എറണാകുളം

11:15 PM May 19, 2019 | Deepika.com
ജോ​ർ​ജ് മാ​വേ​ലി

ക​റു​കു​റ്റി: എ​ട​ക്കു​ന്ന് മാ​വേ​ലി ജോ​ർ​ജ്(91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യ മു​രി​ങ്ങു​ർ ക​ണ്ണ​ന്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി, റോ​സി, എ​ൽ​സി, മേ​ഴ്സി, ബെ​ന്നി, ജോ​ബി(​ദു​ബാ​യ്), സി​സ്റ്റ​ർ ലി​റ്റി(​ആ​ഫി​ക്ക), പോ​ളി, പ​രേ​ത​രാ​യ തോ​മ​സ്, ആ​ന്‍റു. മ​രു​മ​ക്ക​ൾ: ടെ​സി, ആ​ന്‍റ​ണി തി​രു​ത​ന​ത്തി​ൽ ചു​ള്ളി, ദേ​വ​സി കൊ​ഴി​ക്ക​ട്ട ചേ​രാ​നെ​ല്ലു​ർ, ജോ​ർ​ജ് ത​ട​ത്തി​ൽ മു​വാ​റ്റു​പ്പു​ഴ, ചെ​റി​യാ​ൻ പെ​രേ​പ്പാ​ട​ൻ തി​രു​മു​ടി​ക്കു​ന്ന്, ഗീ​ത, ലി​സി, ജോ​മോ​ൾ.

അ​ന്ന​മ്മ

തി​രു​വാ​ങ്കു​ളം: മു​ല്ല​ക്ക​ൽ പ​രേ​ത​നാ​യ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12.30ന് ​പു​ത്ത​ൻ​കു​രി​ശ് ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ലീ​ലാ​മ്മ, വ​ത്സ, ആ​ലീ​സ്, ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ജോ​ണി, അ​നി​യ​ൻ, വ​ർ​ഗീ​സ്, ആ​ലീ​സ്.


ബി. ​ര​ഘു​കു​മാ​ർ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഗ്രേ​സ് ഗാ​ർ​ഡ​നി​ൽ ശ്രേ​യ​സി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം തി​രു​മു​ല്ല​വാ​രം ആ​വ​ണ​യി​ൽ ബി. ​ര​ഘു​കു​മാ​ർ (റി​ട്ട. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് മാ​നേ​ജ​ർ 62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പി.​എ​സ്. ഷീ​ല. മ​ക്ക​ൾ: ആ​ർ.​എ​സ്. ഹൃ​ദ്യ, ആ​ർ.​എ​സ്. അ​തു​ൽ. മ​രു​മ​ക​ൻ: കേ​ശ​വ് രാ​ജ്.

വി.​ജെ. പൗ​ലോ​സ്

ആ​ലു​വ: ബി​എ​സ്എ​ൻ​എ​ൽ റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ താ​യി​ക്കാ​ട്ടു​ക​ര എ​സ്.​എ​ൻ. പു​രം വ​ലി​യ​വീ​ട്ടി​ൽ വി.​ജെ. പൗ​ലോ​സ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ആ​ലു​വ മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: സു​സ്മി​ത, സം​ഗീ​ത. മ​രു​മ​ക്ക​ൾ: ലാ​ലു ലാ​റോ​ഷ്, ജോ​മോ​ൻ.

പൗ​ലോ ഒൗ​സേ​ഫ്

കാ​ല​ടി: പൊ​തി​യ​ക്ക​ര കോ​ല​ഞ്ചേ​രി പൗ​ലോ ഒൗ​സേ​ഫ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യ ചേ​രാ​ന​ല്ലൂ​ർ പാ​ലാ​ട്ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: പൗ​ലോ​സ്, ബേ​ബി, പാ​പ്പ​ച്ച​ൻ, സെ​ബി (പൊ​തി​യ​ക്ക​ര പ​ള്ളി ക​പ്യാ​ർ), പ​രേ​ത​നാ​യ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ലി​സി, ജാ​ൻ​സി, ജ​ന്നി, ബി​ന്ദു.


ജോ​സ്

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ വ​ട​ക്കും​ത​ല ആ​ന്‍റ​ണി ജോ​സ് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി ക​റു​കു​റ്റി മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ്, വ​ർ​ഗീ​സ്, റീ​ത്ത.

തേ​വ​ൻ

തി​രു​വാ​ങ്കു​ളം: മാ​മ​ല മു​രി​യ​മം​ഗ​ലം പു​തു​മ​ന വീ​ട്ടി​ൽ തേ​വ​ൻ(79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​തി​രു​വാ​ണി​യൂ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: മു​ര​ളി, ശ​ശി, സു​ഭാ​ഷ്. മ​രു​മ​ക്ക​ൾ: അം​ബി​ക, ജി​ജി​മോ​ൾ, ശാ​ലി​നി.

മു​ഹ​മ്മ​ദ് റി​സ

പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളി​ന് സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് സാ​ഹി​ബി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സ (റി​യാ​സ് - 46) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് ന​ന്പ്യാ​പു​രം റ​ഹ്്മാ​നി​യ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മാ​താ​വ്: ഹ​വ്വ റ​ഷീ​ദ്. ഭാ​ര്യ: ഷ​റീ​ന. മ​ക്ക​ൾ: റൈ​ഹാ​ൻ, റു​മാ​ന.