+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒാട്ടോയും ബൈക്കും കൂട്ടിയിടിച്ചു ഒ​രാ​ൾ മ​രി​ച്ചു

പൂ​​ച്ചാ​​ക്ക​​ൽ: ഓ​​ട്ടോ​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. എ​​റ​​ണാ​​കു​​ളം മ​​ര​​ട് കു​​ണ്ട​​ന്നൂ​​ർ നെ​​ടു​​ന്പ​​റ​​ന്പി​​ൽ എ​​ൻ.​​ജെ. പീ​​റ്റ​​ർ ഫെ​​
ഒാട്ടോയും ബൈക്കും കൂട്ടിയിടിച്ചു ഒ​രാ​ൾ മ​രി​ച്ചു
പൂ​​ച്ചാ​​ക്ക​​ൽ: ഓ​​ട്ടോ​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. എ​​റ​​ണാ​​കു​​ളം മ​​ര​​ട് കു​​ണ്ട​​ന്നൂ​​ർ നെ​​ടു​​ന്പ​​റ​​ന്പി​​ൽ എ​​ൻ.​​ജെ. പീ​​റ്റ​​ർ ഫെ​​ലി​​ക്സാ(57)​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ ചേ​​ർ​​ത്ത​​ല-​ അ​​രൂ​​ക്കു​​റ്റി റോ​​ഡി​​ൽ മ​​ണ​​പ്പു​​റം ഭാ​​ഗ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പ​​രി​​ക്കേ​​റ്റ ഓ​​ട്ടോ​​ഡ്രൈ​​വ​​ർ ചേ​​ർ​​ത്ത​​ല ചേ​​ലാ​​ട്ടു​​വീ​​ട്ടി​​ൽ സി.​​ആ​​ർ. മ​​ധു​​വി​​നെ ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും യാ​​ത്ര​​ക്കാ​​ര​​ൻ പൂ​​ച്ചാ​​ക്ക​​ൽ അ​​റ​​ക്ക​​വെ​​ളി മു​​ഹ​​മ്മ​​ദി​​നെ തു​​റ​​വൂ​​ർ ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​​രി​​ക്കേ​​റ്റ പീ​​റ്റ​​ർ ഫെ​​ലി​​ക്സി​​നെ അ​​തു​​വ​​ഴി വ​​ന്ന എ.​​എം. ആ​​രി​​ഫ് എം​​എ​​ൽ​​എ​​യും ഡ്രൈ​​വ​​ർ ജെ​​ൻ​​സ​​ണും ചേ​​ർ​​ന്നു തു​​റ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. പീ​​റ്റ​​ർ ഫെ​​ലി​​ക്സ് ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ലെ ടൈ​​ൽ ക​​ട​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. കു​​ത്തി​​യ​​തോ​​ട് ഭാ​​ഗ​​ത്ത് വാ​​ട​​ക​​വീ​​ട്ടി​​ൽ താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു.

ഭാ​​ര്യ: പു​​ഷ്പ. മ​​ക്ക​​ൾ: സാ​​നി​​യ, സാ​​ന്ദ്ര. സം​​സ്കാ​​രം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് എ​​ര​​മ​​ല്ലൂ​​ർ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ.