തിരുവനന്തപുരം

01:30 AM May 23, 2019 | Deepika.com
മേ​രി​ക്കു​ട്ടി മാത്യു

തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട് ഗ​ന്ധി​ന​ഗ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഹൗ​സ് ന​ന്പ​ർ 207 ൽ ​പ​രേ​ത​നാ​യ പി.​ജി. മാ​ത്യു​വി​ന്‍റെ (റി​ട്ട. അ​ഡീ. ഡ​യ​റ​ക്ട​ർ കൃ​ഷി​വ​കു​പ്പ്) ഭാ​ര്യ മേ​രി​ക്കു​ട്ടി (89) നി​ര്യാ​ത​യാ​യി. പരേത പ​താ​ലി​ൽ കു​ടും​ബാം​ഗമാണ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. ര​ണ്ടോ​ടെ പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സി​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ബി​ഷ​പ് ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ശു​ശ്രൂ​ഷ​യെ തു​ട​ർ​ന്ന് പ​ട്ടം സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. മ​ക്ക​ൾ: ജോ​ർ​ജ് കു​ട്ടി മാ​ത്യു (റി​ട്ട. ഡി​വി. മാ​നേ​ജ​ർ ക​ന​റാ ബാ​ങ്ക്), ജേ​ക്ക​ബ് മാ​ത്യു (റി​ട്ട. സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​ർ ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സ്), ലി​സ​മ്മ ജോ​ള​ച്ച​ൻ, പ്ര​ഫ. ഡോ. ​ഷാ​ജി മാ​ത്യു (ക​സ്തൂ​ർ​ബാ മെ​ഡി. കോ​ള​ജ് മ​ണി​പ്പാ​ൽ), ലാ​ജി ചാ​ക്കോ ത​ര​ക​ൻ. മ​രു​മ​ക്ക​ൾ: ടെ​സി ജോ​ർ​ജ്, മി​ൻ​സി കെ. ​ഏ​ബ്ര​ഹാം (അ​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ് പ​ട്ടം), വ​ർ​ഗീ​സ് മ​ദ​ന​പ്പ​ള്ളി (റി​ട്ട. ഒ​മാ​ൻ), അ​നീ​റ്റ ഷാ​ജി, ചാ​ക്കോ ത​ര​ക​ൻ (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ കൊ​മേ​ഴ്സ​ൽ ബാ​ങ്ക് കു​വൈ​റ്റ്).

കു​ശ​ല​കു​മാ​രി

തി​രു​മ​ല: പു​ത്ത​ൻ​ക​ട പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ കു​ട്ടി നാ​യ​രു​ടെ ഭാ​ര്യ കു​ശ​ല​കു​മാ​രി (56) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ്രീ​ദേ​വി, ശ്രീ​ക​ല, ശ്രീ​ജ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, പ്ര​സാ​ദ്, ഷി​ജു. സ​ഞ്ച​യ​നം 26ന് ​രാ​വി​ലെ 8.30ന്.

ജെ.​വി​ശ്വം​ഭ​ര​ൻ​നാ​യ​ർ

നി​ല​മാ​മൂ​ട്: ചെ​ന്പൂ​ര് മ​ഞ്ചാം​കോ​ട് ചി​ല​ന്പ​റ പു​ഷ്പ​വി​ലാ​സം ബം​ഗ്ലാ​വി​ൽ ജെ.​വി​ശ്വം​ഭ​ര​ൻ നാ​യ​ർ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ടി.​ശ്യാ​മ​ള കു​മാ​രി. മ​ക്ക​ൾ: ഷീ​ജ, ഷി​ജി. മ​രു​മ​ക്ക​ൾ: എ​സ്. ഗി​രീ​ഷ്കു​മാ​ർ, കെ.​അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന്.

ശാ​ന്ത​പ്പ​ൻ

നെ​യ്യാ​റ്റി​ൻ​ക​ര: ഊ​രു​ട്ടു​കാ​ല പ്ലാ​ങ്കാ​ല​വി​ള​വി​ട്ട് വീ​ട്ടി​ൽ ശാ​ന്ത​പ്പ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ക​ല, റാ​ണി. മ​രു​മ​ക്ക​ൾ: ബ​ർ​ണ​ബാ​സ്, ര​തീ​ഷ്കു​മാ​ർ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്.

സി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍

വെ​ള്ള​റ​ട: കി​ളി​യൂ​ര്‍ ല​ഷ്മി ഭ​വ​നി​ല്‍ സി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല​കു​മാ​രി. മ​ക്ക​ള്‍: എ​സ്. എ​ല്‍.​പ്ര​വീ​ണ്‍, എ​സ്. എ​ല്‍. പ്രീ​ത, എ​സ്. എ​ല്‍.​ഐ​ശ്വ​ര്യ. മ​രു​മ​ക്ക​ള്‍: ജെ. ​എ​ന്‍. ജ​യ​ന​ന്ദി​നി , കെ. ​വി​ധു​ഗോ​പ​ന്‍, എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍. സ​ഞ്ച​യ​നം. ഞാ​യ​ര്‍ രാ​വി​ലെ ഒന്പതിന്.

വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ

ശ്രീ​കാ​ര്യം: ചെ​മ്പ​ഴ​ന്തി ആ​ന​ന്ദേ​ശ്വ​രം വൈ​ഷ്‌​ണ​വ​ത്തി​ൽ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: അ​നീ​ഷ്, അ​നി​ല. മ​രു​മ​ക്ക​ൾ: ഗീ​തു ജി.​നാ​യ​ർ, വി.​പി.​രാ​ജു. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് .

എ​ൻ. കെ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ

വെ​ഞ്ഞാ​റ​മൂ​ട്: വെ​മ്പാ​യം ഹ​ക്കിം മ​ൻ​സി​ലി​ൽ എ​ൻ. കെ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ (റി​ട്ട. ജോ.​സെ​ക്ര​ട്ട​റി പി​എ​സ്‌​സി - 87) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ക​ന്യാ​കു​ള​ങ്ങ​ര മു​സ്‌​ലിം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: അ​ഷി​യ കു​ഞ്ഞ്. മ​ക്ക​ൾ: അ​ഡ്വ.​എ. എ. ​ഹ​ക്കിം (ഗ​വ. പ്ലീ​ഡ​ർ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ തി​രു​വ​ന​ന്ത​പു​രം), ഷൈ​ല, എ. ​നൗ​ഷാ​ദ് ( സി​പി​എം മാ​ണി​ക്ക​ൽ എ​ൽ​സി അം​ഗം). മ​രു​മ​ക്ക​ൾ: നി​സാ​ർ ( എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ഇ​റി​ഗേ​ഷ​ൻ), നാ​ദി​റ, ജാ​സ്മി​ൻ.