തിരുവനന്തപുരം: ഏപ്രിലിൽ നടന്ന ഡിഎഡ്/ഡിഎൽഎഡ് പരീക്ഷകളുടെ മൂല്യനിർണയം സംസ്ഥാനത്തെ അഞ്ച് ക്യാമ്പുകളിലായി 20ന് ആരംഭിക്കും. ഏപ്രിലിൽ നടന്ന ഡിഎഡ്/ഡിഎൽഎഡ് പരീക്ഷകളുടെ മൂല്യനിർണയം സംസ്ഥാനത്തെ അഞ്ച് ക്യാമ്പുകളിലായി 20ന് ആരംഭിക്കും. മൂല്യനിർണയത്തിന് നിയമന ഉത്തരവ് ലഭിച്ച ഡയറ്റ്, ഐടിഇ അധ്യാപകരെ പ്രിൻസിപ്പൽമാർ സ്ഥാപനങ്ങളിൽ നിന്നും മൂല്യനിർണയ ക്യാമ്പുകളിലേക്ക് വിടുതൽ ചെയ്യണം.