കൊല്ലം

01:29 AM May 23, 2019 | Deepika.com
ഗോ​പി​നാ​ഥ​ൻ
ശാ​സ്താം​കോ​ട്ട
കു​ന്ന​ത്തൂ​ർ​തു​രു​ത്തി​ക്ക​ര ദീ​പാ ഭ​വ​നി​ൽ ഗോ​പി​നാ​ഥ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​ര​ളാ ഗോ​പി​നാ​ഥ​ൻ. മ​ക്ക​ൾ: ദി​ലീ​പ്, ദീ​പാ ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: മ​യൂ​രി, സ​തീ​ഷ്.

സു​ധാ​ക​ര​ൻ
ശാ​സ്താം​കോ​ട്ട
ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് പു​ല്ലു​വി​ള​യി​ൽ സു​ധാ​ക​ര​ൻ(64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ൾ: സു​പ്രി​യ, സു​മേ​ഷ്.​മ​രു​മ​ക്ക​ൾ: ഷാ​ജി, മാ​യാ സു​മേ​ഷ്.