കൊല്ലം

02:05 AM May 20, 2019 | Deepika.com
ബി​ജു പൂ​ന്തോ​ട്ട​ത്തി​ൽ

പ​ത്ത​നാ​പു​രം: കേ​ര​ള​കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വും യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ബി​ജു പൂ​ന്തോ​ട്ട​ത്തി​ല്‍ (45) നി​ര്യാ​ത​നാ​യി. കു​ന്നി​ക്കോ​ട് വി​ള​ക്കു​ടി പൂ​ന്തോ​ട്ട​ത്തി​ല്‍ പ​രേ​ത​രാ​യ ശ്രീ​ധ​ര​ന്‍ പി​ള്ള - ല​ക്ഷ്മി കു​ട്ടി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. മി​നി​യാ​ണ് ഭാ​ര്യ. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

ഗോ​പ​കു​മാ​ർ

പു​ന​ലൂ​ർ: കൈ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ജി.​ഗോ​പ​കു​മാ​ർ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി. ​സു​ജ. മ​ക്ക​ൾ: വി​വേ​ക്‌ ജി.​കു​മാ​ർ, കൃ​ഷ്ണ ​ജി.​കു​മാ​ർ. മ​രു​മ​ക​ൾ: സീ​ന.

പ്ര​സ​ന്ന​ൻ പി​ള്ള

ശാ​സ്താം​കോ​ട്ട: വേ​ങ്ങ വ​ട​ക്കേ​വി​ള കി​ഴ​ക്ക​തി​ൽ പ്ര​സ​ന്ന​ൻ പി​ള്ള(52) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ബി​ന്ദു. മ​ക്ക​ൾ: അ​ന​ന്ദു, ന​ന്ദു.