നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ടിവി സ്റ്റാൻഡിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം അധികൃതർ പിടികൂടി.
ഇന്നലെ രാവിലെ എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണു സ്വർണം പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്.