കോട്ടയം

10:23 PM May 22, 2019 | Deepika.com
ത്രേ​സ്യാ​മ്മ തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: നാ​ലു​കോ​ടി ക​രി​ന്പി​ൽ പ​രേ​ത​നാ​യ മ​ത്താ​യി തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ തോ​മ​സ് (കു​ട്ടി​യ​മ്മ-82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത നാ​ലു​കോ​ടി പ​ര്യാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​റി​യാ​മ്മ (വ​ത്സ​മ്മ), ഗ്രേ​സ​മ്മ (യു​എ​സ്എ), ജോ​യി​ച്ച​ൻ, മാ​ത്തു​ക്കു​ട്ടി (യു​എ​സ്എ), സ​ണ്ണി​ച്ച​ൻ (മ​സ്ക​റ്റ്), സാ​ബു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ മു​ട്ട​ൻ​ചേ​രി തു​രു​ത്തി (യു​എ​സ്എ), സ​ലോ​മി വേ​ര​നാ​ൽ (വ​ല​വൂ​ർ), ലൂ​സി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പൈ​സ​ക്ക​രി (യു​എ​സ്എ), സൂ​സി കു​ഴി​പ്പ​ള്ളി​ൽ ന​ന്പ്യാ​കു​ളം (മ​സ്ക​റ്റ്), ജാ​ൻ​സി ഓ​ലി​ക്ക​ര ന​ട​ക്ക​പ്പാ​ടം (യു​എ​സ്എ).

മേ​രി മാ​ണി

പ​യ​സ്മൗ​ണ്ട്: മേ​ലു​കാ​വു​മ​റ്റം ക​ല്ല​ക്കാ​വു​ങ്ക​ൽ (ച​ന്ദ്ര​ൻ​കു​ന്നേ​ൽ) പ​രേ​ത​നാ​യ മാ​ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി മാ​ണി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​യ​സ്മൗ​ണ്ട് സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് പ​ള്ളി​യി​ൽ. പ​രേ​ത ക​ടു​ത്തു​രു​ത്തി ഇ​ല​ഞ്ഞി​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്സ​ൺ, ജോ​ർ​ജു​കു​ട്ടി. മ​രു​മ​ക്ക​ൾ: ജെ​യ്നി, റ്റി​റ്റി.

അ​ന്ന​ക്കു​ട്ടി

ത​ല​യോ​ല​പ്പ​റ​ന്പ് : പു​ൽ​പ്ര​യി​ൽ പ​രേ​ത​നാ​യ തോ​മ​സ് ചെ​റി​യാ​ന്‍റെ ഭാ​ര്യ​ അ​ന്ന​ക്കു​ട്ടി (89 ) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം നാ​ളെ നാലിനു ​ത​ല​യോ​ല​പ്പ​റ​ന്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ വ​ത്സ​മ്മ ജോ​സ​ഫ്, ശാ​ന്ത​മ്മ ഏ​ബ്ര​ഹാം, കു​ഞ്ഞു​മോ​ൾ സ​ന്പ​ത്, മോ​ളി സി​റി​യ​ക്, ടോ​ണി ചെ​റി​യാ​ൻ (റോ​യ​ൽ മെ​യി​ൻ ഇം​ഗ്ല​ണ്ട്), സ​ണ്ണി ചെ​റി​യാൻ(മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പൊ​ന്പോ​ഴി​ൽ ചേ​ർ​ത്ത​ല, പ​രേ​ത​നാ​യ സ​ണ്ണി ഏ​ബ്ര​ഹാം ളാ​ഹ​പ്പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി, സ​ന്പ​ത് ബം​ഗ​ളൂ​രു, എ.​ജെ. സി​റി​യ​ക് എ​ര​ന​ക്ക​ൽ, ഡെ​യ്സി ടോ​ണി ക​ണി​യാ​ങ്ക​ണ്ട​ത്തി​ൽ പു​റ​പ്പു​ഴ (ഇം​ഗ്ല​ണ്ട്), മി​നി സ​ണ്ണി ചെ​റി​യാ​ൻ വ​ഴ​ന്ന​ശേ​രി​ൽ ഫാ​ത്തി​മാ​പു​രം.

അ​ന്ന​മ്മ തോ​മ​സ്

കു​റി​ച്ചി: മു​റി​യാ​യ്ക്ക​ൽ പ​രേ​ത​നാ​യ എം.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ തോ​മ​സ്(89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് ഒന്പതിനു ​കു​റി​ച്ചി സെ​ന്‍റ് ജോ​സ​ഫ് ശാ​ന്തി​ഗി​രി പ​ള്ളി​യി​ൽ. പരേത ചി​റ​ക്ക​ട​വി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, സി​സ്റ്റ​ർ ആ​ൻ​ജ​ല (സെ​ന്‍റ് മ​ർ​ത്താ​സ് ഇ​ട​പ്പ​ള്ളി), വ​ത്സ​മ്മ, കു​ഞ്ഞു​മോ​ൾ, ഫി​ലി​പ്പു​കു​ട്ടി, ബോ​ബ​ൻ, ബി​ന്ദു.മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ മാ​ന്പ​റ​ന്പി​ൽ, പാ​പ്പ​ച്ചി പു​തു​പ്പ​റ​ന്പി​ൽ, പി.​ടി.​പോ​ൾ താ​ഴ​ത്തേ​ട​ത്ത്, ലി​സി വാ​ട്ട​പ്പ​ള്ളി, ഷേ​ർ​ലി വ​ട​ക്കേ​ത്ത്, അ​നി​യ​ൻ​കു​ഞ്ഞ് ക​ളീ​യ്ക്ക​ൽ.

പീ​റ്റ​ർ ജോ​ർ​ജ്

ശ്രീ​ക​ണ്ഠ​മം​ഗ​ലം: മു​ണ്ട​ത്താ​നം പീ​റ്റ​ർ ജോ​ർ​ജ് (അ​പ്പ​ച്ച​ൻ-66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ൻ​പ​തി​നു മ​ണ്ണാ​റ​ക്കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ എ​ത്സ​മ്മ പീ​റ്റ​ർ പ​ന്ന​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന​റ്റ് (അ​യ​ർ​ല​ൻ​ഡ്), ജാ​ന​റ്റ് (ഓ​സ്ട്രേ​ലി​യ), മെ​ർ​ലി​റ്റ് (ഓ​സ്ട്രേ​ലി​യ), ക്രി​സ്റ്റോ (ഒ​മാ​ൻ). മ​രു​മ​ക്ക​ൾ: ജി​ൻ​സ് ജോ​ർ​ജ് മു​ക​ളേ​ൽ, റോ​ജി സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, റോ​ബി​ൻ ടി. ​ജോ​ർ​ജ് തു​രു​ത്തേ​ൽ മ​റ്റ​ത്തി​ൽ.

പൊ​ന്ന​മ്മ

ചേ​ന​പ്പാ​ടി: കാ​ര​ക്കു​ന്നേ​ൽ കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ പൊ​ന്ന​മ്മ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ: പ​രേ​ത ചി​റ​ക്ക​ട​വ് ച​ക്ക​ന്പ​റ​ന്പി​ൽ കു​ടും​ബാം​ഗം:​മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ, മി​നി​മോ​ൾ: മ​രു​മ​ക്ക​ൾ: സ​തി ,സാ​ബു .

ഒ.​കെ. കു​ട്ട​പ്പ​ൻ

ക​ട​നാ​ട്: ഓ​ട​നാ​ട്ട് ഒ.​കെ. കു​ട്ട​പ്പ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ര​ത്ന​മ്മ മൂ​ല​മ​റ്റം പോ​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്പി​ളി, ര​തീ​ഷ്. മ​രു​മ​ക്ക​ൾ: ഉ​മേ​ഷ് ത​ട​ത്തി​ൽ (അ​റ​ക്കു​ളം), രാ​ഖി പ​ടി​ഞ്ഞാ​റേ​ക്ക​ര (തൊ​മ്മ​ൻ​കു​ത്ത്).

ചാ​ക്കോ ഒൗ​സേ​ഫ്

ഞീ​ഴൂ​ർ: ചാ​ലു​ങ്ക​ര​യി​ൽ ചാ​ക്കോ ഒൗ​സേ​ഫ് (പാ​പ്പ​ച്ച​ൻ-62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ മ​ണ്ണ​യ്ക്ക​നാ​ട് വാ​ക്കു​ഴി കു​ടും​ബാം​ഗം.മ​ക്ക​ൾ: സി​ബി, സി​ൻ​സി.മ​രു​മ​ക്ക​ൾ: സ​ൽ​മ തൈ​ക്കാ​ട്ടു​ശേരി, ബി​നോ​യ് ഉ​ള്ള​നാ​ട്.

കെ.​എ​ൻ. ഭാ​സ്ക​ര​ൻ

ശ്രീ​ക​ണ്ഠ​മം​ഗ​ലം: കു​റ്റി​യേ​ൽ പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ന്‍റെ മ​ക​ൻ കെ.​എ​ൻ. ഭാ​സ്ക​ര​ൻ (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​രോ​ജി​നി ആ​ർ​പ്പൂ​ക്ക​ര പാ​ണം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശോ​ഭ​ന, സ​ലീ​ന്ദ്ര​ൻ (സി​പി​ഐ, ശ്രീ​ക​ണ്ഠ​മം​ഗ​ലം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ച​ന്ദ്ര​ബാ​ബു, ച​ന്ദ്ര​ബോ​സ്, പ്ര​സാ​ദ്, ബി​ന്ദു. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (അ​രീ​പ്പ​റ​ന്പ്), ല​ളി​ത​മ്മ (വ​ല്യാ​ട്), ഷീ​ല (പ​ള്ളി​ക്ക​ത്തോ​ട്), ബി​ന്ദു (ശ്രീ​ക​ണ്ഠ​മം​ഗ​ലം), സു​നി​ത (മാ​ന്നാ​നം), സു​രേ​ഷ് (അ​യ്മ​നം).

ശോ​ശാ​മ്മ

കോ​രു​ത്തോ​ട് : വ​യ​ല​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ചാ​ക്കോ സ്ക​റി​യ​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് കോ​രു​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ങ്ങ​ഴ പു​തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, ലി​സി, ജോ​യി, ബാ​ബു, നി​ർ​മ്മ​ല, സൂ​സ​മ്മ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി, മാ​ത്തു​ക്കു​ട്ടി, ലി​സി, ജെ​സി, സ​ണ്ണി, തോ​മ​സ് വ​ർ​ഗീ​സ് (ഡ​ൽ​ഹി).

മ​റി​യം ജോ​സ​ഫ്

തു​രു​ത്തി: വാ​ഴ​പ്പ​ള്ളി വാ​ല​യി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യം ജോ​സ​ഫ് (കു​ഞ്ഞ​മ്മ-85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​തു​രു​ത്തി വെ​ളു​ത്തേ​ട​ത്ത് ജി​മ്മി​ച്ച​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മ​ർ​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ച​ന്പ​ക്കു​ളം കൂ​ലി​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി, ലീ​ലാ​മ്മ, ആ​ൻ​സി, മി​നി, ബി​ൻ​സി, പ​രേ​ത​രാ​യ രാ​ജു, ജ​യിം​സ്, ടോ​മി. മ​രു​മ​ക്ക​ൾ: ലി​സി, ജോ​സു​കു​ട്ടി നെ​ല്ലി​പ്പ​ള്ളി, ആ​ന്‍റ​ണി തു​ണ്ടി​യി​ൽ, കു​ഞ്ഞു​മോ​ൻ മ​ര​ങ്ങാ​ട്ട്, ജി​മ്മി​ച്ച​ൻ വെ​ളു​ത്തേ​ട​ത്ത്, ലീ​ലാ​മ്മ.

മാ​ധ​വി

കൊ​ണ്ടൂ​ർ: കു​റി​ഞ്ഞി​ത്തോ​ട്ട് പ​രേ​ത​നാ​യ കൊ​ച്ചു​ബാ​ല​ന്‍റെ ഭാ​ര്യ മാ​ധ​വി (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പ​ന​മ​റ്റം ക​ല്ലു​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചി​ന്ന​മ്മ, കു​ട്ട​പ്പ​ൻ, രാ​ജ​മ്മ, ലാ​ലി, പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ, രാ​ഘ​വ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​മ്മ, ഫി​ലോ​മി​ന, ത​ങ്ക​പ്പ​ൻ, രാ​ജു, പ​രേ​ത​രാ​യ ത​ങ്ക​പ്പ​ൻ, ലീ​ല.

കെ.​എം. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

ഇ​ത്തി​ത്താ​നം: മ​ല​കു​ന്നം ക​ണ്ട​മം​ഗ​ല​ത്ത് കെ.​എം. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (രാ​ജ​ൻ-73, റി​ട്ട. സ്റ്റാ​ഫ് ഇ​ത്തി​ത്താ​നം എ​ച്ച്എ​സ്എ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ രാ​ധാ​മ​ണി മാ​ന്താ​നം കൊ​ച്ച​യ്യ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷ ആ​ർ. നാ​യ​ർ (ഗ​വ. ഐ​ടി​ഐ ഏ​റ്റു​മാ​നൂ​ർ), നി​ത ആ​ർ. നാ​യ​ർ (ഇ​ത്തി​ത്താ​നം എ​ച്ച്എ​സ്എ​സ്), വി​നി​ത ആ​ർ. നാ​യ​ർ (എ​ൻ​എ​സ്എ​സ് ബി​എ​ച്ച്എ​സ് പ​ന്ത​ളം). മ​രു​മ​ക്ക​ൾ: ഗി​രീ​ഷ് എ​സ്. (എ​സ്ബി​ഐ മെ​യി​ൻ ബ്രാ​ഞ്ച് കോ​ട്ട​യം), മ​നോ​ജ്കു​മാ​ർ (റി​ട്ട. സി​ഐ​എ​സ്എ​ഫ്), അ​ജി​ത് പി. (​സ​ബ്ട്ര​ഷ​റി ച​ങ്ങ​നാ​ശേ​രി).

ഷി​ജു​മോ​ൻ

കു​റ​വി​ല​ങ്ങാ​ട് : കാ​ളി​കാ​വ് ക​യ്യാ​ണി​ക്ക​പ്പു​റ​ത്ത് ഗോ​പി​യു​ടെ മ​ക​ൻ ഷി​ജു​മോ​ൻ (ബി​ജു​മോ​ൻ- 41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​രി​ത വ​യ​ലാ ഉ​പ്പാം​തൊ​ഴു​ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ർ​ജുൻ, അ​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: റെ​ജി​മോ​ൻ, സ​ജി​മോ​ൻ (കേ​ര​ളാ​ഹൗ​സ് ഡൽഹി). അ​മ്മ: രാ​ജ​മ്മ.

മ​റി​യ​ക്കു​ട്ടി

കീ​ഴൂ​ർ: ജാ​തി​ക്കാ​മ​ല മൂ​ല​ക്കാ​ട്ടി​ൽ ഔ​സേ​പ്പി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ക​ല​യ​ത്തും​കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ക്ക​മം​ഗ​ലം അ​റ​ബാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, സ​ണ്ണി, സാ​ബു, സ​ജി. മ​രു​മ​ക്ക​ൾ: കു​ര്യാ​ക്കോ​സ് (കൊ​ട്ടാ​ര​പ്പ​ള്ളി), അ​നി (മു​ത്തോ​ല​പു​രം), സി​ജി (ചേ​ർ​ത്ത​ല), ടെ​സി (അ​ർ​ത്തു​ങ്ക​ൽ).

മ​റി​യാ​മ്മ

പു​ന്ന​ത്തു​റ ഈ​സ്റ്റ്: തെ​ക്കേ ഒ​ഴു​ങ്ങാ​ലി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് സ​ഹോ​ദ​ര​പു​ത്ര​ൻ ജോ​യി ടി.​സി​യു​ടെ (പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. പ​രേ​ത കൂ​ട​ല്ലൂ​ർ ചേ​ത്ത​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: ഉ​ല​ഹ​ന്ന​ൻ ജോ​സ​ഫ് കു​ളി​രു​പ്ലാ​ക്ക​ൽ (പൂ​വ​ര​ണി), സെ​ബാ​സ്റ്റ്യ​ൻ ക​ള​രി​യാ​ത്ത് (ഫോ​ർ​ട്ട്കൊ​ച്ചി).

കാ​ർ​ത്ത്യാ​യ​നി

മ​ല്ലി​ക​ശേ​രി: കു​റു​മാ​ക്ക​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (85) നി​ര്യാ​ത​യാ​യി .സം​സ്കാ​രം ഇ​ന്ന് നാലിനു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ട​ക്കു​ന്നം അ​ള്ളു​ങ്ക​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: ലീ​ലാ​ഭാ​യ്, കെ. ​കെ. വാ​സ​ൻ , കെ. ​കെ .സ​ന്തോ​ഷ് , സി​ജി സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ മ​ണ​പ്പു​റ​ത്ത് വ​ട​ക്ക​ൻ​പ​റ​വൂ​ർ. ശോ​ഭ​ന വാ​സ​ൻ പു​ളി​ച്ച​മാ​ക്ക​ൽ വി​ള​ക്കു​മാ​ടം. ബി​ന്ദു സ​ന്തോ​ഷ് കാ​ര​പ്ലാ​ക്ക​ൽ ത​ല​നാ​ട്, സു​രേ​ന്ദ്ര​ൻ പാ​റ​യി​ൽ ത​ന്പ​ല​ക്കാ​ട്.

ശാ​ര​ദാ​മ്മ

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി പ​രു​ത്തി​ക്കാ​ട്ട് പ​രേ​ത​നാ​യ എം. ​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ ശാ​ര​ദാ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന്. ​പ​രേ​ത അ​രീ​പ്പ​റ​ന്പ് ചെ​ന്ന​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​കെ. ഹ​രി​കു​മാ​ർ (റി​ട്ട. എ​ച്ച്എ​സ്എ ഗ​വ. ഹൈ​സ്കൂ​ൾ ച​ങ്ങ​നാ​ശേ​രി), പി.​കെ. ശ്രീ​കു​മാ​ർ (റി​ട്ട. യു​ഡി ക്ല​ർ​ക്ക് എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), ഗീ​ത​പ്രി​യ എ​സ്. മ​രു​മ​ക്ക​ൾ: എ​സ്. ജ്യോ​തി (ഹെ​ഡ്മി​സ്ട്ര​സ് സി​എ​സ്‌​യു​പി​എ​സ് മാ​ട​പ്പ​ള്ളി), മി​നി ജി., ​ആ​ർ. മോ​ഹ​ന​ൻ​പി​ള്ള (ഭി​ലാ​യ്).

ഉ​ണ്ണി

ക​രി​ന്പാ​നി: കു​ന്നും​പു​റ​ത്ത് പ​രേ​ത​നാ​യ ഗോ​പി​യു​ടെ മ​ക​ൻ ഉ​ണ്ണി (25) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ രാ​ധ.