തിരുവനന്തപുരം: യുഎഇ-യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് മുഖേന ഇഇജി/ന്യൂറോഫിസിയോളജി ടെക്നീഷൻമാർക്ക് ഉടൻ നിയമനം നൽകുന്നു. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഇഇജി/ന്യൂറോഫിസിയോളജിയിൽ ബിരുദം/ രണ്ടുവർഷ ഡിപ്ലോമയുള്ള 25നും 30നും മധ്യേ പ്രായമുള്ള ഇഇജി/ന്യൂറോഫിസിയോളജി ടെക്നീഷൻമാർക്കാണ് നിയമനം.
ശമ്പളം 7000 യുഎഇ ദിർഹം (ഏകദേശം1,33,818 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ് . യോഗ്യരായവരെ സ്കൈപ്പ് അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റ rmt4.norka@kerala.gov.in എന്ന ഇ-മെയിലേക്ക് 27ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org, 1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും.