ത്രേസ്യാമ്മ
കാടുകുറ്റി: മൂത്തേടൻ പരേതനായ ഒൗസേപ്പ് ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിനു കാടുകുറ്റി ഉണ്ണിമിശിഹാപള്ളിയിൽ. മക്കൾ: അബ്രാഹം, ലില്ലി, ജേക്കബ്, തോമസ്, വിൻസെന്റ്, ജോസഫീന. മരുമക്കൾ: മേരി, തോമസ്, അല്ലി, ഷീല, ലാലി, ടോമി.
റീത്ത
കുഴിക്കാട്ടുകോണം: കീറ്റിക്കൽ അന്തോണി ഭാര്യ റീത്ത (72) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10.30നു കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയിൽ. മക്കൾ: പരേതനായ ബേബി, രീന, വിൻസെന്റ്. മരുമക്കൾ: ലാസർ, ഷീന.
അന്നം
പള്ളിക്കുന്ന്: വടാന്തോൾ ചിറമ്മൽ താണിശേരിക്കാരൻ പൈലോത് ഭാര്യ അന്നം (93) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിനു പള്ളിക്കുന്ന് അസംപ്ഷൻ ദേവാലയത്തിൽ. മക്കൾ: റോസി, ഡെയ്സി, ജോണി, തോമസ്, വത്സ. മരുമക്കൾ: അന്തോണി, ഡേവീസ്, ജെസി, മോളി, റപ്പായി.
വിൻസെന്റ്
പൊറത്തിശേരി: ഐനിക്കൽ കാട്ടിലപീടിക അന്തോണി മകൻ വിൻസെന്റ് (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡെയ്സി. മക്കൾ: ലിൻസി, ലിജോ, ലിന്േറാ. മരുമക്കൾ: റിജിറ്റ്, ലിന്റ, നിമിഷ.
രാജേഷ്
മുണ്ടത്തിക്കോട്: തലേക്കര പരേതനായ പരമേശ്വരൻ മകൻ രാജേഷ് (36) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: സരോജിനി. സഹോദരൻ: രതീഷ്.
ശങ്കരൻ
കാട്ടൂർ: മന്ത്രത്ത് മാണിക്യന്റെ മകൻ ശങ്കരൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രതീഭായ്. മക്കൾ: നിശാന്ത്, പ്രശാന്ത് (ഇരുവരും ദുബായ്), വൈശാഖ്. മരുമകൾ: കൃഷ്ണ.
ലക്ഷ്മിക്കുട്ടി വാരസ്യാർ
ഗുരുവായൂർ: ഗുരുവായൂർ ചൊവ്വല്ലൂർ ക്ഷേത്രങ്ങളിലെ പാരന്പര്യ കഴകകുടുംബാംഗവും കണ്ടാണശേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ചൊവ്വല്ലൂർ വാരിയത്ത് മാധവവാരിയരുടെ ഭാര്യ കൈക്കുളങ്ങര ലക്ഷ്മിക്കുട്ടി വാരസ്യാർ (തങ്കമണി- 87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രുഗ്മിണി, ശങ്കരൻകുട്ടി, രാംദാസ് (ചൊവ്വല്ലൂർ ക്ഷേത്ര ഭരണസമിതി സെക്രട്ടറി), ഉണ്ണിക്കൃഷ്ണൻ (ഇവന്റ് മാനേജ്മെന്റ്), ചൊവ്വല്ലൂർ മോഹനവാരിയർ (ചെണ്ടവാദ്യ കലാകാരൻ), ഗീത (അധ്യാപിക, അങ്കമാലി). മരുമക്കൾ: ലത, ജലജ (റിട്ട. അധ്യാപിക, ഇരിങ്ങാലക്കുട), ദുർഗ, രാധാകൃഷ്ണൻ (ഹെൽത്ത് ഇൻസ്പെക്ടർ, അങ്കമാലി), പരേതനായ രാമചന്ദ്രൻ.
അയ്യപ്പൻ നായർ
വടക്കാഞ്ചേരി: നെല്ലുവായ് തുക്കത്ത് വീട്ടിൽ അയ്യപ്പൻ നായർ ( ഉണ്ണിനായർ- 90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കള്ളിക്കാട്ടിൽ കാർത്യായനിഅമ്മ. മക്കൾ: സോമസുന്ദരൻ, നെല്ലുവായ് ശശി (മദ്ദള കലാകാരൻ ), ചന്ദ്രമോഹനൻ, രവികുമാർ , രമാദേവി. മരുമക്കൾ: ഇന്ദിരദേവി, സുധാദേവി, പ്രജിത, സ്മിത, രാജൻ.
കാർത്ത്യായനി
ഇരിങ്ങാലക്കുട: ചെട്ടിപ്പറന്പ് വെട്ടിക്കര ടെംബിൾ റോഡിൽ വള്ളിയിൽ വാസുദേവന്റെ ഭാര്യ കാർത്ത്യായനി ടീച്ചർ(77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിൽ, സുഷിൽ, സുജിൽ. മരുമക്കൾ: സിനി, അജിത, ബിന്ദു.
പാത്തുട്ടി
തൈക്കാട്: ബ്രഹ്മകുളം പരേതനായ കറുപ്പംവീട്ടിൽ ബാപ്പു ഭാര്യ കാഞ്ഞിരപ്പുള്ളി വീട്ടിൽ പാത്തുട്ടി (75) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റംലത്ത്, സൗധ, അഷറഫ്, നസീം, അബ്ബാസ്. മരുമക്കൾ: മുഹമ്മദുണ്ണി (സലാല), റഷീദ്, ബദറുദ്ദീൻ, ഹാജറ, റിനീത.
കൃഷ്ണകുട്ടി
പെരുന്പടപ്പ്: പുറത്തൂർ എവിഎസിനു സമീപം പരേതനായ മോഹൻപറന്പിൽ അയ്യപ്പന്റെ മകൻ കൃഷ്ണൻകുട്ടി (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അജിത. മാതാവ്: കുഞ്ഞമ്മ.
കുഞ്ഞൻ
പുന്നയൂർക്കുളം: അത്താണി നരിയംപുള്ളി വീട്ടിൽ കുഞ്ഞൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിശ്വനാഥൻ, വിജയൻ, കരുണൻ, ദേവാനന്ദൻ, ഭാരതി, സുമതി, ഷീജ. മരുമക്കൾ: പ്രഭാകരൻ, സുകുമാരൻ, സ്വാമിനാഥൻ, ശ്രീമതി, വത്സല, വിമല, സുധർമ്മിണി.
ശശി
പെരുന്പടപ്പ്: പൊറുക്കര പരേതനായ ചെന്പോട്ടിൽവീട്ടിൽ അച്ചുതന്റെ മകൻ ശശി (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീജ. മക്കൾ: വൈശാഖ്, വിനായക്, വിവേക്, വിദ്യാലക്ഷ്മി. മാതാവ്: കുഞ്ഞിമോൻ. മരണാനന്തരം കണ്ണുകൾ ദാനംചെയ്തു.
പാറുകുട്ടി
പെരുന്പിലാവ്: തിരുമിറ്റകോട് പരേതനായ പടിഞ്ഞാറെ പുരക്കൽ ശങ്കരന്റെ ഭാര്യ പാറുകുട്ടി (72) നിര്യാതയായി. മക്കൾ: പുഷ്പ, രവീന്ദ്രൻ, രതി, സിന്ധു. മരുമക്കൾ: ശ്രീധരൻ, സുചിത്ര, ഗോപിനാഥൻ, ദേവദാസ്.
അജിത്കുമാർ
പെരുന്പിലാവ്: ചാലിശേരി പട്ടിശേരി പരേതനായ കണ്ണത്തുവീട്ടിൽ രാമൻനായരുടെ മകൻ അജിത്കുമാർ (50) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മാതാവ്: നാണികുട്ടി അമ്മ.
ചാത്തൻ
കല്ലൂർ: ആദൂർ പാലിയൻ ചാത്തൻ(87) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുബ്രഹ്മണ്യൻ, വാസു, ചന്ദ്രൻ, ഓമന, ലീല, രമണി, ഷൈലജ, അജിത. മരുമക്കൾ: പാറുകുട്ടി, ലളിത, രാമകൃഷ്ണൻ, ചന്ദ്രൻ, സത്യൻ, ശശി, രഘു, പരേതനായ സിലു.
നാരായണൻ നായർ
കല്ലേക്കുളങ്ങര: ശ്രീദുർഗാനഗർ അമൃതത്തിൽ പുളിയക്കോട്ടുമണ്ണിൽ നാരായണൻ നായർ (റിട്ടയേഡ് ഹെഡ്മാസ്റ്റർ, 89) നിര്യാതനായി. സംസ്കാരം പാന്പാടി ഐവർമഠത്തിൽ നടത്തി. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ഗീത (ടീച്ചർ, ഹേമാംബിക സംസ്കൃത സ്കൂൾ), കെ.വിജയകുമാർ. മരുമക്കൾ: സുരേഷ്, വിജയലക്ഷ്മി.
ദിവാകരൻ
കല്ലേക്കാട്: കൊടുന്തിരപ്പുള്ളി കാടൂർ പരിയാരത്തുവീട്ടിൽ ദിവാകരൻ (64) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: ഇന്ദിര. മകൾ: ദിവ്യ, മരുമകൻ: രാജീവ്.
തൃശൂര്
10:28 PM May 21, 2019 | Deepika.com