+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഗോ​ള സി​നി​മ വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു​ല​ച്ച കോ​വി​ഡ് 19

ആ​ഗോ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി കൊ​റോ​ണ (കോ​വി​ഡ്19). മോ​ളി​വു​ഡ്, ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് എ​ന്നു​വേ​ണ്ട തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തെ മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് പി​ടി​ച്ചു​
ആ​ഗോ​ള സി​നി​മ വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു​ല​ച്ച കോ​വി​ഡ് 19

ആ​ഗോ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി കൊ​റോ​ണ (കോ​വി​ഡ്-19). മോ​ളി​വു​ഡ്, ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് എ​ന്നു​വേ​ണ്ട തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തെ മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് പി​ടി​ച്ചു​ല​ച്ചു​ക​ഴി​ഞ്ഞു. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും സി​നി​മ​ക​ളു​ടെ റി​ലീ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗി​നെ​യും കൊ​റോ​ണ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ മു​ന്‍​ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ല്‍ ഈ ​മാ​സം ഒ​ടു​വി​ല്‍ വ​രെ തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചു​ക​ഴി​ഞ്ഞു. ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. വി​ന്‍ ഡീ​സ​ല്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​സ്റ്റ് ആ​ന്‍​ഡ് ഫ്യൂ​രി​യ​സ് പ​ര​മ്പ​ര​യി​ലെ ഒ​മ്പ​താം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ലി​ലേ​ക്കു മാ​റ്റി.



ജ​യിം​സ് ബോ​ണ്ട് പ​ര​മ്പ​ര​യി​ല്‍ ഡാ​നി​യ​ല്‍ ക്രെ​യ്ഗ് നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന നോ ​ടൈം ടു ​ഡൈ​യു​ടെ​യും റി​ലീ​സ് മാ​റ്റി​യി​ട്ടു​ണ്ട്. ഡി​സ്‌​നി​യു​ടെ മ്യു​ല​ന്‍, ദി ​ന്യൂ മു​ട്ട​ന്‍റ്സ്, ആ​ന്‍റ്ലേ​ഴ്‌​സ് എ​ന്നീ സി​നി​മ​ക​ളു​ടെ​യും റി​ലീ​സ് നീ​ട്ടി. ഹോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം ടോം ​ഹാ​ങ്ക്‌​സ് കൊ​റോ​ണ ബാ​ധി​ച്ച് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​കു​ന്ന അ​ന്‍​ഗ്രേ​സി മീ​ഡി​യം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് ഒ​രു ദി​വ​സം മു​മ്പാ​ണ് തീ​യ​റ്റ​റു​ക​ള്‍ മാ​ര്‍​ച്ച് 31 വ​രെ അ​ട​ച്ചി​ടാ​ന്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി റി​ലീ​സ് ചെ​യ്യു​വാ​ന്‍ തീ​രു​മാ​നി​ച്ച ചി​ത്ര​ത്തി​ന് ഇ​തു വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ച​ത്.



അ​ക്ഷ​യ് കു​മാ​ര്‍, അ​ജ​യ് ദേ​വ്ഗ​ണ്‍, ര​ണ്‍​വീ​ര്‍ സിം​ഗ് എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​ര്യ​വ​ൻ​ശി​യും കൊ​റോ​ണ പേ​ടി​യി​ല്‍ റി​ലീ​സ് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്. മാ​ര്‍​ച്ച് 24നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.



കൊ​റോ​ണ വൈ​റ​സ് തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തി​ല്‍ വ​ന്‍ പ്ര​തി​സ​ന്ധി​യും സാ​മ്പ​ത്തി​ക ന​ഷ്ട​വും സൃ​ഷ്ടി​ച്ചെ​ങ്കി​ലും കോ​വി​ഡ്-19 ബോ​ധ​വ​ത്ക​ര​ണ​ത്തി​ല്‍ വെ​ള്ളി​ത്തി​ര​യി​ലെ താ​ര​ങ്ങ​ള്‍ മു​ന്നി​ല്‍​ത​ന്നെ​യു​ണ്ട്. ആ​ളു​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു ഷേ​ക്ക് ഹാ​ന്‍​ഡ് ന​ല്‍​കു​ന്ന​തി​നു പ​ക​രം ന​മ​സ്‌​തെ എ​ന്നു പ​റ​യു​വാ​ന്‍ ശീ​ലി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യ പ്രി​യ​ങ്ക ചോ​പ്ര ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു. ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ആ​രാ​ധ​ക​ന്‍ ഷേ​ക്ക് ഹാ​ന്‍​ഡ് ന​ല്‍​കു​മ്പോ​ള്‍ പ്രി​യ​ങ്ക നി​ര​സി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.



ക​വി​ത പ​ങ്കു​വ​ച്ചാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍ കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. കൂ​ടാ​തെ ഡ​ബ്ല്യു​എ​ച്ച്ഒ, യു​ണി​സെ​ഫ് എ​ന്നീ സം​ഘ​ട​ന​ക​ളോ​ട് ബോ​ധ​വ​ത്ക​ര​ണം ചെ​യ്യു​വാ​ന്‍ വീ​ഡി​യോ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. ദി​ല്‍​വാ​ലെ ദു​ല്‍​ഹ​നി​യ ലെ ​ജാ​യേം​ഗേ എ​ന്ന സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ​ത്.