+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഘോ​ഷം പി​ന്നീ​ട്; വി​വാ​ഹം ച​ട​ങ്ങ് മാ​ത്ര​മാ​യി ഒ​തു​ക്കി ഉ​ത്ത​ര ഉ​ണ്ണി

കൊ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് വി​വാ​ഹം ല​ളി​ത​മാ​യ ച​ട​ങ്ങ് മാ​ത്ര​മാ​യി ഒ​തു​ക്കു​മെ​ന്ന് ഉ​ത്ത​ര ഉ​ണ്ണി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

"കൊ​റോ​ണ വൈ​റ​സ് പ​ക​ര്‍​ച്ച​വ്യാ​ധി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, അ​വ​സ്ഥ ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ഞ​ങ്ങ​ളു​ടെ വി​വാ​ഹാ​ഘോ​ഷം മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ നേ​ര​ത്തെ ത​ന്നെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​രോ​ടും ഞ​ങ്ങ​ള്‍ ക്ഷ​മ​ചോ​ദി​ക്കു​ന്നു. നി​ശ്ച​യി​ച്ച ദി​വ​സം അ​മ്പ​ല​ത്തി​ല്‍ വ​ച്ച് ആ​ചാ​ര​പ്ര​കാ​രം താ​ലി​കെ​ട്ട് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തും. എ​ല്ലാ​വ​രും സ്വ​യം സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്ക​ണം'. ഉ​ത്ത​ര കു​റി​ച്ചു.

ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് ഉ​ത്ത​ര ഉ​ണ്ണി​യു​ടെ​യും നി​തേ​ഷി​ന്‍റെ​യും വി​വാ​ഹം.