+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെഷൽ ഫീസ് അക്കൗണ്ടിലെ തുക പിൻവലിക്കൽ: വീണ്ടും ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ് യു​പി/​ഹൈ​സ്കൂ​ളു​ക​ളി​ലെ സ്പെ​ഷ​ൽ ഫീ​സ് അ​ക്കൗ​ണ്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യു​ടെ പി​ൻ​വ​ലി​ക്ക​ൽ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത
സ്പെഷൽ ഫീസ് അക്കൗണ്ടിലെ തുക പിൻവലിക്കൽ:  വീണ്ടും ഉത്തരവിറങ്ങി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ് യു​പി/​ഹൈ​സ്കൂ​ളു​ക​ളി​ലെ സ്പെ​ഷ​ൽ ഫീ​സ് അ​ക്കൗ​ണ്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യു​ടെ പി​ൻ​വ​ലി​ക്ക​ൽ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി. 31.3.2015 വ​രെ സ്പെ​ഷ​ൽ ഫീ​സ് അ​ക്കൗ​ണ്ടു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന തു​ക പി​ൻ​വ​ലി​ക്കാ​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ചി​ല ട്ര​ഷ​റി​ക​ളി​ൽ സ്പെ​ഷ​ൽ ഫീ​സ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ചി​ല പ്ര​ഥ​മാ​ധ്യാ​പ​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്പെ​ഷ​ൽ ഫീ​സ് അ​ക്കൗ​ണ്ടി​ൽ 31.3.2015 വ​രെ അ​വ​ശേ​ഷി​ക്കു​ന്ന തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം അ​ത്ത​രം ട്ര​ഷ​റി ഓ​ഫീ​സ​ർ​മാ​രെ അ​റി​യി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചാ​ണ് പു​തി​യ ഉ​ത്ത​ര​വ്.