തിരുവനന്തപുരം: സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിൽ വിവിധ വിഭാഗങ്ങളിൽ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു. പ്രൈമറി ടീച്ചർ (ഹിന്ദി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (ഫിസിക്സ്), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (സോഷ്യോളജി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (സൈക്കോളജി), ഫ്രഞ്ച് ടീച്ചർ.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിലെ അപേക്ഷ ഫോം പൂരിപ്പിച്ച് teachers.odepc@gmail.comഎന്ന ഇ-മെയിലിലേക്ക് 31നകം അയയക്കണം.വിവരങ്ങൾക്ക്: 047123294 40/41/42/43/45.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിലെ അപേക്ഷ ഫോം പൂരിപ്പിച്ച് teachers.odepc@gmail.comഎന്ന ഇ-മെയിലിലേക്ക് 31നകം അയയക്കണം.വിവരങ്ങൾക്ക്: 047123294 40/41/42/43/45.