കണ്ണൂര്‍

10:12 PM May 22, 2019 | Deepika.com
മ​ത്താ​യി

നെ​ല്ലി​ക്കാം​പൊ​യി​ൽ: കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ തൈ​ക്ക​ണ്ട​ത്തി​ൽ മ​ത്താ​യി (അ​പ്പ​ച്ച​ൻ-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ മ​ര​ങ്ങാ​ട്ടു​മ്യാ​ലി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: സി​ജു, സി​നേ​ഷ്, സീ​ന. മ​രു​മ​ക്ക​ൾ: ഷീ​ന ഉ​ഴ​ത്ത​നാ​മ​ല​യി​ൽ, ലി​ബി​ന ക​ദ​ളി​ക്കാ​ട്ടി​ൽ, പ​രേ​ത​നാ​യ മ​നോ​ജ് കീ​രി​ക്കാ​ട്ടി​ൽ.

ഏ​ലി​ക്കു​ട്ടി

ആ​ല​ക്കോ​ട്: വെ​ള്ളാ​ട്ടെ പ​രേ​ത​നാ​യ ചൊ​വ്വേ​ലി​ക്കു​ടി​യി​ൽ സ്ക​റി​യ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ടു​ക്കി ചേം​പ്ലാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ട്ടി​യ​ച്ച​ൻ, കു​ര്യാ​ച്ച​ൻ, ജോ​യി, ഫി​ലോ​മി​ന, പ​രേ​ത​രാ​യ ത​ങ്ക​ച്ച​ൻ, മോ​ളി. മ​രു​ക​മ​ക്ക​ൾ: ഏ​ലി​യാ​മ്മ ക​ള​പ്പു​ര​യ്ക്ക​ൽ (ഒ​റ്റ​ത്തൈ), ഗ്രേ​സ​മ്മ കി​ഴ​ക്കേ​പ​ള്ളി​വാ​തി​ൽ​ക്ക​ൽ (ചെ​ന്പേ​രി), വ​ത്സ​മ്മ തോ​ട്ട​ത്തി​ൽ (തേ​ർ​ത്ത​ല്ലി), ജോ​സ് പി​ണ​ക്കാ​ട്ട് (കു​ടി​യാ​ന്മ​ല), കൊ​ച്ചു​റാ​ണി മ​ണി​മ​ല​യി​ൽ (നെ​ല്ലി​ക്കു​റ്റി).

നാ​രാ​യ​ണി

എ​ട​ച്ചൊ​വ്വ: നാ​രാ​യ​ണീ​യ​ത്തി​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ നാ​രാ​യ​ണി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പത്തിന് പ​യ്യാ​ന്പ​ല​ത്ത്. മ​ക്ക​ൾ: ജ​യ​ശീ​ല, ര​ജി​ല, ഷ​ക്കീ​ല, കി​ഷോ​ർ, പ്ര​ഫു​ല്ല, ദീ​പി​ക. മ​രു​മ​ക്ക​ൾ: ദി​നേ​ശ​ൻ, സു​ബ്ര​ഹ്‌​മ​ണി, ര​മേ​ശ​ൻ, കാ​ർ​ത്യാ​യ​നി, പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ.

ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ

ഉ​ദ​യ​ഗി​രി: ശാ​ന്തി​പു​രം തൈ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ (മാ​രാ​രി​ക്കു​ളം), സ​ര​സ്വ​തി (കാ​യം​കു​ളം), രം​ഗ​നാ​ഥ​ൻ (മു​ക്ക​ട), ഷീ​ല (തി​രു​വ​ന​ന്ത​പു​രം), ഷൈ​ല (ആ​ല​പ്പു​ഴ), വേ​ണു. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, ര​വീ​ന്ദ്ര​ൻ, മി​നി, ഗ​ണേ​ശ​ൻ, വി​ജ​യ​ൻ, ബി​ന്ദു.

കു​ഞ്ഞ​മ്മ​ദ് ഹാ​ജി

ച​മ്പാ​ട്: അ​ര​യാ​ക്കൂ​ലി​ൽ സി​എം ഹൗ​സി​ൽ എ.​കെ കു​ഞ്ഞ​മ്മ​ദ് ഹാ​ജി (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: മ​ഷൂ​ദ്, റാ​ഷി​ദ്, നി​സാ​ർ (മൂ​വ​രും ഗ​ൾ​ഫ്), നൗ​ഷാ​ദ് (സെ​ക്ര​ട്ട​റി, അ​ര​യാ​ക്കൂ​ൽ ജു​മാ​മ​സ്ജി​ദ് ), മ​ഫീ​ദ, ന​സി​ലു. മ​രു​മ​ക്ക​ൾ: റ​ബീ​ന, ഷ​മീ​ന, റാ​ഷ, ഖ​മ​ർ​ബാ​ൻ, ലു​ക്മാ​ൻ, ബ​ഷീ​ർ.

സ​രോ​ജി​നി​യ​മ്മ

ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ലി​ലെ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ ഹ​രി​ച​ന്ദ്ര​വി​ലാ​സം സ​രോ​ജി​നി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് നെ​ല്ലി​ക്ക​ള​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ത​ങ്ക​രാ​ജ​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ, പ്രാ​പ്പൊ​യി​ൽ), പ​രേ​ത​നാ​യ ഹ​രി​ച​ന്ദ്ര​ദാ​സ്. മ​രു​മ​ക്ക​ൾ: മ​ണി, ദേ​വ​കി.

ജാ​നു

കു​ത്തു​പ​റ​മ്പ് : ആ​യി​ത്ത​റ മ​മ്പ​റ​ത്തെ പ​രേ​ത​നാ​യ ക​രി​പ്പാ​യി ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ അ​ണ്ണേ​രി ജാ​നു (93 നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സൗ​മി​നി, വ​ത്സ​ല (കോ​ള​യാ​ട് ), പ്ര​കാ​ശ​ൻ, ര​മേ​ശ​ൻ. മ​രു​മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ.