എറണാകുളം

10:27 PM May 18, 2019 | Deepika.com
എം.​സി. കു​ര്യ​ൻ

വാ​ഴ​ക്കു​ളം: ക​ദ​ളി​ക്കാ​ട് തെ​ക്കും​മ​ല മു​ണ്ട​യ്ക്ക​ൽ എം.​സി. കു​ര്യ​ൻ (99) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള​ളി​യി​ൽ. ഭാ​ര്യ: ബ്രി​ജി​റ്റ് ആ​ര​ക്കു​ഴ മു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ഡ്വ. ജ​യിം​സ് കു​ര്യ​ൻ, പ​രേ​ത​യാ​യ ആ​നി, ബ്രി​ജി​റ്റ്, ഫി​ലോ​മി​ന, ജോ​ർ​ജ്, മേ​രി, സി​സി​ലി, ജോ​സ് (അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ, കെ​എ​സ്ഐ​ഡി​സി എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, എ​സ്എ​ച്ച് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, മു​ത​ല​ക്കോ​ടം) നാ​റാ​ണ​ത്ത് മ​ട​ക്ക​ത്താ​നം, എം.​ജെ. ജോ​ർ​ജ് (റി​ട്ട. മാ​നേ​ജ​ർ, എ​സ്ബി​ഐ) മു​ണ്ടി​യ​ത്ത് നീ​റ​ന്പു​ഴ, വ​ർ​ഗീ​സ് മാ​ത്യു (ബി​സി​ന​സ്) തോ​യ​ലി​ൽ ക​രി​മ​ണ്ണൂ​ർ, ബേ​ബി (ബി​സി​ന​സ്) തു​ളു​ന്പാ​റ​യി​ൽ (വ​ട​ക്കേ​ൽ) ക​റു​ക​ടം, ആ​നി തെ​ക്കേ വ​ട്ട​ക്കു​ന്നേ​ൽ നാ​ക​പ്പു​ഴ, കെ.​പി. ജോ​സ​ഫ് (റി​ട്ട. ചീ​ഫ് മാ​നേ​ജ​ർ, യൂ​ണി​യ​ൻ ബാ​ങ്ക്) ക​ള​ന്പാ​ട​ൻ ആ​ലു​വ, റ്റോ​മി പോ​ൾ (കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്) മൂ​ഞ്ഞേ​ലി​ൽ അ​ങ്ക​മാ​ലി, റീ​മ കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ തൃ​ശൂ​ർ.

വ​ർ​ക്കി കു​ര്യാ​ക്കോ​സ്

കോ​ല​ഞ്ചേ​രി: ക​റു​ക​പ്പി​ള്ളി പ​നി​ച്ചാ​ക്കു​ഴി​യി​ൽ വ​ർ​ക്കി കു​ര്യാ​ക്കോ​സ് (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ക​റു​ക​പ്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ ക​ട​യ്ക്ക​നാ​ട് താ​ഴ​വ​ന കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മേ​രി, വ​ർ​ഗീ​സ്, അ​വ​റാ​ച്ച​ൻ, ചി​ന്ന​മ്മ, ശാ​ന്ത, ഗ്രേ​സി. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​സ് കോ​നാ​ട്ട് മു​ല്ല​പ്പ​ള്ളി​ൽ ക​ക്കാ​ട്, എ​ൽ​സ​മ്മ കു​ന്പ​ള​ത്ത് മാ​മ​ല​ശേ​രി, സൂ​സി പെ​രു​ന്പി​ള്ളി​ൽ കാ​ണി​നാ​ട്, എ​ൽ​ദോ കാ​രു​കു​ളം ക​റു​ക​പ്പി​ള്ളി, ജോ​സ് കാ​ളി​യ​മ്മേ​ലി​ൽ ക​ട​മ​റ്റം, ജോ​ർ​ജ് അ​റ​ന്പ​ൻ​കു​ടി കോ​ത​മം​ഗ​ലം.

ഒ.​പി. സെ​ബാ​സ്റ്റ്യ​ൻ

മൂ​ല​ങ്കു​ഴി: കൊ​ച്ചി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നോ​ർ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഒ.​പി. സെ​ബാ​സ്റ്റ്യ​ൻ(​കു​ഞ്ഞു​മോ​ൻ -59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ക​ഴു​ത്തു​മു​ട്ട് സാ​ന്തോം ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഷീ​ല അ​രൂ​ർ മ​ണ​ക്കാ​ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഏ​യ്ഞ്ച​ൽ മേ​രി (കെ​പി​എം​ജി ജീ​വ​ന​ക്കാ​രി, ഇ​ൻ​ഫോ​പാ​ർ​ക്ക്), ആ​ലീ​ന (വി​ദ്യാ​ർ​ഥി​നി, എ​സ്എ​ൻ ജി​സ്റ്റ് പ​റ​വൂ​ർ).

വി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

കോ​ത​മം​ഗ​ലം: പി​ഡ​ബ്ല്യു​ഡി റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നും എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ര​ക്ഷാ​ധി​കാ​രി​യും എ​ൻ​എ​സ്എ​സ് പ്ര​തി​നി​ധി​സ​ഭാ അം​ഗ​വു​മാ​യ മാ​തി​ര​പ്പി​ള്ളി ഐ​ക്ക​ര (ജ​യ​ഭ​വ​ൻ) വി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. എ​ൻ​എ​സ്എ​സ് കോ​ത​മം​ഗ​ലം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: അം​ബി​കാ​ദേ​വി തോ​ട്ടു​മു​ഖം ക​ണ്ണാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​രാ​ജ് (റ​ജി​സ്ട്രാ​ർ സി-​ഡി​റ്റ്), സീ​മ ശ​ങ്ക​ർ (മാ​നേ​ജ​ർ, ഇ​ന്ത്യ​ൻ ബാ​ങ്ക് ആ​ലു​വ), സാ​ജ​ൻ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഡോ. ​ടി.​എ​ൻ. സീ​മ (മു​ൻ എം​പി, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍), ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ നാ​യ​ർ (റി​ട്ട. പ്ര​ഫ. കു​സാ​റ്റ്), ഡോ. ​ശ്രീ​ജ സാ​ജ​ൻ (ദു​ബാ​യ്).

മ​റി​യാ​മ്മ

കോ​ത​മം​ഗ​ലം: ചേ​ലാ​ട് ആ​നി​യ്ക്കാ​ശേ​രി​ൽ പ​രേ​ത​നാ​യ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ(93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​മ​ക​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പി​ണ്ടി​മ​ന സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. കു​ത്തു​കു​ഴി ക​രി​ന്പ​ന​ക്ക​ൽ കു​ടും​ബം​ഗ​മാ​ണ് പ​രേ​ത. മ​റ്റു​മ​ക്ക​ൾ: മ​ത്താ​യി, പൗ​ലോ​സ്, വ​ർ​ഗീ​സ്, പ​രേ​ത​രാ​യ ഏ​ലി​യാ​സ്, ആ​നീ​സ്, ജോ​ണി. മ​രു​മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, മേ​രി, മോ​ളി, സൂ​സി, ലീ​ല.

ത്രേ​സ്യ

ക​റു​കു​റ്റി: പൈ​നാ​ട​ത്ത് ഇ​ട്ടു​മാ​ണി കൊ​ച്ച​പ്പ​ന്‍റെ ഭാ​ര്യ ത്രേ​സ്യ(78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ക്രി​സ്തു​രാ​ജാ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: പോ​ൾ, ജോ​യ്, എ​ൽ​വി, സി​നി, മി​നി. മ​രു​മ​ക്ക​ൾ: ഷീ​ല, റോ​സ്മേ​രി, സോ​ജ​ൻ ആ​ന്‍റ​ണി ചി​റ്റേ​ഴ​ത്ത് എ​റ​ണാ​കു​ളം, തോ​മ​സ് പ​റ​നി​ലം ചാ​ല​ക്കു​ടി, സെ​ബി പ​ട​യാ​ട​ൻ മ​ഞ്ഞ​പ്ര.

മ​റി​യ​ക്കു​ട്ടി

പി​റ​വം: പെ​രി​യ​പ്പു​റം ചേ​ല​ക​ത്തി​നാ​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി(82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്നി​ന് ഓ​ണ​ക്കൂ​ർ സെ​ഹി​യോ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പെ​രു​ന്പ​ട​വം ചൂ​ര​യ്ക്കാ​കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഷൈ​ല, എ​ൽ​ദോ​സ്. മ​രു​മ​ക്ക​ൾ: സ​ണ്ണി തോ​ട്ട​പ്പി​ള്ളി​ൽ ക​ക്കാ​ട്, ലാ​ലി ചാ​ലു​നി​ലം കാ​യ​നാ​ട്.

എ.​വി. വ​ർ​ഗീ​സ്

പ​ള്ളി​ക്ക​ര: സി​പി​ഐ നേ​താ​വും കു​ന്ന​ത്തു​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ പ​ടി​ഞ്ഞാ​റേ മോ​റ​യ്ക്കാ​ല അ​ന്ന​ക്കാ​ട​ൻ എ.​വി. വ​ർ​ഗീ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മോ​റ​യ്ക്കാ​ല സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: റാ​ഫേ​ൽ തെ​ങ്ങോ​ട് നാ​വു​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: റോ​യി വ​ർ​ഗീ​സ് (ബി​സി​ന​സ്), റെ​ജി, റീ​ന (യു​കെ). മ​രു​മ​ക്ക​ൾ: ദീ​പ്തി, ബി​ൻ​സി, ബോ​ബ​ൻ മാ​ത്യു (യു​കെ).

ഔ​സേ​ഫ് അ​ന്തോ​ണി

അ​ങ്ക​മാ​ലി: കോ​ടു​ശേ​രി മാ​ട​വ​ന ഔ​സേ​ഫ് അ​ന്തോ​ണി (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ടു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മ​റി​യം കു​ഴൂ​ർ ച​ക്കാ​ല​ക്ക​ൽ കു​ടു​ബാം​ഗം.

സി.​എ. അ​ബ്ബാ​സ് ഹാ​ജി

പെ​രു​ന്പാ​വൂ​ർ: മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം വെ​സ്റ്റ് വെ​ങ്ങോ​ല മി​നി​ക്ക​വ​ല ചേ​ന്നാ​ന്പി​ള്ളി പ​രേ​ത​നാ​യ അ​മ്മു​വി​ന്‍റെ മ​ക​ൻ സി.​എ. അ​ബ്ബാ​സ് ഹാ​ജി (66) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് വെ​ങ്ങോ​ല ഹൈ​ദ്രോ​സ് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: മും​താ​സ് (ഖ​ദീ​ജ). മ​ക്ക​ൾ: നാ​യി​ല (യു​കെ), റാ​ഹി​ല, ഡോ. ​റൂ​ബി, നെ​ഫി​ത. മ​രു​മ​ക്ക​ൾ: ആ​സി​ഫ് (യു​കെ), റ​ഈ​സ്, ഡോ. ​ഷെ​മീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലി​യാ​ർ, അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ ക​രീം, വീ​രാ​കു​ട്ടി, പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ്, ന​ബീ​സ. മു​സ്‌​ലിം ലീ​ഗ് പെ​രു​ന്പാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. വി.​എം.​ജെ. പ​ബ്ലി​ക് സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​മു​ദാ​യി​ക വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ, അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, വി.​പി. സ​ജീ​ദ്ര​ൻ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ, യു​ഡി​എ​ഫ് മു​ൻ ക​ണ്‍​വീ​ന​ർ പി.​പി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് ക​ബ​റ​ട​ക്ക​ത്തി​നു ശേ​ഷം വെ​ങ്ങോ​ല ജ​മാ അ​ത്ത് ഹാ​ളി​ൽ അ​നു​ശോ​ച​ന യോ​ഗം ന​ട​ക്കും.

കെ. ​ര​മാ​ദേ​വി

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി അ​നീ​ഷ് ഭ​വ​നി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ കെ. ​ര​മാ​ദേ​വി (60, ബ്ലോ​ക്ക് മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ന്‍റ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത ക​ടാ​തി ല​ക്ഷ്മി ഭ​വ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ്, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: ഷി​നോ​ജ്, ദീ​പ്തി.

മാ​ധ​വി​ക്കു​ട്ടി പി​ഷാ​ര​സ്യാ​ർ

ചൊ​വ്വ​ര: ചൊ​വ്വ​ര ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യും ചൊ​വ്വ​ര പി​ഷാ​ര​ത്ത് (ഉ​ഷ​സ്) പ​രേ​ത​നാ​യ കെ.​ഗോ​വി​ന്ദ​പി​ഷാ​ര​ടി​യു​ടെ ഭാ​ര്യ​യു​മാ​യ വ​ല്ല​ച്ചി​റ പി​ഷാ​ര​ത്ത് വി.​പി. മാ​ധ​വി​ക്കു​ട്ടി പി​ഷാ​ര​സ്യാ​ർ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ഷ (സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ആ​ലു​വ), പ​രേ​ത​നാ​യ സു​കു​മാ​ര​ൻ, വി.​പി. മ​ധു, ഡോ. ​ശ​ശി​കു​മാ​ർ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ, സു​ഭ​ദ്ര, ല​ത, ഡോ. ​സു​ജാ​ത.

അ​ബൂ​ബ​ക്ക​ർ ഹാ​ജി

ചെ​റാ​യി: കെ​എ​സ്ഇ​ബി റി​ട്ട​യേ​ർ​ഡ് എ​ൻ​ജി​നീ​യ​ർ എ​ട​വ​ന​ക്കാ​ട് കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി (92) നി​ര്യാ​ത​നാ​യി. എ​ട​വ​ന​ക്കാ​ട് ഇ​ർ​ശാ​ദു​ൽ മു​സ്ലി​മീ​ൻ സ​ഭ മു​ൻ മാ​നേ​ജ​രാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​നു​മ്മ (എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ, സീ​ന (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക), മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (റി​ട്ട. സൂ​പ്ര​ണ്ട്, ഐ​ജി ഓ​ഫീ​സ്), ജാ​സ്മി​ൻ, ഷ​മീം. മ​രു​മ​ക്ക​ൾ: ജെ​ബി അ​ബ്ദു​ൽ ഖാ​ദ​ർ, ഡോ. ​സെ​യ്ത് അ​യ്യാ​രി​ൽ, ഇ​ക്ബാ​ൽ, ഫ​സ​ലു​ൽ ഹ​ഖ്, മ​ൻ​സൂ​ർ.

വി. ​മാ​ധ​വ ഭ​ട്ട്

മ​ട്ടാ​ഞ്ചേ​രി: നോ​ർ​ത്ത് ചെ​റ​ളാ​യി ഡോ. ​ജ​യ​ഭ​ട്ട് റോ​ഡി​ൽ മ​ഞ്ഞ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി. ​മാ​ധ​വ ഭ​ട്ട്(83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ്രി​യം​വ​ദ ഭാ​യ്. മ​ക്ക​ൾ: അ​നി​ത എ​സ്. പൈ, ​ര​മേ​ശ് ഭ​ട്ട്, സ​വി​ത, ശ്രീ​കാ​ന്ത് ഭ​ട്ട്. മ​രു​മ​ക്ക​ൾ: ശ്രീ​ധ​ര പൈ, ​ഉ​ഷ ആ​ർ. ഭ​ട്ട്, രാ​ജീ​വ് ജി. ​ഭ​ട്ട്, പ്രി​യ എ​സ്. ഭ​ട്ട്.

കെ.​ടി. വ​ർ​ഗീ​സ്

ക​ട​വ​ന്ത്ര: കാ​നാ​ട്ട് കെ.​ടി. വ​ർ​ഗീ​സ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി ആ​ല​ങ്ങാ​ട് മ​ണ​വാ​ള​ൻ കു​ടും​ബാം​ഗം. മ​ക​ൾ: ആ​നി. മ​രു​മ​ക​ൻ: നോ​ബി തോ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ.

കെ.​വി. മ​ത്താ​യി

പെ​രു​ന്പാ​വൂ​ർ: കാ​ളം​മാ​ലി​ൽ കെ.​വി. മ​ത്താ​യി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക​ൻ: കെ.​എം. വ​ർ​ഗീ​സ്. മ​രു​മ​ക​ൾ: അ​മ്മി​ണി​ക്കു​ട്ടി

സ​ര​സ​മ്മ

തൃ​പ്പൂ​ണി​ത്തു​റ: തെ​ക്കും​ഭാ​ഗം വാ​ലു​മ്മേ​ൽ കി​ഴ​ക്കേ​തി​ൽ സോ​മ​രാ​ജ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ്ര​സ​ന്ന​കു​മാ​രി, പു​രു​ഷോ​ത്ത​മ​ൻ (സ്റ്റേ​റ്റ് ആ​ർ​ക്കൈ​വ്സ്, എ​റ​ണാ​കു​ളം), വി.​എ​സ്. ശ്രീ​നി​വാ​സ​ൻ (സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഓ​ൾ ഇ​ന്ത്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ), പ​രേ​ത​നാ​യ ജ​യ​ൻ (കെ​എ​സ്ആ​ർ​ടി​സി). മ​രു​മ​ക്ക​ൾ: സു​രേ​ഷ്, അ​ന്പി​ളി (സ്റ്റേ​റ്റ് ഗു​ഡ്സ് ആ​ൻ​ഡ് സ​ർ​വീ​സ് ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ലു​വ), ബീ​ന (ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്), മി​നി.

കൃ​ഷ്ണ​ൻ​കു​ട്ടി

പെ​രു​ന്പാ​വൂ​ർ: പു​ല്ലു​വ​ഴി ഇ​ട​യ​ത്ത്(​ഈ​യം​കു​ഴി) വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി‌(83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഭ​വാ​നി. മ​ക്ക​ൾ: ജ​യ​പാ​ല​ൻ (കേ​ണ​ൽ, ഇ​ന്ത്യ​ൻ ആ​ർ​മി മും​ബൈ), ബാ​ബു, ബി​ജു (എ​സ്ബി​ഐ പെ​രു​ന്പാ​വൂ​ർ). മ​രു​മ​ക്ക​ൾ: സ​രി​ത, പ്രി​നി, ഹ​ണി.

കെ.​ആ​ർ. ക​മ​ലാ​ക്ഷ​ൻ

കൊ​ച്ചി: കൊ​റ​ശേ​രി കെ.​ആ​ർ. ക​മ​ലാ​ക്ഷ​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ടി.​കെ. ഹേ​മ​വ​തി. മ​ക്ക​ൾ: കെ.​കെ. മ​ധു, വി​ധു​ബാ​ല. മ​രു​മ​ക്ക​ൾ: പി.​ടി. ദി​നേ​ശ​ൻ, വി.​പി. വി​നു.

പാ​ർ​വ​തി ദാ​മോ​ദ​ര​ൻ

കു​റി​ച്ചി​ല​ക്കോ​ട്: ഒ​ളോ​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ പാ​ർ​വ​തി(92) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ധാ​മ​ണി, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ(​രാ​ജ​ൻ), വി​ജ​യ​ൻ, സു​രേ​ഷ്, ഒ.​ഡി. അ​നി​ൽ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ മ​ഞ്ഞ​പ്ര, ലീ​ല രാ​ജ​ൻ, ബീ​ന ര​വി, ല​ളി​താ വി​ജ​യ​ൻ, സു​ശീ​ല സു​രേ​ഷ്, ബീ​ന അ​നി​ൽ.