പാലക്കാട്

10:28 PM May 22, 2019 | Deepika.com
അ​ന്നാ​മ്മ

അ​ഗ​ളി: മു​ണ്ട​ൻ​പാ​റ അ​ച്ച​ൻ​മു​ക്കി​ൽ പ​രേ​ത​നാ​യ പ​ള്ളി​പു​ര​യി​ട​ത്തി​ൽ ശാ​മു​വേ​ലി​ന്‍റെ ഭാ​ര്യ അ​ന്നാ​മ്മ (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പൊ​ന്ന​ച്ച​ൻ, യോ​ഹ​ന്നാ​ൻ, ലീ​ല, മ​റി​യാ​മ്മ, ജി​ൻ​സി, പ​രേ​ത​യാ​യ സി​സ്റ്റ​ർ റൂ​ത്ത്. മ​രു​മ​ക്ക​ൾ: ലാ​ലി, രാ​ജ്മോ​ൻ, പ​രേ​ത​നാ​യ ജോ​സ്.

രാ​മ​കൃ​ഷ്ണ ഗു​രു​സ്വാ​മി

അ​ഗ​ളി: അ​ഗ​ളി വീ​ന്പ​ട്ട് വീ​ട്ടി​ൽ എ​സ്.​രാ​മ​കൃ​ഷ്ണ ഗു​രു​സ്വാ​മി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30നു ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. അ​ഗ​ളി ഐ​ടി​സി​പി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. 55 വ​ർ​ഷ​മാ​യി അ​ഗ​ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ഗു​രു​സ്വാ​മി​യും ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്കം. മ​ക്ക​ൾ: ല​ത, ര​ഘു (എ​ക്സൈ​സ് വ​കു​പ്പ് ഡ്രൈ​വ​ർ, പാ​ല​ക്കാ​ട്), ഗീ​ത, ഗ​ണേ​ശ്, ലീ​ല, ഉ​ഷ. മ​രു​മ​ക്ക​ൾ: ധ​ർ​മ്മ​രാ​ജ​ൻ, സ​ര​സ്വ​തി, സു​ന്ദ​ര​ൻ എ​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി, ലി​സി, ബാ​ബു, വേ​ണു​ഗോ​പാ​ൽ (ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, അ​ഗ​ളി).

വേ​ലാ​യു​ധ​ൻ

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ചി​റ കു​ന്ന​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: പു​ഷ്പ, മ​ണി​ക​ണ്ഠ​ൻ, സ​ജീ​ഷ്, ബി​ജു, വി​നു. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, വ​സ​ന്ത, അ​ജി​ത, സ​നി​ത, ഭാ​നു​മ​തി.

ക​ല്യാ​ണി

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ആ​റാം​തൊ​ടി പ​രേ​ത​നാ​യ വേ​ല​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​റു​മു​ഖ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി. മ​രു​മ​ക​ൾ:​ശൈ​ല​ജ.