കണ്ണൂര്‍

10:20 PM May 21, 2019 | Deepika.com
ത്രേ​സ്യാ​മ്മ

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ മു​തു​കാ​ട്ടി​ൽ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് മേ​രി​ഗി​രി ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വ​ലി​യ വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ്, ത്രേ​സ്യ​മ്മ, കു​ഞ്ഞ​മ്മ, ലൂ​സി, കു​ഞ്ഞു​മോ​ൻ, അ​പ്പ​ച്ച​ൻ, വ​ത്സ​മ്മ, മേ​രി​ക്കു​ട്ടി, പ​രേ​ത​നാ​യ മേ​രി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ വി​ല​ങ്ങു​പാ​റ, ചാ​ക്കോ പെ​രു​മ്പു​ഴ​ക്ക​ട​വി​ൽ, ജോ​സ് ക​ള​പ്പു​ര, ത​ങ്ക​ച്ച​ൻ പു​തി​യാ​മ്പു​റ​ത്ത്, അ​പ്പ​ച്ച​ൻ കു​ന്നും​പു​റ​ത്ത്, മേ​രി​ക്കു​ട്ടി അ​റ​യ്ക്ക​ൽ, മേ​ഴ്സി വ​ട​ക്കേ​കു​ന്നും​പു​റ​ത്ത്, പ​രേ​ത​രാ​യ മാ​ത്യു മ​ഞ്ഞ​ളി​ൽ, ബേ​ബി പെ​രു​മ്പു​ഴ​ക്ക​ട​വി​ൽ.

മാ​ണി

ആ​ല​ക്കോ​ട്: നെ​ല്ലി​ക്കു​ന്നി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മാ​ന്തോ​ട്ട​ത്തി​ൽ മാ​ണി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി കു​ന്നും​പു​റ​ത്ത് (തൈ​ക്കാ​വി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ (പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ, കാ​സ​ർ​ഗോ​ഡ് ക​ള​ക്‌​ട​റേ​റ്റ്). മ​രു​മ​ക്ക​ൾ: ഷൈ​ല അ​ഞ്ചാ​നി​ക്ക​ൽ (കു​ടി​യാ​ന്മ​ല), സാ​ലി താ​ളം​പ്ലാ​ക്ക​ൽ (ചെ​ന്പേ​രി).

ലീ​ലാ​മ്മ

ചു​ള്ളി​ക്ക​ര: മു​ള​വ​നാ​ൽ എം.​ജെ.​ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത ക​ള്ളാ​ർ എ​ലു​മ്പേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​ന്ദു, ബ്ര​ദ​ർ അ​നൂ​പ് ഫി​ലി​പ്പ് (ഫ്രാ​ൻ​സി​സ്ക​ൻ മി​ഷ​ണ​റി ബ്ര​ദേ​ഴ്സ്, സി​എം​എ​സ്എ​ഫ് അ​സീ​സി ആ​ശ്ര​മം സു​പ്പീ​രി​യ​ർ, കാ​ട്ടി​ക്കു​ളം മാ​ന​ന്ത​വാ​ടി, അ​ഭി​ലാ​ഷ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ജ​യിം​സ് കി​ഴ​ക്കേ​തി​ൽ (ഇ​രി​യ), ബി​ൻ​സി കാ​ട്ടി​പ​റ​മ്പി​ൽ (ചെ​റു​പാ​റ).

അ​ശോ​ക​ൻ

ക​ക്കാ​ട്: തു​ളി​ച്ചേ​രി ത​മ്പു​രാ​ൻ​ക​ണ്ടി ഹൗ​സി​ൽ വി.​കെ. അ​ശോ​ക​ൻ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​പി​ന. മ​ക്ക​ൾ: വി​വേ​ക് (സ്പി​ന്നിം​ഗ് മി​ൽ, ക​ണ്ണൂ​ർ), അ​നു​പ​മ. മ​രു​മ​ക​ൻ: സ​ന്തോ​ഷ് (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, ബാ​ബു, ര​മ, ഗീ​ത (വീ​രാ​ജ്‌​പേ​ട്ട).

അ​ന്ന​ക്കു​ട്ടി

എ​ടൂ​ര്‍: എ​ട​ത്തി​നാ​ല്‍ ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (65) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 4.30 ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത വ​ട​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജി​ഷ ( ദു​ബാ​യ്), സി​ജു, ജ​യിം​സ് ( ദു​ബാ​യ്), ജി​യോ. മ​രു​മ​ക്ക​ള്‍: സി​ബി ആ​ല​ഞ്ചേ​രി (ദു​ബാ​യ്), ജി​ജി മേ​ക്കാ​ട്ട് (എ​ടൂ​ര്‍),സീ​മ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ (ദു​ബാ​യ്), ദീ​പ്തി ക​ക്കാ​ട്ടി​ക്കാ​ലാ​യി​ല്‍ (കൊ​ട്ടി​യൂ​ര്‍).

ര​ഘൂ​ത്ത​മ​ൻ

ത​ല​ശേ​രി: മ​ണ്ണ​യാ​ട് ചി​റ​ക്ക​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ന​ടു​വി​ല​ക്ക​ണ്ടി വീ​ട്ടി​ൽ കെ.​ര​ഘൂ​ത്ത​മ​ൻ (54) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ-​ല​ക്ഷ്മി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ലേ​ഖ (നീ​ലേ​ശ്വ​രം). മ​ക്ക​ൾ: സ​ജ​ന, ന​ന്ദ​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി (കൂ​ടാ​ളി കും​ഭം), ഗീ​ത (നീ​ലേ​ശ്വ​രം), രാ​ധാ​കൃ​ഷ്ണ​ൻ (ഏ​ച്ചൂ​ർ), ര​മ​ണി (മും​ബൈ), പ​രേ​ത​യാ​യ രാ​ജ​ല​ക്ഷ്മി.

കു​ഞ്ഞി​രാ​മ​ൻ

മ​ട്ട​ന്നൂ​ർ : മേ​റ്റ​ടി ചാ​ത്തോ​ത്ത് വീ​ട്ടി​ൽ സി.​വി.​കു​ഞ്ഞി​രാ​മ​ൻ (67)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭാ​ർ​ഗ​വി. മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ, സു​മേ​ഷ്. മ​രു​മ​ക്ക​ൾ: മു​കേ​ഷ് (ക​ണ്ണ​വം), ഷാ​ജി (പാ​ളാ​ട്), അ​മ്പി​ളി (തി​ല്ല​ങ്കേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വി, ശാ​ന്ത, പ​രേ​ത​രാ​യ ശാ​ര​ദ, കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, മീ​നാ​ക്ഷി, മ​നോ​ഹ​ര​ൻ.

പ​ത്മി​നി​യ​മ്മ

പ​യ്യ​ന്നൂ​ര്‍: പ​രേ​ത​നാ​യ അ​ച്ചം​വീ​ട്ടി​ല്‍ നാ​രാ​യ​ണ പൊ​തു​വാ​ളു​ടെ ഭാ​ര്യ കു​ട്ട​മ​ത്ത് കാ​മ്പ്ര​ത്ത് പ​ത്മി​നി​യ​മ്മ (84) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഡോ. ​കെ.​കെ.​ശ്രീ​നി​വാ​സ​ന്‍ ( ചെ​റു​കു​ന്ന്), കെ.​കെ. ശ്രീ​ധ​ര​ന്‍ (പ​യ്യ​ന്നൂ​ർ), ഡോ. ​കെ.​കെ. സോ​മ​ശേ​ഖ​ര​ന്‍ (റി​ട്ട. പ്ര​ഫ​സ​ര്‍), കെ.​കെ.​വി​ജ​യ​ല​ക്ഷ്മി, ജ്യോ​ത്സ്യ​ര്‍ കെ.​കെ.​വേ​ണു​ഗോ​പാ​ല​ന്‍ (മൈ​സൂ​രു), ഡോ.​കെ.​കെ.​ശി​വ​ദാ​സ​ന്‍ (മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം, കോ​ഴി​ക്കോ​ട്), കെ.​കെ.​സ്മി​ത (തൃ​ശൂ​ര്‍). മ​രു​മ​ക്ക​ള്‍: ഡോ.​സ്വ​ര്‍​ണ​ല​ത (പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്), ശ്രീ​രേ​ഖ (ജി​ല്ലാ ബാ​ങ്ക് പെ​രി​യ), എം.​പി. പ്രീ​ത (പ​യ്യ​ന്നൂ​ര്‍), ഡോ. ​പി.​കെ.​മു​ര​ളി (അ​ബു​ദാ​ബി), ആ​ശ (കാ​സ​ർ​ഗോ​ഡ്), ഡോ. ​അ​നു​രാ​ധ (കോ​ഴി​ക്കോ​ട്), ഡോ. ​ര​മേ​ഷ് (ജൂ​ബി​ലി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തൃ​ശൂ​ര്‍).

വി​ജ​യ​ൻ

ഇ​രി​ട്ടി: എ​ട​ക്കാ​നം വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം അ​പ​ർ​ണ നി​ല​യ​ത്തി​ൽ പി.​വി. വി​ജ​യ​ൻ (ജ​യ​ൻ-53) നി​ര്യാ​ത​നാ​യി. ഇ​രി​ട്ടി നേ​രം​പോ​ക്കി​ലെ പ​യ്യ​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​വി. ദാ​മോ​ദ​ര​ൻ​നാ​യ​ർ-​കാ​ർ​ത്യാ​യ​നി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ദീ​ർ​ഘ​കാ​ലം ഇ​രി​ട്ടി ടൗ​ണി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: രു​ഗ്‌​മി​ണി. മ​ക്ക​ൾ: അ​പ​ർ​ണ, അ​ഞ്ജു (ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​നി). മ​രു​മ​ക​ൻ: പ്ര​ജീ​ഷ് (കു​യി​ലൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, രാ​ജ​ൻ (സൂ​ര്യ ഹോ​ട്ട​ൽ, ഇ​രി​ട്ടി), സ​ന്തോ​ഷ് (ഡ്രൈ​വ​ർ, അ​മൃ​ത ടി​വി ), ല​ക്ഷ്മി.

വൈ​ശാ​ഖ്

ചാ​വ​ശേ​രി: ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കു​ഞ്ഞി​ക്ക​ണ്ടി വീ​ട്ടി​ൽ വ​ൽ​സ​ൻ-​രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ശാ​ഖ് (24) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് ചാ​വ​ശേ​രിപ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ൻ: രാ​ഹു​ൽ.

ച​ന്ദ്ര​ന്‍

ത​ളി​പ്പ​റ​മ്പ്: പൂ​വ്വം വെ​ള്ള​രി​ക്കു​ഴി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ ക​ര​ക്കാ​ട​ന്‍ ച​ന്ദ്ര​ന്‍ (അ​മ്പാ​ടി-63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ള്‍: അ​നീ​ഷ്, അ​നി​ത, അ​നൂ​പ. മ​രു​മ​ക്ക​ള്‍: രാ​മ​ച​ന്ദ്ര​ന്‍, രാ​ജീ​വ​ന്‍, സ​രി​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: കോ​മ​ള, ലീ​ല, വി​ലാ​സി​നി, പ്ര​ഭാ​ക​ര​ന്‍, മ​ധു, ബാ​ബു.

ആ​മി​ന

ഉ​രു​വ​ച്ചാ​ൽ: മാ​ലൂ​ർ തൃ​ക്ക​ടാ​രി​പ്പൊ​യി​ലി​ലെ കൊ​ടു​വ​ങ്ങ ഹൗ​സി​ൽ പ​രേ​ത​നാ​യ ഞേ​റ​ലാ​ട്ട് പ​ക്ക​റി​ന്‍റെ ഭാ​ര്യ എ​ട​ക്കാ​ട​ൻ​ക്ക​ണ്ടി ആ​മി​ന (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ. ബ​ഷീ​ർ, (ബം​ഗ​ളൂ​രു), അ​ഷ്റ​ഫ്, ന​സീ​മ, മ​രു​മ​ക്ക​ൾ: സ​ക്കീ​ന, ജ​മീ​ല, കാ​ദ​ർ.

ഗോ​വി​ന്ദ​ന്‍ കാ​ര​ണ​വ​ർ

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ സ​ര​സ്വ​തി പ്ര​സ് ഉ​ട​മ എ​ടാ​ട്ട് ക​ണ്ണ​ങ്ങാ​ട്ടെ എ​ടാ​ട​ന്‍ ഗോ​വി​ന്ദ​ന്‍ കാ​ര​ണ​വ​ർ (84) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കോ​ട്ടെ​ന്‍ വീ​ട്ടി​ല്‍ നാ​രാ​യ​ണി. മ​ക്ക​ൾ: പ്ര​ദീ​പ​ന്‍ (സ​ര​സ്വ​തി പ്രി​ന്‍റിം​ഗ് പ്ര​സ്, പ​യ്യ​ന്നൂ​ര്‍), ദി​ദി​പ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ധ​ന്യ (പാ​ടി​യോ​ട്ടു​ചാ​ല്‍), ര​മ്യ (പ​ന്ത​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​ഞ്ഞ​മ്പു, കാ​ര്‍​ത്യാ​യ​നി​യ​മ്മ, ദേ​വ​കി​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​കെ. മാ​ധ​വി​യ​മ്മ (വെ​ള്ളൂ​ര്‍), പ​രേ​ത​രാ​യ കെ.​കെ. കു​ഞ്ഞി​ക്ക​ണ്ണ​പൊ​തു​വാ​ള്‍, കെ.​കെ. രാ​ഘ​വ​പൊ​തു​വാ​ള്‍.

കു​മാ​ര​ൻ

ച​ക്ക​ര​ക്ക​ൽ: ന​ടു​ത്തു​ണ്ടി കു​മാ​ര​ൻ (84) നി​ര്യാ​ത​യാ​യി. ഭാ​ര്യ: ന​ളി​നി (റി​ട്ട.​അ​ധ്യാ​പി​ക, അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്എ​സ്എ​സ്). മ​ക്ക​ൾ: ബി​ജു (ഗ​ൾ​ഫ്), ബൈ​ജു (ക്ല​ർ​ക്ക്, മ​ല​ബാ​ർ സ്കൂ​ൾ), ജി​ഷ (ഗ​സ്റ്റ് ല​ക്ച​റ​ർ, കാ​ട്ടാ​ന്പ​ള്ളി എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: ഗൗ​രി (ധ​ർ​മ​ടം), രാ​മ​കൃ​ഷ്ണ​ൻ (ഗ​ൾ​ഫ്), ബാ​ബു (ഗ​ൾ​ഫ്).

ന​ഫീ​സ

പാ​നൂ​ർ: പ​ന്ന്യ​ന്നൂ​രി​ൽ താ​ഴെ പു​ന​ത്തി​ൽ ന​ഫീ​സ (80) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ യൂ​സ​ഫ്. മ​ക്ക​ൾ: സാ​ദി​ഖ്. (ദു​ബാ​യ്).​സാ​ജി​ത. മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, പ​രേ​ത​നാ​യ ല​ത്തീ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബു, ക​ദീ​ശ, ഉ​മ്മാ​ച്ച, ആ​യി​ഷ, പ​രേ​ത​യാ​യ ആ​മി​ന.

ഗം​ഗാ​ധ​ര​ൻ

ക​ട​വ​ത്തൂ​ർ: പാ​ല​ത്താ​യി​യി​ലെ മ​ഠ​ത്തി​ൽ 'അ​ശ്വ​തി 'യി​ൽ ഗം​ഗാ​ധ​ര​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​നോ​ര​മ. മ​ക​ൻ: റ​ജി ഗം​ഗാ​ധ​ര​ൻ (ഗ​ൾ​ഫ്). മ​രു​മ​ക​ൾ: ഗ്രീ​ഷ്മ .

അ​ബൂ​ബ​ക്ക​ർ ഹാ​ജി

പാ​നൂ​ർ: തൃ​പ്ര​ങ്ങോ​ട്ടൂ​രി​ലെ പൗ​ര​പ്ര​ധാ​നി​യും മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ചീ​ക്കോ​ളി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി (68) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം ഒ​മാ​ൻ സൈ​നി​ക സ​ർ​വീ​സി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ ഗോ​പു​ര​ത്തി​ൽ മ​മ്മു-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എം.​കെ. ആ​സ്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് (ദു​ബാ​യ്), മു​ബീ​ന. മ​രു​മ​ക്ക​ൾ: മു​നീ​ർ (മു​ണ്ട​ത്തോ​ട്), സ​ഫീ​ന.

മ​ധു​സൂ​ദ​ന​ന്‍

പ​ട്ടു​വം: മാ​ണു​ക്ക​ര​യി​ലെ മ​ധു​സൂ​ദ​ന​ന്‍ (52) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ മേ​ലെ​ട​ത്ത് ബാ​ല​ന്‍ നാ​യ​ര്‍-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മി​നി (കോ​ര​ന്‍​പീ​ടി​ക). മ​ക്ക​ള്‍: യ​ദു​കൃ​ഷ്ണ​ന്‍, കൃ​ഷ്ണേ​ന്ദു. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​രേ​ഷ്‌​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, പ്രീ​ത, സു​ജാ​ത, സു​നി​ത.

രാ​ഘ​വ​ന്‍ ന​ന്പ്യാ​ര്‍

പ​ട്ടു​വം: മു​തു​കു​ട സ്‌​കൂ​ളി​നു സ​മീ​പ​ത്തെ ക​ടാ​ങ്കോ​ട്ട് പു​തി​യ​വീ​ട്ടി​ല്‍ രാ​ഘ​വ​ന്‍​ന​മ്പ്യാ​ര്‍ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​രാ​യ​ണി​യ​മ്മ. മ​ക്ക​ള്‍: ച​ന്ദ്ര​ന്‍ (പ​ട്ടു​വം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ര്‍), അ​ജ​യ​കു​മാ​ര്‍ (ഇ​ന്‍​ഡോ​ര്‍). മ​രു​മ​ക്ക​ള്‍: ര​ശ്മി (ന​ടു​വി​ല്‍), മി​നി (വെ​ള്ളി​ക്കീ​ല്‍).

സാ​ജി​ദ

ക​ണ്ണൂ​ർ: ക​ണ്ണോ​ത്തും​ചാ​ൽ പ​ഴ​യ ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം എ.​ടി ഹൗ​സി​ൽ സി​യാ​ദി​ന്‍റെ ഭാ​ര്യ സാ​ജി​ദ (46) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സൈ​നു​ൽ ആ​ബി​ദ്, സ​ഫ്വാ​ൻ (ഇ​രു​വ​രും ഗ​ൾ​ഫ്), ശി​ഫ, അ​ല. മ​രു​മ​ക​ൻ: ജ​ഹാ​ഷ്.