പത്തനംതിട്ട

10:54 PM May 18, 2019 | Deepika.com
അ​ന്ന​മ്മ
ക​ല്ലൂ​പ്പാ​റ
വെ​ള്ളാ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ വി.​സി.​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. പ​രേ​ത ഓ​ത​റ മം​ഗ​ലം ച​ന്ദ​ന​വേ​ലി​ൽ തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ച്ച​ൻ​കു​ഞ്ഞ്, കൊ​ച്ചു​മോ​ൾ, സ​ണ്ണി, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: അ​നി​യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ജ​യിം​സ് പു​ലി​പ്ര, സി​നി.

സു​മ​തി​ക്കു​ട്ടി​യ​മ്മ
മു​ണ്ടി​യ​പ്പ​ള്ളി
പ​ടി​ഞ്ഞാ​റേ​ക്ക​ര ന​ന്ദ​ന​ത്തി​ൽ സു​മ​തി​ക്കു​ട്ടി​യ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം ച​ക്കി​ട്ട​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: പ്ര​സ​ന്ന​കു​മാ​രി (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക, എ​ന്‍എ​സ്എ​സ് എ​ച്ച്എ​സ് കു​ന്ന​ന്താ​നം). മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ദി​വാ​ക​ര​ൻ​പി​ള്ള പ​ടി​ഞ്ഞാ​റേ​ക്ക​ര.