പാലാ: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ രജതജൂബിലിയും പുരസ്കാര സമർപ്പണവും 25ന് ഉച്ചകഴിഞ്ഞു രണ്ടിന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. റോഷി അഗസ്റ്റിൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുൻ എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പുരസ്കാരസമർപ്പണം നിർവഹിക്കും.
പ്രഫ. ഡോ. മുരളീധരൻപിള്ള (ആയുർവേദ കർമ ശ്രേഷ്ഠ), ടി.വി. നാരായണവർമ (ആചാര്യോത്തംസ), ഡോ. ആർ. ഭദ്രൻപിള്ള, ലീലാമ്മ ജയിംസ് നന്ദളം (സാഹിത്യപ്രതിഭ), എൻ. ബാഹുലേയൻ, ഫാ. ജോസ് ഏഴാനിക്കാട്ട് (സേവാനിരത), ടി.പി. ഗോപാലകൃഷ്ണകുറുപ്പ് (നാടൻ കലാശ്രേഷ്ഠ), എം. ശ്രീനിവാസൻ (ഭരണനിപുണ), മോഹൻ ചാവറ (ജീവനശ്രേഷ്ഠ), കെ.പി. കണ്ണൻമാസ്റ്റർ (നാടകാചാര്യ), ചങ്ങങ്കരി സ്വാമിദാസ് (നാട്യ കുലപതി) എന്നിവർക്കു പുരസ്കാരങ്ങൾ സമർപ്പിക്കും.
ഫെഡറേഷൻ പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം പ്രഫ. മരിയ ജോസഫ് സേവ്യർ നിർവഹിക്കും. വൈസ് പ്രസിഡന്റ് മാത്യു അഗസ്റ്റിൻ, മോൺ. ജോസഫ് മലേപ്പറന്പിൽ, പി.കെ. സുധാകരൻപിള്ള, അജിത്കുമാർ ബി. പിള്ള, വി.എൻ. സദാശിവൻപിള്ള, ഭദ്രൻ എസ്. ഞാറക്കാട്ട്, പി.എ. ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.