ചങ്ങനാശേരി: ഇറ്റാവ സംഗമം 26ന് ചങ്ങനാശേരി എസ്ബി ഹൈസ്കൂളിൽ നടക്കും. രാവിലെ 9.30നുള്ള വിശുദ്ധ കുർബാന. തുടർന്ന് സമ്മേളനം. ഇറ്റാവ മിഷൻ സ്കൂളുകളിൽ വർക്കു ചെയ്ത എല്ലാവർക്കും കുടുംബസമേതം പങ്കെടുക്കാം. ഫോണ്: ഫാ. കുരുവിള കോക്കാട്ട് 9497583916, ഫാ. രാജു കോയിപ്പള്ളി 9412284115, ഫാ. മാത്യു നടമുഖത്ത്.