തിരുവനന്തപുരം: ഹൈസ്കൂൾ ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായി അധ്യാപക സംഘടനാ പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇന്നു ചർച്ച നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചേന്പറിലാ ണു ചർച്ച.