തിരുവനന്തപുരം

02:04 AM May 20, 2019 | Deepika.com
ന​ട​രാ​ജ​ൻ

ആ​ന​യ​റ: ആ​ന​യ​റ ടിസി 76/792 ചോ​ല​ക​ത്ത് വീ​ട്ടി​ൽ ന​ട​രാ​ജ​ൻ (72)നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ആ​ശ, സാ​ബു, സി​ബു. മ​രു​മ​ക്ക​ൾ: ഷാ​ജി,ചി​ന്നു, ഷൈ​ല. സ​ഞ്ച​യ​നം 23 ന് .

പ്ര​ഭാ​ക​ര​ൻ

പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ച്ച മു​ടും​മ്പ് വി​ജ​യ​വി​ലാ​സ​ത്തി​ൽ പ്ര​ഭാ​ക​ര​ൻ (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ വാ​സ​ന്തി. മ​ക്ക​ൾ: ഗി​രി​ജ, ഷൈ​ല​ജ, ഉ​ഷ,സ​ന​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, ര​വീ​ന്ദ്ര​ൻ, വി​ജ​യ​ൻ, മി​നി.

എ​സ്. ര​തീ​ഷ്കു​മാ​ർ

വി​തു​ര: പ​റ​ണ്ടോ​ട് മൂ​ന്നാ​റ്റ്മു​ക്ക് ര​തീ​ഷ് ഭ​വ​നി​ൽ എ​സ്. ര​തീ​ഷ്കു​മാ​ർ നി​ര്യാ​ത​നാ​യി. മാ​താ​വ്: ഓ​മ​ന. സ​ഹോ​ദ​ര​ൻ: സ​തീ​ഷ് കു​മാ​ർ.


എ​മി​ലി

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് കു​ള​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​രാ​ജ​ന്‍റെ ഭാ​ര്യ എ​മി​ലി (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നി​ർ​മ​ല, വി​ൽ​സെ​ന്‍റ്, പ​രേ​ത​നാ​യ സെ​ൽ​വ​ർ​ട്ട്, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ഷീ​ജ, സി​നി. പ്രാ​ർ​ഥ​ന ഇ​ന്നു രാ​വി​ലെ ഏ​ഴി​ന്.


ഉ​ഷ​കു​മാ​രി

കാ​ഞ്ഞി​രം​വി​ള: ഷി​ബു ഭ​വ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ഉ​ഷ​കു​മാ​രി (63) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബി.​എ​സ്. ഷി​ബു (ആ​ർ​മി), ബി .​എ​സ്. ഷി​ജു ( നെ​യ്യാ​റ്റി​ൻ​ക​ര കൊ​മേ​ഷ്യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊസൈ​റ്റി) യു.​ബി. ഷീ​ന. മ​രു​മ​ക്ക​ൾ: മി​നി, ദീ​പി​ക കെ.​നാ​യ​ർ, എ​സ്. രാ​ജീ​വ് (കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്). സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ 8.30 ന് .

കു​ഞ്ഞ​മ്മ ജോ​ർ​ജ്

കി​ഴ​ക്കേ​ക​ല്ല​ട: ചി​റ്റു​മ​ല സെ​ന്‍റ് ജോ​ർ​ജ് മ​ന്ദി​ര​ത്തി​ൽ കെ.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​ർ​ജ് (77) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടു​വി​ള സെ​ന്‍റ് ഏ​ലി​യാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​നി ബാ​ബു (മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, മു​ഖ​ത്ത​ല), മാ​ത്യു ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ബാ​ബു​ക്കു​ട്ടി, സൂ​സ​മ്മ മാ​ത്യു, സോ​മി ജേ​ക്ക​ബ്.

സി. ​കൃ​ഷ്ണ​മ്മ

അ​ഭേ​ദാ​ന​ന്ദ​പു​രം: മ​രി​യാ​പു​രം പ​ര​മേ​ശ്വ​രം വി​ലാ​സ​ത്തി​ൽ സി. ​കൃ​ഷ്ണ​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക​ൾ: കെ. ​ഗീ​ത​കു​മാ​രി. മ​രു​മ​ക​ൻ: കെ. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ ഒ​ൻ​പ​തി​ന്.

കെ. ​ര​ഘു​നാ​ഥ്

മൊ​ട്ട​മൂ​ട്: പ​റ​ന്പു​കോ​ണം മാ​ധ​വ​വി​ലാ​സ​ത്തി​ൽ കെ. ​ര​ഘു​നാ​ഥ് (50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ച്ചു​കു​മാ​രി. മ​ക്ക​ൾ: കീ​ർ​ത്തി​നാ​ഥ്, കാ​വ്യ​നാ​ഥ്. മ​രു​മ​ക​ൻ: വി​ജി​ൻ (കേ​ര​ള പോ​ലീ​സ്). സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.