+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു​ത്തി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​വ്യാ നാ​യ​ര്‍ നാ​യി​ക​യാ​കു​ന്ന ഒ​രു​ത്തി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. വി.​കെ. പ്ര​കാ​ശ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു സ്ത്രീ​യു​ടെ ജ
ഒ​രു​ത്തി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​വ്യാ നാ​യ​ര്‍ നാ​യി​ക​യാ​കു​ന്ന ഒ​രു​ത്തി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. വി.​കെ. പ്ര​കാ​ശ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

ഒ​രു സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഭ​വി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. സൈ​ജു കു​റു​പ്പ്, വി​നാ​യ​ക​ന്‍, കെ​പി​എ​സി ല​ളി​ത, ജ​യ​ശ​ങ്ക​ര്‍, മു​കു​ന്ദ​ന്‍, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ചാ​ലി പാ​ല എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബെ​ന്‍​സി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ബെ​ന്‍​സി നാ​സ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.