മറിയാമ്മ തോമസ്
നടയ്ക്കപ്പാടം
ചുണ്ടാപ്പള്ളിൽ സി.ജെ. തോമസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് എൽപി സ്കൂൾ കുറുന്പനാടം) ഭാര്യ മറിയാമ്മ തോമസ് (75, റിട്ട. അധ്യാപിക, സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുന്പനാടം) നിര്യാതയായി. സംസ്കാരം നാളെ മൂന്നിനു കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. പരേത മുട്ടാർ ആറ്റുപുറത്ത് മൂന്നങ്കരി കുടുംബാംഗം. മക്കൾ: ബ്രൈറ്റ്സൺ, ക്രിസ്റ്റിൻ (ഇരുവരും യുഎസ്എ). മരുമക്കൾ: അന്പിളി കൊച്ചുമുറിയിൽ (കൊഴുവനാൽ), ആൽഫി പ്ലാമൂട്ടിൽ (അതിരന്പുഴ). മൃതദേഹം നാളെ രാവിലെ എട്ടിനു നടയ്ക്കപ്പാടത്തുള്ള വസതിയിൽ കൊണ്ടുവരും.
ത്രേസ്യാക്കുട്ടി
കോട്ടയം
കഞ്ഞിക്കുഴി പുത്തൻപറന്പിൽ (പാളക്കട) പരേതനായ ഉതുപ്പാന്റെ ഭാര്യ ത്രേസ്യാക്കുട്ടി ഉതുപ്പ് (84) നിര്യാതയായി. സംസ്കാരം നാളെ 10.30ന് കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വെളിയനാട് വല്ലയിൽ കുടുംബാംഗം. മക്കൾ: ജിജി ജേക്കബ് (യുഎസ്എ), തോമസ് ജോസഫ് (ലാലു) ഷാരോൺ ബേക്കറി, മാത്യു ഉതുപ്പ് (പാളക്കട ഹോട്ടൽ, കഞ്ഞിക്കുഴി), ബിജി അലക്സ് (യുകെ), സിജി ജോസ്, ജയിംസ് ജോസഫ് (ചെന്നൈ). മരുമക്കൾ: ജേക്കബ് മാലികറുകയിൽ മാന്നാർ (യുഎസ്എ), ജിജി തൊണ്ണമാവുങ്കൽ (നീറിക്കാട്), സജിനി ചെമ്മഴിക്കാട് (കുമരങ്കരി), അലക്സ് മേലേടം (യുകെ), ജോസ് എടക്കര, പ്രിയ മുണ്ടകപ്പറന്പിൽ. മൃതദേഹം ഇന്നു വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും.
വി.എം. മാത്യു
കുടക്കച്ചിറ
വണ്ടംമാക്കിൽ പരേതനായ മത്തായിയുടെ മകൻ വി.എം. മാത്യു (വാവക്കൊച്ച്-64) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു കുടക്കച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ റോസമ്മ മാന്നാനം വരിക്കപ്പിള്ളി കുടുംബാംഗം.
ജോസഫ് മാത്യു
കീഴൂർ
കാലായിൽ ജോസഫ് മാത്യു (കുഞ്ഞ്-98) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് കീഴൂർ മൗണ്ട് കാർമൽ പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി കീഴൂർ വള്ളോപ്പള്ളിയിൽ കുടുംബാംഗം.മക്കൾ: എം.ജെ. മാത്യു, ലീലാമ്മ ജോസഫ്, എം.ജെ. തോമസ് (റിട്ട. സീനിയർ മാനേജർ കോട്ടയം ജില്ലാ ബാങ്ക്), കെ.ഒ. ജോസഫ്, സിസ്റ്റർ ഫ്ളോറി ജോസ് സിഎംസി (ഹെഡ്മിസ്ട്രിസ്, സെന്റ് ജോർജ് എൽപിഎസ്), പരേതയായ സിസ്റ്റർ ജോസ്മിൻ മരിയ എസ്എസ്എം (ഗുഡ് ഷെപ്പേർഡ് കോണ്വെന്റ,് ഇരിങ്ങാലിക്കുട). മരുമക്കൾ: ചിന്നമ്മ മുടക്കാന്പുറം പൂഴിക്കോൽ, ജോസ് ഉറുന്പിപാറയിൽ ഇലഞ്ഞി, എത്സമ്മ ജോണ് പുലിയംപള്ളിൽ കാക്കൂർ (റിട്ട. അസിസ്റ്റന്റ് മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്), ആലീസ് ജോസ് കരിന്പനാൽ ആലപ്പുരം.
ജോയി
മണ്ണയ്ക്കനാട്
കുന്നത്താനിയേൽ മാണി ദേവസ്യയുടെ മകൻ ജോയി (53) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ മിനി കടുത്തുരുത്തി വടക്കേ ഓലിത്തടത്തിൽ കുടുംബാംഗം. മക്കൾ: മിജോ, ജോസ്മി.
സി.വി. കുഞ്ഞ്
തിരുവഞ്ചൂർ
അയ്മനം പാണംപറന്പിൽ സി.വി. കുഞ്ഞ് (73, റിട്ട. ഫീൽഡ് ഓഫീസർ, കുറിച്ചിമല എസ്റ്റേറ്റ്) നിര്യാതനായി. സംസ്കാരം നാളെ പത്തിനു തിരുവഞ്ചൂർ സെന്റ് തോമസ് (തോട്ടം പള്ളിയിൽ) പള്ളിയിൽ. ഭാര്യ കുഞ്ഞുമോൾ തിരുവഞ്ചൂർ മന്നത്തൂർ കുടുംബാംഗം. മക്കൾ: മനു (കുവൈറ്റ്), വിനോദ് (യുകെ). മരുമക്കൾ: വിൻസി പുന്നക്കൽ (താമരശേരി), അന്പിളി കയ്യാലയ്ക്കൽ (തുന്പമൺ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.
എം.കെ. ശശീന്ദ്രൻ
തിരുവാർപ്പ്
ശ്രീമംഗലം എം.കെ. ശശീന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് തിരുവാർപ്പ് 276-ാം നന്പർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ പരേതയായ കെ.ജി. പത്മാക്ഷി തിരുവാർപ്പ് കേളക്കേരിൽ കുടുംബാംഗം. മക്കൾ എം.എസ്. ജയലക്ഷ്മി (കുമരകം), എം.എസ്. പ്രസന്നൻ (വ്യാസാ ഗ്രൂപ്പ്, കോട്ടയം), അഡ്വ. എം.എസ്. രാജഗോപാൽ (കോണ്ഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: ഷിജുമോൻ (അധ്യാപകൻ), ബിജി (കുമരകം), അഞ്ജലി (കെഎസ്എഫ്ഇ, കോട്ടയം).
ഇ.വി.നാരായണൻ
നന്പൂതിരി
പുലിയന്നൂർ
ഇണ്ടംതുരുത്തി ഇല്ലത്ത് (നാരായണീയം) ഇ.വി. നാരായണൻ നന്പൂതിരി (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ വത്സലാ ദേവി തടുക്കശേരി മന കുടുംബാംഗം. മക്കൾ: ധന്യ, ധീരജ് (എംജി യൂണിവേഴ്സിറ്റി). മരുമക്കൾ: പ്രശാന്ത് പ്ലാക്കുടി ഇല്ലം (ഇൻഫോ പാർക്ക്), അശ്വതി (സൗത്ത് ഇന്ത്യൻ ബാങ്ക്).
ഇ.എൻ. വിഷ്ണു
നന്പൂതിരി
നെടുംകുന്നം
ഇടമന ഇല്ലത്ത് (ശിവശക്തി) ഇ.എൻ. വിഷ്ണു നന്പൂതിരി (82) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ സരസ്വതി അന്തർജനം കങ്ങഴ ഇടയ്ക്കാട്ട് ഇല്ലത്ത് കുടുംബാംഗം. മക്കൾ: ഇ.വി. മധുകുമാർ, ഇ.വി. സന്തോഷ്കുമാർ. മരുമക്കൾ: ധന്യാമോൾ, വൃന്ദ സന്തോഷ്.
എ.കെ. നാരായണൻ
നീണ്ടൂർ
അന്പാട്ട് എ.കെ. നാരായണൻ (91) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ മാധവി. മക്കൾ: തങ്കപ്പൻ, രാജമ്മ, ഓമന, ശാന്ത (ബംഗളൂരു), വിലാസിനി (ഹൈദരാബാദ്), കോമള (ഹൈദരാബാദ്), സലി. മരുമക്കൾ: പൊന്നമ്മ, പരേതനായ രാജൻ, ബാലകൃഷ്ണൻ, രജിമോൻ, അനിൽകുമാർ, പരേതനായ കുമാർ, പുഷ്പലത.
ഒ.എസ്. നാരായണൻ ആചാരി
കൊങ്ങാണ്ടൂർ
നെയ്വേലിക്കുന്നേൽ ഒ.എസ്. നാരായണൻ ആചാരി (കുട്ടായി-79) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: എൻ.എൻ. ഓമനക്കുട്ടൻ, സുജ അനിൽകുമാർ (ഇസ്രയേൽ), മനോജ് എൻ.എൻ. (ട്രേഡ് ഇൻസ്ട്രക്ടർ, ആർഐടി പാന്പാടി), സുനി ജയചന്ദ്രൻ, അനീഷ് നാരായണൻ (ഗവ. എൽപിഎസ് പേരൂർ സൗത്ത്), അനിത ബിനു. മരുമക്കൾ: അനിൽ ആറുകാക്കൽ, ജയൻ (കാഞ്ഞിരപ്പള്ളി), ബിനു പുന്നത്താനത്ത് (ഈരാറ്റുപേട്ട), ലേഖ (കുമ്മണ്ണൂർ), സതി മനോജ് (സഹകരണ വകുപ്പ് ഇൻസ്പെക്ടർ എആർ ഓഫീസ്, കാഞ്ഞിരപ്പള്ളി), വിഷ്ണുപ്രിയ അനീഷ്.
പി.എൻ. ശാരദ
തൃക്കൊടിത്താനം
ശാസ്താംകോയിക്കൽ എൻ. ശേഖരപ്പണിക്കരുടെ ഭാര്യ പി.എൻ. ശാരദ (70, റിട്ട. എച്ച്എം പാത്താമുട്ടം ഗവ. യുപിഎസ്) നിര്യാതയായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജശ്രീ എസ്., ജയശ്രീ എസ്., ഹരികുമാർ എസ്. മരുമക്കൾ: സുരേഷ്കുമാർ, സെന്തിൽ ത്യാഗരാജൻ, ശ്രീവിദ്യ.
കെ.കെ. ഭവാനി
പൊൻകുന്നം
പ്ലാത്തോട്ടത്തിൽ പരേതനായ പി.പി. ഭാസ്കരന്റെ ഭാര്യ കെ.കെ. ഭവാനി (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഇളങ്ങുളത്തുള്ള കുടുംബ വീട്ടുവളപ്പിൽ. മക്കൾ: വത്സകുമാരി, വിജയകുമാർ, ബേബി, ബെറ്റി. മരുമക്കൾ: എം.എൻ. ശശിധരൻ, ശോഭന, ശശികുമാർ, മഞ്ജു.
സാജൻ
നീലംപേരൂർ
നന്പിച്ചിറ പരേതനായ വാസുക്കുട്ടന്റെ മകൻ സാജൻ (47) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. അമ്മ: കുഞ്ഞമ്മ. ഭാര്യ: ഷൈനി. മക്കൾ: വർഷ, നവീൻ. സഹോദരൻ: സജീവൻ.
കെ.പി. വാസുദേവൻ
പിള്ള
പാലമറ്റം
വൃന്ദാവനത്തിൽ കെ.പി. വാസുദേവൻപിള്ള (77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സി.എം. തങ്കമ്മ. മക്കൾ: ശ്രീലേഖ, ശ്രീലത, ദീപ, രൂപേഷ്. മരുമക്കൾ: മോഹൻ റോയ്, രാധാകൃഷ്ണൻ, മനോജ്, രാജി.
വി.കെ. നാരായണൻ
കോത്തല
വാളൻപറന്പിൽ വി.കെ. നാരായണൻ (78) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ. മക്കൾ: രാജൻ (ആരോഗ്യ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സുരേഷ് (പിഡബ്ള്യുഡി, കാഞ്ഞിരപ്പള്ളി). മരുമക്കൾ: സുശീല, കൊച്ചുമോൾ.
ടി.ഐ. ജോണ്
മാമ്മൂട്
മാന്നില തോപ്പിൽ ടി.ഐ. ജോണ് (വാവ മാന്നില- 67) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കണിച്ചുകുളം സെന്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ചിന്റെ ചൂരനോലി സെമിത്തേരിയിൽ. ഭാര്യ മറിയാമ്മ ചങ്ങനാശേരി ഒളശ തോപ്പിൽ കുടുംബാംഗം. മക്കൾ: സാബു(മലേഷ്യ), സോമിനി, സിന്ധു, സ്വപ്ന. മരുമക്കൾ: റീന, സിബി എണ്ണയ്ക്കാച്ചിറ പുതുവൽ കുറിച്ചി, പീറ്റർ മൈസൂർ, ദാസ് കളംകുന്നേൽ കൊല്ലാട്.
സംസ്കാരം നാളെ
പുതുപ്പാടി
കഴിഞ്ഞദിവസം നിര്യാതനായ കാക്കവയലില് പടിഞ്ഞാറേമേമന ജോസഫ്(പാപ്പച്ചന്-86)ന്റെ സംസ്കാരം നാളെ മൂന്നിന് കാക്കവയല് സെന്റ് അല്ഫോന്സാ പള്ളിയിൽ.
ടി.പി. ശശി
വെള്ളൂർ
തച്ചകുഴിയിൽ ടി.പി. ശശി (കുട്ടായി-59) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ അജിത വട്ടപ്പാറ ഇടയാടിയിൽ കുടുംബാംഗം. മക്കൾ: ഗൗരിലക്ഷ്മി, താമര.
രമണി
പത്തനാട്
കൊറ്റംചിറ പാരിക്കൽ മാത്തുക്കുട്ടിയുടെ ഭാര്യ രമണി (51) നിര്യാതയായി. സംസ്കാരം ഇന്നു 12ന് ഗ്ലോബൽ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മഞ്ജു, മനു, സനു. മരുമക്കൾ: എബി, സൗമ്യ.
കോട്ടയം
10:24 PM May 19, 2019 | Deepika.com