തിരുവനന്തപുരം: ഈ ആഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം നാളെ ചേരും. വോട്ടെണ്ണൽ 23നു നടക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർക്കു സ്വന്തം മണ്ഡലത്തിൽ നേരത്തെ എത്തിച്ചേരുന്നതിനാണു ബുധനാഴ്ച ചേരേണ്ട യോഗം നാളെ ആക്കിയത്.
11 ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശരാജ്യ പര്യടനത്തിലായതിനാൽ കഴിഞ്ഞ ആഴ്ചയും മന്ത്രിസഭ ചേർന്നിരുന്നില്ല.
11 ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശരാജ്യ പര്യടനത്തിലായതിനാൽ കഴിഞ്ഞ ആഴ്ചയും മന്ത്രിസഭ ചേർന്നിരുന്നില്ല.