+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്ര, ദൃശ്യ പു​ര​സ്കാ​രം: തീയതി നീട്ടി

തൃ​​​ശൂ​​​ർ: അ​​​ന്ത​​​രി​​​ച്ച പ്ര​​​മു​​​ഖ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ടി. ​​​വി. അ​​​ച്യു​​​ത​​​വാ​​​ര്യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥം തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ് ന​​​ൽ​​​കി​​​വ​​​രു​
ചിത്ര, ദൃശ്യ പു​ര​സ്കാ​രം: തീയതി നീട്ടി
തൃ​​​ശൂ​​​ർ: അ​​​ന്ത​​​രി​​​ച്ച പ്ര​​​മു​​​ഖ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ടി. ​​​വി. അ​​​ച്യു​​​ത​​​വാ​​​ര്യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥം തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ് ന​​​ൽ​​​കി​​​വ​​​രു​​​ന്ന മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​നു​​​ള്ള അ​​പേ​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 22 വ​​രെ​​യാ​​ക്കി. ഇ​​​ത്ത​​​വ​​​ണ പ​​​ത്ര/​​​ചാ​​​ന​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ /കാ​​​മ​​​റാ​​​മാ​​​ൻ​ എ​​ന്നി​​വ​​​രെ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

2018 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ​​​രി​​​സ്ഥി​​​തി​​​സം​​​ബ​​​ന്ധ​​​മാ​​​യ വാ​​​ർ​​​ത്താ ചി​​​ത്ര​​​ങ്ങ​​​ളും, വാ​​​ർ​​​ത്താ​​​ദൃ​​​ശ്യ​​​ങ്ങ​​​ളു​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്.ന്യൂ​​​സ് എ​​​ഡി​​​റ്റ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, പ്ര​​​സ്ക്ല​​​ബ് തൃ​​​ശൂ​​​ർ-01, എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. ഫോ​​​ണ്‍: 0487 2335576.