+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജരേഖ കേസ് സിബിഐ അന്വേഷിക്കണം: കാത്തലിക് ഫെഡറേഷൻ‌

കോ​​​ട്ട​​​യം: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ന്‌ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ കേ​​​സി​​​ൽ​​​പ്പെ​​​ടു​​​ത്തി മാ​​​ന​​​ഹാ​​​നി വ​​​രു​​​ത്തുന്നതിനു വ്യാ​​​ജ​​​ബാ​​​ങ്ക
വ്യാജരേഖ കേസ് സിബിഐ അന്വേഷിക്കണം: കാത്തലിക് ഫെഡറേഷൻ‌
കോ​​​ട്ട​​​യം: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ന്‌ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ കേ​​​സി​​​ൽ​​​പ്പെ​​​ടു​​​ത്തി മാ​​​ന​​​ഹാ​​​നി വ​​​രു​​​ത്തുന്നതിനു വ്യാ​​​ജ​​​ബാ​​​ങ്ക് രേ​​​ഖ​​​ക​​​ൾ നിർമിച്ച കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ആവശ്യപ്പെട്ടു. വ്യാ​​​ജ​​​രേ​​​ഖ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ മുഴുവന്‌ ആളുകളെയും നിയമത്തിനു മുന്നിലെത്തിക്ക ണമെന്നും ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ജോ​​​സ​​​ഫ് ആവശ്യ പ്പെട്ടു.