാണ് 2019-2020 വർഷത്തിൽ പ്രവേശനം നല്കുന്നത്.
ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽസാധ്യതയുള്ളതും ലാറ്ററൽ എൻട്രിവഴി ബിടെക് പ്രവേശനം ലഭിക്കുന്നതുമാണ് ഈ കോഴ്സുകൾ. എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് ടു, ഐടിഐ, ടിഎച്ച്എസ്, വിഎച്ച്എസ്സി പാസായവർക്കു മൂന്നുവർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും 0480-2897900, 9495132 890. എസ്എസ്എൽസി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്കു സർക്കാർ അംഗീകൃത പോളിടെക്നിക് ഫീസും, എ ഗ്രേഡ് നേടിയവർക്കു പ്രതിവർഷം 10,000 രൂപയും ഫീസിനത്തിൽ നല്കിയാൽ മതി.