വയനാട്

11:12 PM May 19, 2019 | Deepika.com
മാ​ത്യു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ ആ​ദ്യ​ത്തെ പാ​ര​ല​ൽ കോ​ള​ജു​ക​ളി​ൽ ഒ​ന്നാ​യ മേ​ച്ചേ​രി​ൽ കോ​ള​ജി​ന്‍റെ സ്ഥാ​പ​ക​ൻ പെ​രു​വ​ക മേ​ച്ചേ​രി​ൽ മാ​ത്യു(89)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഷെ​ല്ലി(​ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ത​ല​പ്പു​ഴ), ഷി​ബി മാ​ത്യു(​ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ, ദ്വാ​ര​ക), ഷെ​ൽ​ബി മാ​ത്യു(​നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ട്ടോ​ളി). മ​രു​മ​ക്ക​ൾ: വി.​ജെ. ബി​ന്ദു(​സെ​ന്‍റ് കാ​ത​റി​ൻ​സ് സ്കൂ​ൾ, പ​യ്യ​ന്പ​ള്ളി), അ​ഡ്വ.​ബി​ജു മാ​ത്യു, ഡോ.​സ​ജി പോ​ൾ.


മ​ത്താ​യി

മാ​ന​ന്ത​വാ​ടി: ബോ​യ്സ്ടൗ​ണ്‍ കു​ന്ന​ത്തേ​ൽ മ​ത്താ​യി(​അ​പ്പ​ച്ച​ൻ-67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ഷി​ജി, ഷി​ജോ, ഷീ​ന, സി​സ്റ്റ​ർ ഷീ​ജ(​ബ​ഥ​നി സ​ന്യാ​സ സ​ഭാം​ഗം). മ​രു​മ​ക്ക​ൾ: ബി​നോ​യ്, ബി​ന്ദു, ലി​ജി.


സം​സ്‌​കാ​രം നാ​ളെ

പു​തു​പ്പാ​ടി: കാ​ക്ക​വ​യ​ലി​ല്‍ നി​ര്യാ​ത​നാ​യ പ​ടി​ഞ്ഞാ​റേ​മേ​മ​ന ജോ​സ​ഫ്(​പാ​പ്പ​ച്ച​ന്‍-86)​ന്‍റെ സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് കാ​ക്ക​വ​യ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ പ​ള്ളി​യി​ൽ.